അടൂർ കുരിശുംമൂട്ടിൽ പരേതനായ പി എം ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് (76) നിര്യാതായി.|സംസ്കാരം നാളെ(23/3) രാവിലെ 11.30-ന്|ആദരാഞ്ജലികൾ

Share News

അടൂർ. കുരിശുംമൂട്ടിൽ പരേതനായ പി എം ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് -{അന്നു } (76) നിര്യാതായി. സംസ്കാരം ഇന്ന് (23/3) രാവിലെ 11.30-ന് അടൂർ തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ. ഉഴവൂർ അരീക്കര പാത്തിക്കൽ കുടുംബാഗമാണ്. മക്കൾ. റ്റിനി ജോസഫ്, റ്റിസി തോമസ് , റ്റിൻസൻ ജോസഫ്, റ്റിബി ജോസഫ് (ചീഫ് വിപ്പിൻ്റെ പേഴ്സണൽ സ്റ്റാഫ് , നിയമസഭ) . മരുമക്കൾ. ബീന റ്റിനി, തോമസ് പി ( ഹോട്ടൽ എലൈറ്റ് ) , ബിന്ദു റ്റിൻസൻ […]

Share News
Read More

ഒളശ്ശ : തൂമ്പുങ്കൽ മറിയമ്മ തോമസ് (88) അന്തരിച്ചു.| സംസ്കാരം ഇന്ന് 3 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം അയ്മനം ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ.|ആദരാഞ്ജലികൾ

Share News

ഒളശ്ശ : തൂമ്പുങ്കൽ മറിയമ്മ തോമസ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം അയ്മനം ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: എസ്.ബി.ടി. റിട്ടയേർഡ് ഡപ്യൂട്ടി മാനേജർ പരേതനായ ടി.ജെ തോമസ് .മക്കൾ : ജോസ് ടി.തോമസ് (ദീപിക മുൻ ചീഫ് ന്യൂസ് എഡിറ്റർ ), ലിസമ്മ ജോർജ് (റിട്ട. ടീച്ചർ, സെന്റ് ഫിലോമിനാസ് ഹൈസ്കൂൾ , വില്ലൂന്നി ), തങ്കച്ചൻ ഡി. തോമസ് ( ടെസ മാർക്കറ്റിംഗ് ഏറ്റുമാനൂർ ), […]

Share News
Read More

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി വത്സലയ്ക്ക് ആദാരാജ്ഞലികൾ

Share News

പാര്‍ശ്വല്‍ക്കൃത ജീവിതങ്ങള്‍ ശക്തമായ അവതരിപ്പിച്ച കഥാകാരി

Share News
Read More

ജോൺസൻ കാഞ്ഞിരത്തിങ്കലിന്റെ മാതാവ് എല്യകുട്ടി (96)നിര്യാതയായി. സംസ്കാരശുശ്രുഷ 12-ന് 5 മണിക്ക് അരനാട്ടുകര സെന്റ്. തോമസ് ദേവാലയത്തിൽ.| ആദരാഞ്ജലികൾ.

Share News

തൃശൂർ . കേരള കാത്തലിക്‌ ബൈബിൾ സൊസൈറ്റി മുൻ വൈസ് ചെയര്മാൻ ശ്രീ ജോൺസൻ കാഞ്ഞിരത്തിങ്കലിന്റ്റെ വാത്സല്യ മാതാവ് എല്യകുട്ടിവാരപ്പൻ (96)നിര്യാതയായി. അരണാട്ടുകര : കാഞ്ഞിരത്തിങ്കൽ വാറപ്പൻ (late)ഭാര്യ ഏല്യകുട്ടി (96)  നിര്യാതയായി. മൃതസംസ്കാരം നാളെ വ്യാഴാഴ്ച വൈകിട്ട് 4.30 ന് അരണാട്ടുകര സെന്റ് തോമസ് ദേവാലയത്തിൽ. മക്കൾ :ലീല, റോസിലി, ജോയ്, ജോൺസൻ, പോൾ, റാഫി, ആന്റു, ജീജോ,    മരുമക്കൾ  : തെക്കനിയത്ത് പാഴായി മാത്യു, മുരിങ്ങത്തേരി ഫ്രാൻസിസ് , എടക്കളത്തൂർ എമിലി , […]

