കന്യകാമഠങ്ങൾ സ്ത്രീവിരുദ്ധമോ?|അധമകല സംസ്കാരത്തെ ദുഷിപ്പിക്കുന്നു|‘കക്കുകളി’ നാടകം ക്രൈസ്തവവിരുദ്ധം മാത്രമല്ല, ചരിത്രത്തിൽ നിലനിൽക്കുന്ന ഇന്ത്യൻ സംസ്കാരത്തിനെതിരേകൂടിയുള്ളതാണെന്നു തിരിച്ചറിഞ്ഞ് നടപടിയെടുക്കണം |കെസിബിസി ലെയ്റ്റി കമ്മീഷൻ
അധമകല സംസ്കാരത്തെ ദുഷിപ്പിക്കുന്നു ‘കക്കുകളി’ എന്ന പേരിൽ ഇടതുപക്ഷ സാംസ്കാരിക സംഘടനകൾ കത്തോലിക്കാസഭയിലെ സന്യാസിനികളെയും വൈദികരെയും അധിക്ഷേപിക്കുകയും സമൂഹമധ്യത്തിൽ താറടിക്കുകയും ചെയ്യുന്ന ഒരു നാടകം വ്യാപകമായി അവതരിപ്പിക്കുകയാണ്. ഈ നാടകത്തിന് വഴിവിട്ട രീതിയിൽ പല മത്സരങ്ങളിലും ഒന്നാംസ്ഥാനം നൽകി ഉന്നതമായ ഒരു കലാസൃഷ്ടിയാണെന്ന തെറ്റിദ്ധാരണ പരത്താൻ സർക്കാരിന്റെ സാംസ്കാരിക വകുപ്പുതന്നെ മുൻകൈയെടുത്തു പ്രവർത്തിക്കുന്നതു ദുഃഖകരവും അപലപനീയവുമാണ്. ഉത്തമകലയും അധമകലയും മനുഷ്യനിലെ അസുരഭാവത്തെ ഇല്ലാതാക്കി, സുരഭാവത്തെ വളർത്താൻ മനുഷ്യൻ കണ്ടുപിടിച്ച സാംസ്കാരിക ഉപകരണമാണ് കല. അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ ഉത്തമകല […]
Read More