I will be talking at the World Leadership Summit on the Social Impact of the Covid Pandemic.09 Dec 20

Share News

I will be talking at the World Leadership Summit on the Social Impact of the Covid Pandemic.09 Dec 20Do tune in:Webinar ID: 880 7344 1140 Participant ID: 173958Passcode: 472738International numbers available: https://us02web.zoom.us/u/khml3SaGg M P Joseph Menacherry Former Chief Technical Advisor at International Labour Organization

Share News
Read More

ഒടിഞ്ഞ കയ്യുമായി യുവാവിന്റെ ഒറ്റയാൾ സമരം-

Share News

ഒടിഞ്ഞ കയ്യുമായി യുവാവിന്റെ ഒറ്റയാൾ സമരം- ഇന്ന് ഞാൻ നാളെ ആര്? ഒരു പക്ഷെ നമ്മളിൽ ആരും ആവാം..@iyep vellikkadan Ashkarulickal

Share News
Read More

1970 കളിലും 80 കളിലും അതിനു മുൻപും തൊട്ടു പിമ്പുമൊക്കെ അച്ചടിച്ചുവന്നിരുന്നവ ഒട്ടുമിക്കതും പലരുടെയും പുസ്തകരൂപത്തിൽ വന്നിരുന്നില്ല .ദാരിദ്ര്യമായിരുന്നു അതിന്റെ ഒരു മുഖ്യകാരണം

Share News

ഇന്നലെ നിങ്ങൾ എന്തെഴുതി ,എങ്ങനെയെഴുതി ,എത്രയെഴുതി ,ഇപ്പോഴും നിങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു …അതൊന്നും പക്ഷെ പ്രസക്തമല്ല സുഹൃത്തേ . .നിങ്ങൾ എത്ര പുസ്തകം അച്ചടിച്ചിരിക്കുന്നു ..നിങ്ങളുടെ പേരിൽ എത്ര പുസ്തകങ്ങൾ ഇറങ്ങിയിരിക്കുന്നു ..അവിടെയാണ് കാര്യം കിടക്കുന്നത് .അവിടെയാണ് നിങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത് ഇല്ലെങ്കിൽ നിങ്ങളൊരിക്കലും ചിത്രത്തിലില്ല .നിങ്ങൾ എഴുത്തുകാരനോ സാഹിത്യകാരനോ അല്ല .1970 കളിലും 80 കളിലും അതിനു മുൻപും തൊട്ടു പിമ്പുമൊക്കെ അച്ചടിച്ചുവന്നിരുന്നവ ഒട്ടുമിക്കതും പലരുടെയും പുസ്തകരൂപത്തിൽ വന്നിരുന്നില്ല .ദാരിദ്ര്യമായിരുന്നു അതിന്റെ ഒരു മുഖ്യകാരണം .എഴുത്തുകാരന്റെ ദാരിദ്ര്യം […]

Share News
Read More

ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു

Share News

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഇ​ന്ത്യ​ൻ താ​രം എ​സ്. ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ (കെ​സി​എ) അ​ടു​ത്ത മാ​സം ആ​ല​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ് ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ​യാ​യി​രി​ക്കും ശ്രീ​യു​ടെ തി​രി​ച്ചു​വ​ര​വ്. മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ 17 മു​ത​ൽ ആ​ല​പ്പു​ഴ​യി​ലാ​ണ് ന​ട​ക്കു​ക എ​ന്ന് കെ​സി​എ അ​റി​യി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​റു ടീ​മു​ക​ളാ​ണ് ക​ളി​ക്കു​ന്ന​ത്. കെ​സി​എ ടൈ​ഗേ​ഴ്സ് ടീ​മി​ന് വേ​ണ്ടി​യാ​ണ് ശ്രീ​ശാ​ന്ത് ക​ളി​ക്കു​ന്ന​ത്. ഏ​ഴ് വ​ർ​ഷ​ത്തെ വി​ല​ക്കി​ന് ശേ​ഷ​മാ​ണ് ശ്രീ​ശാ​ന്ത് തി​രി​ച്ചു​വ​രു​ന്ന​ത് എ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. മ​ത്സ​രം ന​ട​ത്താ​നു​ള്ള അ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യ​താ​യി കെ​സി​എ […]

Share News
Read More

ഭിന്നശേഷി സ്കോളർഷിപ്പ് വെട്ടിക്കുറച്ച സർക്കാർ നടപടി അനീതി: ഇൻഡാക്…!