Share News
Read More

അഡ്വ. ചാർളി പോളിന്റെമാതാവ് ഗ്രേസി പോൾ (87 )കാളാംപറമ്പിൽ നിര്യാതയായി|ഒക്ടോബർ 10 ചൊവ്വ വൈകിട്ട് 4 ന് നീലീശ്വരം അസംപ്ഷൻ മോണാസ്റ്ററി ചർച്ചിൽ മൃത സംസ്ക്കാരം നടക്കും

Share News

കാലടി . കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവും കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജനസേവ ശിശുഭവൻ പ്രസിഡന്റുമായ അഡ്വ. ചാർളി പോളിന്റെ മാതാവ് ഗ്രേസി പോൾ കാളാംപറമ്പിൽ (87) നിര്യാതയായി. മലയാറ്റൂർ കുറവക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ് Late കെ.എ പൗലോസ് . ഒക്ടോബർ 10 ചൊവ്വ വൈകിട്ട് 4 ന് നീലീശ്വരം അസംപ്ഷൻ മോണാസ്റ്ററി ചർച്ചിൽ മൃത സംസ്ക്കാരം നടക്കുംമക്കൾ :ജോസൺ പോൾ , റോയി പോൾ (യു.കെ). അഡ്വ. […]

Share News
Read More

മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാർട്ടൂണിസ്റ്റ് സുകുമാർ സർ വിടവാങ്ങി |പ്രണാമം

Share News
Share News
Read More

ഹരിത വിപ്ലവത്തിൻറെ ആചാര്യൻ എംഎസ് സ്വാമിനാഥൻ (98) അന്തരിച്ചു. |ആദരാഞ്ജലികൾ

Share News

ഹരിത വിപ്ലവത്തിൻറെ ആചാര്യൻ എംഎസ് സ്വാമിനാഥൻ (98) അന്തരിച്ചു. ആദരാഞ്ജലികൾ💐 ഇന്ത്യയുടെ ഹരിത വിപ്ലവത്തിൻറെ ഉപഞ്ജാതാവ് എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യയുടെ കാലാവസ്ഥക്ക് ഇണങ്ങുന്ന അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് […]

Share News
Read More

പ്രണാമം|മികച്ച സിനിമകൾ മലയാളി മനസ്സിൽ എന്നുമുണ്ടാകും, വിട..

Share News

സിനിമയെന്ന കലാരൂപത്തെ ഇത്രമേൽ ഇഷ്ടപ്പെടാൻ എന്നെ പ്രേരിപ്പിച്ചവരിൽ മുൻനിരയിൽ ഉണ്ടായിരുന്ന ഒരാൾ. സ്വപ്‌നാടനം മുതൽ ഇലവങ്കോട് ദേശം വരെ നീണ്ട സംവിധാന വഴിയിൽ യവനിക, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, ഇരകൾ, ഈ കണ്ണികൂടി എന്നിങ്ങനെ അങ്ങ് സമ്മാനിച്ച മികച്ച സിനിമകൾ മലയാളി മനസ്സിൽ എന്നുമുണ്ടാകും, വിട.. കൊച്ചി: പ്രശസ്ത സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ദീര്‍ഘകാലമായി […]

Share News
Read More

അഡ്വക്കേറ്റ് ജോസ് മാത്യു അരഞ്ഞാണിയിൽ (70)കോതമംഗലം അന്തരിച്ചു.|ആദരാഞ്ജലികൾ

Share News

കോതമംഗലം – അഡ്വക്കേറ്റ് ജോസ് മാത്യു അരഞ്ഞാണിയിൽ (70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗവും എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ രാമപുരം അഴിയെണ്ണിക്കൽ കുടുംബാംഗം ഡോ .ലിസ്സി ജോസാണ് ഭാര്യ. മക്കൾ സാൻജോ ടോം ജോസ് (സി ഇ ഒ ടാൽ ൽ വ്യു – കാലിഫോർണിയ)ഡോ. സച്ചിൻ മാത്യു ജോസ് (ലണ്ടൻ) ട്രീസ ആൻ ജോസ് (പിൻ ട്രസ്റ്റ് _ കാലിഫോർണിയ)മരുമക്കൾ – ഡോ […]

Share News
Read More