കവി ചെമ്മനം ചാക്കോ;രണ്ടാം ഓർമ്മദിനമാണിന്ന്, സ്മരണാഞ്ജലികൾ!

Share News

ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ സാമൂഹിക വിമര്‍ശനം നടത്തിയിരുന്ന കവിയായിരുന്നു അദ്ദേഹം. ലളിതമായ ഭാഷയിൽ അതിശക്തമായ സാമൂഹിക വിമർശനം നടത്തിയിരുന്ന ചെമ്മനം, ഏറെ ജനപ്രീതി നേടിയ കവിയായിരുന്നു. അദ്ദേഹത്തിൻ്റെ രണ്ടാം ഓർമ്മദിനമാണിന്ന്, സ്മരണാഞ്ജലികൾ! 14.08.2018 -ന് അർദ്ധരാത്രിയിൽ കാക്കനാട് (എറണാകുളം), പടമുകളിലെ തൻ്റെ വീട്ടിൽ നിര്യാതനായി. 92 വയസ്സ് ആയിരുന്നു. 2016-ൽ ചെമ്മനം ചാക്കോക്ക് ആശാൻ സ്മാരക കവിത പുരസ്‌കാരം ലഭിച്ചപ്പോൾ, അദ്ദഹവും ചടങ്ങിൽ മുഖ്യാതിഥിയായ ഞാനും ഒരുമിച്ചാണ് ചെന്നൈയിൽ പോയതും വന്നതും….അദ്ദേഹത്തെ വാസനം കണ്ടതും ആ വേളയിൽ […]

Share News
Read More

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍ജെ നായര്‍ അന്തരിച്ചു

Share News

തിരുവനന്തപുരം: ‘ദി ഹിന്ദു’ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ ജ്യോതിഷ് നായര്‍ (എന്‍ ജെ നായര്‍) അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ധരാത്രിയോടെ നെഞ്ചു വേദനയെത്തുടര്‍ന്ന് എസ് യു ടി ആശുപത്രിയില്‍ എത്തിച്ച്‌ രണ്ടു ബ്ലോക്കുകള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ സങ്കീര്‍ണമായ ഒന്നുകൂടി നീക്കാനുള്ളത് 48 മണിക്കൂര്‍ കഴിയാതെ സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. രാത്രി രണ്ടോടെ വീണ്ടും ഹൃദയസ്തംഭനമുണ്ടാകുകയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം പ്രസ്ക്ലബില്‍ പൊതു ദര്‍ശനത്തിനു […]

Share News
Read More

ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ഭാര്യ മെഴ്‌സഡസ്‌ ബാർച വിടവാങ്ങി

Share News

മെക്സിക്കോ സിറ്റി: പ്രശസ്ത കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ജീവിത സഖി മെഴ്സഡസ് ബാർച (87) അന്തരിച്ചു. മെഴ്‌സഡസ്‌ റേക്കൽ ബാർച പർഡോ എന്നാണ് മുഴുവൻ പേര്. മെക്സിക്കോ സിറ്റിയിലെ വീട്ടിലായിരുന്നു അന്ത്യം. ‘ഗാബോ’ ഫൗണ്ടേഷന്റെ പ്രസിഡന്റാണ് ബാ‍ര്‍ച. 1958ലാണ് ഗാബോയും ബാ‍ര്‍ചയും തമ്മിൽ വിവാഹിതരായത്. മാ‍ര്‍ക്വേസിന് 13 വയസും ബാ‍ര്‍ചക്ക് 9 വയസുമായിരുന്നു പ്രായം. ഡാൻസ് പാ‍ര്‍ട്ടിയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ നോവലിന്റെ രചനയ്‌ക്ക്‌ ഗാബോയെ സ്വാധീനിച്ചത് ബാ‍ര്‍ചയുടെ ജീവിതമായിരുന്നു. […]

Share News
Read More

പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു

Share News

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ പു​ന​ലൂ​ർ രാ​ജ​ൻ അ​ന്ത​രി​ച്ചു. ഹൃ​ദ്രോ​ഗ സംം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ശനിയാഴ്ച പുലർച്ചെ 1.40-ഓടെയാണ് മരിച്ചത്. കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു താമസം. കേ​ര​ള​ത്തി​ലെ ആ​ദ്യ​കാ​ല ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു പു​ന​ലൂ​ർ രാ​ജ​ൻ. സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളുടെ ആദ്യകാല ബ്ലാക്ക് വൈറ്റ് ചിത്രങ്ങളിലൂടെ ഇദ്ദേഹം അടയാളപ്പെടുത്തി. സാഹിത്യകാരന്മാരുമായി മേഖലയിലെ പ്രമുഖരുമായി വളരെ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്‍റെ സന്തസഹചരിയായിരുന്നു. തകഴി, ജോസഫ് മുണ്ടശ്ശേരി, എ.കെ.ജി., ഇ.എം.എസ്., സി. […]