Share News

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കാലങ്ങളായി നല്കിക്കൊണ്ടിരിക്കുന്ന 28,500 രൂപയിൽ നിന്നും 12,000 രൂപ വെട്ടിക്കുറച്ചതും ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്ക് നല്കിയിരുന്ന 600രൂപയുടെ പ്രതിമാസ സഹായം രണ്ടു വർഷമായി നിർത്തി വച്ചതുമായ സർക്കാർ നടപടികൾ തികച്ചും അനീതിയും ഭിന്നശേഷിക്കാരോടുള്ള അവഹേളനവും ചോദിക്കാനും പറയാനും ആരുമില്ലാത്തവരോട് സർക്കാരിന് എന്തുമാകാമെന്നുമുള്ള ധിക്കാരവുമാണെണന്നും ഇൻഡ്യൻ നാഷണൽ ഡിഫറൻ്റ്ലി ഏബിൾഡ് പീപ്പിൾസ്’ കോൺഗ്രസ് – ഇൻഡാക് പ്രസ്താവിച്ചു. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബെലിറ്റി, വൈകല്യമുള്ള രോഗബാധിതർ എന്നിവർക്കും അവരെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങൾക്കും ഈ തുക നേരിയ […]

Share News
Read More

ജനകീയകോടതിയിൽ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ| Janakeiya Kodathi | Fr.Joseph Puthanpurackal |

Share News
Share News
Read More

സാമ്പത്തിക സംവരണത്തിന്റെ ഇന്ത്യയിലെഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുസ്ലീം സമൂഹം:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ ഏറ്റവും നേട്ടമുള്ളത് ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനാണെന്നും സാമ്പത്തിക സംവരണത്തിനെതിരെ കേരളത്തില്‍ തുടര്‍ച്ചയായി ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനും അധികാരത്തിലേറാനുമുള്ള രാഷ്ട്രീയ തട്ടിപ്പുമാത്രമാണെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ ബഹുഭൂരിപക്ഷ മുസ്ലീമിനും നേട്ടമുണ്ടാക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളൊന്നാകെ സ്ഥിരനിക്ഷേപമായി ന്യൂനപക്ഷത്തിലെ ഭൂരിപക്ഷ സമുദായം നേടിയെടുക്കുന്നതും പൊതുസമൂഹം […]

Share News
Read More

അധികാരത്തിലെ അയിത്തം അവസാനിപ്പിക്കാൻ പിന്നാക്ക പ്രാതിനിദ്ധ്യ നിയമം നടപ്പാക്കണം.

Share News

അയിത്തം നിയമം മൂലം നിരോധിക്കപ്പെട്ടിട്ട് പതിറ്റാണ്ടുകളാകുന്നു. പക്ഷെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികൾക്കുള്ളിലും അയിത്തം നിലനില്‌ക്കുന്നു. ചില സവർണ, ന്യൂനപക്ഷ നേതാക്കളും കിങ്കരന്മാരും ചേർന്ന് പാർട്ടിക്കുള്ളിൽ നാട്ടുരാജ്യങ്ങൾ സൃഷ്ടിക്കുന്നു. അവിടുത്തെ നാട്ടുരാജാക്കന്മാരായി അവർ സ്വയം അവരോധിക്കുന്നു. സ്വസമുദായക്കാർക്ക് മാത്രം അവർ അധികാരം പങ്കിട്ട് നൽകുന്നു. ഈഴവരും മറ്റ് പിന്നാക്കക്കാരുമായ പാർട്ടി പ്രവർത്തകരെ വെറും വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമായി കാണുന്നു. പോസ്റ്ററൊട്ടിക്കാനും മുദ്രാവാക്യം വിളിക്കാനുമുള്ള കൂലിയില്ലാ തൊഴിലാളികളാക്കുന്നു. ഇപ്പോഴത്തെ ഈ സ്ഥിതിയും പഴയ ചാതുർവർണ്യവും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്. അധികാരത്തിന്റെ […]

Share News
Read More

പൊലീസ്​ നിയമഭേദഗതിയിൽ നിന്നും സര്‍ക്കാര്‍ പിന്മാറി: നിയമസഭയില്‍ ചര്‍ച്ച ​ചെയ്യുമെന്ന്​ മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമഭേദഗതി നടപ്പാക്കൂ. ഇതിന്റെ ഭാഗമായി നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിയമ ഭേദഗതിക്കെതിരെ സി.പി.എം കേന്ദ്രനേതൃത്വം അടക്കം രംഗത്തുവന്നതോടെയാണ്‌​ സര്‍ക്കാര്‍ പിന്‍മാറുന്നത്​. സംസ്​ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന്​ വീഴ്​ച സംഭവിച്ചതായി സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിരുന്നു. […]

Share News
Read More