മുപ്പത്തിയാറാം വയസ്സിൽ ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ

Share News

1927 നവംബർ 27-ാം തീയതി മുപ്പത്തിയാറാം വയസ്സിൽ ക്രിസ്തുവിനു വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ 1891 ജനുവരി പതിമൂന്നാം തീയതി മിഗുവൽ പ്രോ, മെക്സിക്കോയിലെ ഗ്വാഡലൂപ്പിയിൽ ഒരു ഖനി മുതലാളിയുടെ മകനായി ജനിച്ചു . ഹോസേ റാമോൺ മിഗുവൽ അഗസ്റ്റിൻ(José Ramón Miguel Agustín) എന്നായിരുന്നു പൂർണ്ണ നാമം. പതിനൊന്ന് മക്കളുള്ള കുടുബത്തിലെ മൂന്നാമനായിരുന്നു മിഗുവൽ. പിതാവിൻ്റെ സുഖസമൃദ്ധമായ ബിസനസു തുടരുന്നതിനോ, തൻ്റെ ആരാധികമാരിൽ ഒരാളെ വിവാഹം കഴിക്കുന്നതിനോ […]

Share News
Read More

ആ​സാം മു​ൻ മു​ഖ്യ​മ​ന്ത്രി​ ത​രു​ണ്‍ ഗോ​ഗോ​യി അ​ന്ത​രി​ച്ചു

Share News

ഗോ​ഹ​ട്ടി: ആ​സാം മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ത​രു​ണ്‍ ഗോ​ഗോ​യി (84) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്ന് ഗോ​ഹ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല കു​റ​ച്ചു ദി​വ​സ​മാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ആ​സാം ആ​രോ​ഗ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 25-നാ​ണ് ഗോ​ഗോ​യി​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നീ​ട് കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യെ​ങ്കി​ലും ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ല്ല. പ്ലാ​സ്മ തെ​റാ​പ്പി ഉ​ൾ​പ്പ​ടെ​യു​ള്ള ചി​കി​ത്സ​ക​ൾ​ക്ക് അ​ദ്ദേ​ഹ​ത്തെ വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ത​രു​ണ്‍ ഗോ​ഗോ​യി​യു​ടെ […]

Share News
Read More

പൊലീസ്​ നിയമഭേദഗതിയിൽ നിന്നും സര്‍ക്കാര്‍ പിന്മാറി: നിയമസഭയില്‍ ചര്‍ച്ച ​ചെയ്യുമെന്ന്​ മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമഭേദഗതി നടപ്പാക്കൂ. ഇതിന്റെ ഭാഗമായി നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിയമ ഭേദഗതിക്കെതിരെ സി.പി.എം കേന്ദ്രനേതൃത്വം അടക്കം രംഗത്തുവന്നതോടെയാണ്‌​ സര്‍ക്കാര്‍ പിന്‍മാറുന്നത്​. സംസ്​ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന്​ വീഴ്​ച സംഭവിച്ചതായി സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിരുന്നു. […]

Share News
Read More

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല.-മുഖ്യമന്ത്രി

Share News

മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ മറവിൽ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിർത്തി പോവാൻ സർക്കാർ ബാധ്യസ്ഥമാണ് സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന് തുടർച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നൽകുന്നവരിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ വരെയുണ്ട്. കുടുംബഭദ്രതയെ പോലും തകർക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബർ ആക്രമണം മാധ്യമപ്രവർത്തനത്തിൻ്റെ മറവിൽ ചിലർ നടത്തിയതിൻ്റെ ദൃഷ്ടാന്തങ്ങൾ ഇവർ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഒട്ടനവധി കുടുംബങ്ങൾ ഇത്തരം ആക്രമണങ്ങളുടെ […]

Share News
Read More

അതുപോലെ വലിയൊരച്ഛൻ ഞങ്ങളുടെ തൊടുപുഴയിലുണ്ട്. ഭിന്നശേഷിക്കാരനായ മകൻ്റെ ജനനം തന്നെ കൂടുതൽ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി എന്നു പറഞ്ഞ ഒരച്ഛൻ.

Share News

കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി.ജെ.ജോസഫിന്റെ ഭിന്നശേഷിയുള്ള മകൻ ജോകുട്ടൻ ഇന്നലെ മരണപ്പെട്ടു…ജോകുട്ടന്റെ മരണത്തിൽ ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കൂടിയായശ്രീ S SUDEEP തന്റെ FB യിൽ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പ് എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്. അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ്. ശരീരം മുഴുവൻ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തിൽ മനുഷ്യമാംസം വെന്ത ഗന്ധം നിറയും. ശരീരത്തിൽ പേരിനൊരു പുതപ്പു മാത്രവും. അന്നേരവും ഓർമ്മയ്ക്കും ബുദ്ധിക്കും യാതൊരു […]

Share News
Read More

കുടുംബശാസ്ത്രം വളരട്ടെ!

