കൈപിടിച്ച്‌ ഉയർത്തി, പ്രതിസന്ധികളിൽ കൈ താങ്ങായി, രാഷ്ട്രീയ ഭൂമികയിൽ എന്നും മാർഗ്ഗദർശനം നൽകിയ ഗുരുവര്യനാണ്‌ എനിക്ക്‌ ലീഡർ.-രമേശ് ചെന്നിത്തല

Share News

ഏറ്റവും പ്രിയപ്പെട്ട ലീഡറുടെ ജന്മവാർഷികമാണ്‌ ഇന്ന്. ഇന്ന് ഗുരുപൂർണ്ണിമ കൂടി ആയത്‌ യാദൃശ്ചികമാകാം. കൈപിടിച്ച്‌ ഉയർത്തി, പ്രതിസന്ധികളിൽ കൈ താങ്ങായി, രാഷ്ട്രീയ ഭൂമികയിൽ എന്നും മാർഗ്ഗദർശനം നൽകിയ ഗുരുവര്യനാണ്‌ എനിക്ക്‌ ലീഡർ. അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകളുടെ മുന്നിൽ പ്രണാമം .Ramesh Chennithala

Share News
Read More

പിതൃതുല്യനായിരുന്നു രൈരു നായർ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തിൽ നിന്ന് വർത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്.

Share News

പിതൃതുല്യനായിരുന്നു രൈരു നായർ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തിൽ നിന്ന് വർത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹ്യ- സാംസ്കാരിക നായകരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന രൈരുനായർ സഞ്ചരിക്കുന്ന ചരിത്രപുസ്തകം തന്നെയായിരുന്നു. ഭൂതകാലത്തിൽ ജീവിക്കുകയല്ല, തന്റെ അനുഭവങ്ങൾ വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കാൻ ഇന്ധനമാക്കുകയാണ് അദ്ദേഹം ചെയ്തത്. മനുഷ്യ സ്നേഹമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഹോദര ഭാര്യ ശ്രീമതി കുഞ്ഞമ്മ അഗസ്റ്റിൻ നിര്യാതയായി.സംസ്‌കാരം നാളെ വൈകിട്ട് 4 -30 ന് ,തുരുത്തി പള്ളിയിൽ

Share News

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി യുടെ സഹോദരൻ പരേതനായ ആലഞ്ചേരിൽ എ പി അഗസ്റ്റിന്റെ (കുഞ്ഞച്ചൻ) ഭാര്യ കുഞ്ഞമ്മഅഗസ്റ്റിൻ (78) നിര്യാതയായി. സംസ്കാരം നാളെ 4. 30 ന് തുരുത്തി യൂദാപുരം സെന്റ് ജൂഡ് പള്ളിയിൽ. പരേത ആലപ്പുഴ)സീവ്യു വാർഡ് പടിഞ്ഞാറേവീട്ടിൽ കുടുംബാംഗം. മക്കൾ അഡ്വ. സോണു അഗസ്റ്റിൻ (ചെയർമാൻ, സുരക്ഷ, എറണാകുളം )സോം അഗസ്റ്റിൻ. സുമി അഗസ്റ്റിൻ. അധ്യാപിക (സെന്റ്. ആൻസ് എച്ച്. എസ്.എസ്. കുര്യനാട്) . […]

Share News
Read More

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സഹോദരൻ മോൺ. ജോർജ് അന്തരിച്ചു

Share News

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സഹോദരൻ മോൺ. ജോർജ് അന്തരിച്ചു. രോഗബാധിതനായ സഹോദരനെ കാണാൻ വേണ്ടി മാർപാപ്പ ബെനഡിക്ട് പതിനാറാമൻ കഴിഞ്ഞദിവസം ജർമനിയിലെ റിഗൻസ് ബർഗിൽ പോയിരുന്നു. മാർപാപ്പയും സഹോദരൻ ജോർജ്ജും ഒരേ ദിവസമാണ് പൗരോഹിത്യം സ്വീകരിച്ചത്. 1924 ജനുവരിയിൽ ജനിച്ച ജോർജ് 1935 ആണ് മൈനർ സെമിനാരിയിൽ ചേരുന്നത്‌. ദേവാലയ സംഗീതത്തിലും പിയാനോ വായന വളരെ കഴിവുള്ള ആളായിരുന്നു ജോർജ്. ഏകദേശം 1964 മുതൽ 1994 വരെ റിഗൻസ്‌ ബർഗ് കത്തീഡ്രൽ ദേവാലയത്തിലെ ഗായകസംഘ ഡയറക്ടർ ആയിരുന്നു […]

Share News
Read More

അള്‍ത്താരകളിലെ ദേവസംഗീതം നിലച്ചു.