Share News
Read More

പ്രിയപ്പെട്ട സഹോദരങ്ങൾക്ക്

Share News

രാജമലയിലും കരിപ്പുരിലും ജീവൻ വെടിഞ്ഞ പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ

Share News
Read More

രാജ്യസഭ എംപി അമര്‍ സിങ് അന്തരിച്ചു

Share News

ന്യൂഡല്‍ഹി:മുൻ സമാജ്‌വാദി പാര്‍ട്ടി നേതാവും രാജ്യസഭ എംപിയുമായ അമര്‍ സിങ് അന്തരിച്ചു. 64 വയസ്സായിരുന്നു. സിംഗപ്പൂരിലെ ആശുപത്രിയില്‍ കഴിഞ്ഞ ചില മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ല്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ കാരണം അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. 2016ലാണ് തിരിച്ചെത്തിയത്.

Share News
Read More

കുടിയേറ്റ കർഷകൻ പുത്തൻപുരയിൽ കുര്യാച്ചൻ (കണ്ണോം കുര്യാച്ചൻ-72) നിര്യാതനായി

Share News

നിര്യാതനായി:- തിരുവമ്പാടി: മുത്തപ്പൻപുഴയിലെ കുടിയേറ്റ കർഷകൻ പുത്തൻപുരയിൽ കുര്യാച്ചൻ (കണ്ണോം കുര്യാച്ചൻ-72) നിര്യാതനായി. ഭാര്യ: റോസമ്മ പുൽപള്ളി തൊണ്ണൻമാക്കൽ കുടുംബാംഗം. മക്കൾ: ബിനു കുര്യൻ (ഹെൽത്ത് ഇൻസ്പക്ടർ കുടുംബാരോഗ്യ കേന്ദ്രം പുതുപ്പാടി), അനു കുര്യൻ. മരുമക്കൾ: ബാബു മുണ്ടത്താനത്ത് (ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി). ബിനിത വയലാമണ്ണിൽ (അധ്യാപിക ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ വേനപ്പാറ). സംസ്കാരം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്യൻസ് പള്ളിയിൽ പിന്നീട്

Share News
Read More

COVID19 മരണം – മൃതസംസ്കാരം മാതൃകാപരം

Share News

#COVID19_മരണം_മാന്യമായ_മൃതസംസ്കാരം_മാതൃകാപരം#ഇടുക്കി_രാജാക്കാട്_covid19 ബാധിച്ചു മരിച്ച വ്യക്തിക്ക് അർഹമായ ആദരവ് നൽകി കൊണ്ട് മൃതസംസ്കാര ശുശ്രുഷകൾ മാന്യമായി നടത്തി. പൂണ്ണമായ covid പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ട് ഇതിനു സഹായിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത #ആരോഗ്യപ്രവർത്തകർക്കും_പോലീസിനും_ബിഗ്_സല്യൂട്ട്. കൂടാതെ ഇതിനു #സഹകരിച്ച_ഇടവക_വികാരിയെയും_ഇടവക_നേതൃത്വത്തെയും_ഓർത്തു_അഭിമാനിക്കുന്നു. Covid ബാധിച്ചു മരിച്ചവരെ എങ്ങിനെയെങ്കിലും സംസ്കരിക്കുകയല്ല വേണ്ടത് മറിച്ചു ഇതുപോലെ സംസ്കരിക്കുവാൻ നാനാജാതി മതസ്ഥരായ മലയാളി മനസ്സുകൾ തയ്യാറാവണം, അതിനു ബന്ധപ്പെട്ടവർ മുന്നോട്ടു വന്നു ആവശ്യമായ സഹായവും ബോധവത്കരണവും നടത്തണം. Rony Augustian വീഡിയോ കടപ്പാട്: സോഷ്യൽ media

Share News
Read More

സകലകാല സുല്‍ത്താന്റെ സ്മരണയില്‍ മലയാണ്മ

Share News

വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 26 വര്‍ഷം മലയാള സാഹിത്യത്തിലെ സകലകാല സുല്‍ത്താന്‍ പട്ടം സ്വന്തമാക്കിയ അതുല്യ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മകളുടെ ഭാഗമായിട്ട് ഇന്ന് 26 വര്‍ഷം. ബേപ്പൂര്‍ സുല്‍ത്താനെ  സ്നേഹിക്കുന്നവരുടെ സംഗമ വേദിയായി മാറിയിരുന്നു എല്ലാ വര്‍ഷവും ഈ ദിനമെങ്കില്‍  കോവിഡ് കാരണം ഓര്‍മ്മദിനം വിപുലമായി ആഘോഷിക്കുന്നില്ല ഇത്തവണ. പകരം വയ്ക്കാനില്ലാത്ത എഴുത്തിന്റെയും വാഗൈ്വഭവത്തിന്റെയും മാന്ത്രികനായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ […]

Share News
Read More