Share News

സണ്‍ഡേസ്‌കൂള്‍ അധ്യാപകനായ സ്‌നേഹിതനെ ഭാര്യയോടൊപ്പമാണ് വഴിയില്‍വച്ച് കണ്ടുമുട്ടിയത്. ഒരു വിവാഹത്തില്‍ പങ്കെടുത്തിട്ടു വരികയാണത്രേ. സഹോദരീപുത്രിയുടെ വിവാഹമായിരുന്നു. എന്നിട്ടും അവരോടൊപ്പം മക്കളെയാരെയും കണ്ടില്ല. സ്‌കൂളില്‍ പഠിക്കുന്ന മൂന്നു മക്കളാണ് അവര്‍ക്കുള്ളത്. എന്തേ അവരെ കല്യാണത്തിനു കൊണ്ടുപോകാഞ്ഞത് എന്ന ചോദ്യത്തിന് അദ്ദേഹം സാവധാനം മറുപടി നല്‍കി. എന്റെ സ്വന്തം പെങ്ങളുടെ മകളുടെ കല്യാണമാണ്. അതില്‍ എന്റെ മക്കള്‍ സന്തോഷത്തോടെ പങ്കെടുക്കേണ്ടതുമാണ്. പക്ഷേ, ഞങ്ങള്‍ക്കാര്‍ക്കും ഒട്ടും സന്തോഷമില്ല. കാരണം, ഇതൊരു മിശ്രവിവാഹമാണ്. അവളുടെ സ്വന്തം ഇഷ്ടപ്രകാരം അന്യമതക്കാരനുമായി നടത്തുന്ന കല്യാണം. അതിനു […]

Share News
Read More

കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ മകന്‍ ജോ ജോസഫ് അന്തരിച്ചു

Share News

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ ജോസഫ് (34)അന്തരിച്ചു. ഇന്നുച്ചയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായിരുന്ന ജോഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട്‌.

Share News
Read More

‘രണ്ടില’ ജോസിന്: പിജെ ജോസഫിന്റെ ഹർജി ഹൈക്കോടതി തള്ളി

Share News

കൊ​ച്ചി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ര​ണ്ടി​ല ചി​ഹ്ന​ത​ര്‍​ക്ക​ത്തി​ന് അ​വ​സാ​നം. ജോ​സ് പ​ക്ഷ​ത്തി​ന് ര​ണ്ടി​ല ചിഹ്നം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. നേ​ര​ത്തെ ജോ​സ് കെ.മാണിക്ക് ചിഹ്നം അ​നു​വ​ദി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന്‍റെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തി​രു​ന്നു. പി.​ജെ. ജോ​സ​ഫിന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്. ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ര​ണ്ടി​ല ചി​ഹ്നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​ര​വി​പ്പി​ച്ചി​രു​ന്നു. ജോ​സ് വി​ഭാ​ഗ​വും ജോ​സ​ഫ് വി​ഭാ​ഗ​വും ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദം […]

Share News
Read More

സഭയുടെ മെഡിക്കൽ കോളേജുകളുടെ അവസ്ഥ ?| ദീപികയിൽ ഡോ.ഫ്രാൻസിസ് ആലപ്പാട്ട്

Share News
Share News
Read More

ജനകീയ വിഷയങ്ങളില്‍ സഭയുടെ സാമൂഹ്യ ഇടപെടലുകള്‍ ശക്തമായി തുടരും: മാര്‍ ജോസ് പുളിക്കല്‍

Share News

കാഞ്ഞിരപ്പള്ളി: ജനങ്ങളുടെ ജീവനും ജീവിത മാര്‍ഗ്ഗങ്ങള്‍ക്കും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ സാമൂഹ്യ ഇടപെടല്‍ ശക്തമായി തുടരുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷിക്കപ്പെടണം. പക്ഷെ മണ്ണില്‍ പണിയെടുത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന കര്‍ഷകനെ ആട്ടിപ്പായിച്ചുകൊണ്ടാകരുത്. വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനുവേണ്ടി കര്‍ഷകരുടെ റവന്യൂ ഭൂമി  കയ്യേറി ബഫര്‍ സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങളും നിരോധനങ്ങളും നടപ്പിലാക്കാന്‍ അനുവദിക്കില്ല. പരിഷ്‌കരിച്ച പട്ടയഉത്തരവുകള്‍ ജനദ്രോഹപരമാണെന്നും സര്‍ക്കാര്‍ പുനഃര്‍ചിന്തയ്ക്ക് വിധേയമാകണമെന്നും […]

Share News
Read More