Share News

കാഞ്ഞിരത്താനം: അള്‍ത്താരകളിലെയും ദേവസംഗീതത്തിന്റെ രാജാവായിരുന്നു ഇന്ന് പുലര്‍ച്ചെ അന്തരിച്ച പൂവക്കോട്ട് കുര്യച്ചന്‍ എന്ന വയലിനിസ്റ്റ് സിറിള്‍ ജോസ് ചേട്ടന്‍ (77). ഓര്‍മ്മവെച്ച നാള്‍ മുതല്‍ കേള്‍ക്കുന്നതാണ് ഇടവക പള്ളിയായ കാഞ്ഞിരത്താനത്തെ യോഹന്നാന്‍ മാംദാന ഇടവകയിലെ അള്‍ത്താര സംഗീതത്തില്‍ കുര്യച്ചന്റെ വയലിന്‍ ശബ്ദം. നാടകങ്ങള്‍ ജനകീയ കലയായിരുന്ന കാലത്ത് നിരവധി ട്രൂപ്പുകളില്‍ വയലിനിസ്റ്റായി ജോലി ചെയ്തട്ടുണ്ട്. പ്രശസ്ത കാഥികന്മാരായ കെടാമംഗലം സദാനന്ദന്‍, എ.ജെ പാറ്റാനി, പെരുമ്പാവൂര്‍ അമ്മാള്‍, ആര്യാട് ഗോപി, പൂഴിക്കാല, കിടങ്ങൂര്‍ പ്രേംകുമാര്‍ എന്നീ കാഥികര്‍ക്കൊപ്പം ജോലിചെയ്തിട്ടുണ്ട്. […]

Share News
Read More

അമ്മയുടെ കഴുത്തിലെ മാലയിൽ ഉണ്ടായിരുന്ന കുരിശ് ആണ് ഇന്നും ഞാൻ എൻ്റെ കഴുത്തിലെ മാലയിൽ ഉപയോഗിക്കുന്നത് . അമ്മയോടുണ്ടായിരുന്ന എന്റെ ആത്മബന്ധത്തിൻ്റെ പ്രതീകമാണത്….

Share News

അമ്മയെപ്പറ്റി…. .പ്രിയപ്പെട്ടവരുടെ വിയോഗദിനം ഓർമ ദിവസം എന്ന് പറയുന്നതിൻ്റെ പ്രസക്തിയെപ്പറ്റി പലപ്പോഴും ചിന്തിക്കാറുണ്ട്. ഓർമ്മ ദിവസം എന്ന് പറഞ്ഞാൽ അവരെപ്പറ്റി അന്ന് മാത്രം ഓർക്കുന്നത് കൊണ്ടാണോ എന്ന് സംശയിച്ചു പോകും .അതോ എന്നും ഓർക്കുന്നത് കൊണ്ട് ആ ദിവസം പ്രെത്യേകിച്ചു മനസ്സിൽ എത്തുന്നു എന്നത് കൊണ്ടും ആവാം ..എൻ്റെ അമ്മയുടെ വീട് ചെങ്ങന്നൂരിനടുത്ത തിരുവൻവണ്ടൂരിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള കുത്തിയതോട് എന്ന പ്രദേശത്താണ് . പാണ്ടനാട് എന്നും പറയാം. പമ്പ നദിയോട് ചേർന്നാണ് വീട് […]

Share News
Read More

ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് പുതിയ ദിശാബോധം നല്കിയ മുൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിൻ്റെ നൂറാം ജന്മദിനമാണിന്ന്.

Share News

ഓർമ്മകളിൽഇന്ത്യൻ സമ്പദ്ഘടനയ്ക്ക് പുതിയ ദിശാബോധം നല്കിയ മുൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിൻ്റെ നൂറാം ജന്മദിനമാണിന്ന്. അദ്ദേഹത്തിൻ്റെ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിംഗ്. പെർമിറ്റ് ലൈസൻസ് രാജിൽ നിന്നും ഇന്ത്യൻ സമ്പദ്ഘടനെയെ മോചിപ്പിച്ചത് ഇവർ രണ്ടു പേരുമാണ്. ബഹുഭാഷാപണ്ഡിതനും നല്ലൊരു പ്രസംഗികനുമായ നരസിംഹറാവുവാണ് ഡോ.മൻമോഹൻ സിംഗിൻ്റെ സഹായത്തോടെ ലോക കമ്പോളത്തിൽ അംഗീകരിക്കപ്പെടുന്ന ശക്തിയായി ഇന്ത്യയെ മാറ്റിയത്. പക്ഷെ അയോധ്യ പ്രശ്നം കൈകാര്യം ചെയ്തതിൽ നരസിംഹറാവുവിന് പാളിച്ച ഉണ്ടായി. അദ്ദേഹത്തിൻ്റെ പ്രവർത്തനത്തെ വളരെ നേരിട്ടു കണ്ടൊരാളാണ് ഞാൻആധുനിക ഭാരതത്തിൻ്റെ നവ […]

Share News
Read More

ബൈക്ക് കാട്ടുപന്നിയുടെ മേൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Share News

താമരശ്ശേരി: പുതുപ്പാടി മലപുറം സ്കൂളിന് സമീപം ദേശീയ പാതയിൽ ബൈക്ക് കാട്ടുപന്നിയുടെ മേൽ ഇടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ വെണ്ടേക്കുംചാൽ സ്വദേശി മുഹമ്മദലി (50) മരണപ്പെട്ടു. ഇന്നു രാവിലെയായിരുന്നു അപകടം. പരിക്കേറ്റ യുടനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടു പന്നിയെ ഇടിച്ചാൽ മനുഷ്യർ രക്ഷപ്പെടുകയും, പന്നിക്കു വല്ലതും പറ്റിയാൽ പരിക്കുപറ്റിയവരെപിടിച്ചു ജാമ്യം ഇല്ലാതെ അകത്തിടുന്ന നിയമം ആണ് നാട്ടിൽ ഉള്ളത്എന്ന് കർഷകർ വ്യക്തമാക്കി പ്രവീൺ ജോർജ് ,കോഴിക്കോട് Related Linksകർഷകനും കൃഷിഭൂമിയുംhttps://nammudenaadu.com/farmer-and-farmlands-sumin-s-nedumandad/

Share News
Read More