കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ പ്രോലൈഫ് ദിനാഘോഷം പാലാ രൂപതയിൽ.

Share News

കൊച്ചി: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള പ്രോലൈഫ് ദിനാഘോഷം മാർച്ച് 26 ന് പാലാ രൂപതയുടെ ആതിഥേയത്വത്തിൽ പാലാ അൽഫോൻസി യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കുന്നു.രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ നടക്കുന്ന പരിപാടികൾ പാലാ രൂപത വികാർ ജനറൽ റവ: ഡോ.സെബാസ്റ്റ്യൻ വേത്താനത്ത് അർപ്പിക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും.തുടർന്ന് സംസ്ഥാന പ്രസിഡണ്ട് ജോൺസൺ ചൂരേപ്പറമ്പിൽ പതാക ഉയർത്തും. “സുരക്ഷയുള്ള ജീവൻ പ്രത്യാശയുള്ള കുടുംബം “എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. രാവിലെ “ലഹരിയുടെ പ്രത്യാഘാതങ്ങളും […]

Share News
Read More

പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു.

Share News

പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു. മലയോര മേഖലയിലെ ജനവിഭാഗങ്ങൾക്കും അന്താരാഷ്ട്രാനിലവാരത്തിലുള്ള ആതുരശുശ്രൂഷകേന്ദ്രം വേണമെന്ന പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ദീർഘവീക്ഷണമാണ് മാർ സ്ലീവാ മെഡിസിറ്റി എന്ന ആശയത്തിനു തുടക്കം കുറിച്ചതും പിന്നീട് യാഥാർഥ്യമാകുകയും ചെയ്തത്. 2019ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും അതിനും 10 വർഷം മുൻപ് തന്നെ ഈ സ്ഥാപനം യാഥാർഥ്യമാക്കുന്നതിനു വേണ്ടി […]

Share News
Read More

റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ യുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ|Rev Dr Mathew Koickal, is appointed as the Deputy Secretary General of the Catholic Bishops Conference of India.

Share News

ബംഗളൂരു: ബാംഗളൂർ സെൻ്റ് ജോൺസിൽ കൂടിയ സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റി ഡൽഹി അതിരൂപതയുടെ ജുഡീഷ്യൽ വികാരി റവ. ഡോ. മാത്യു കോയിക്കലിനെ സിബിസിഐ യുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറിജനറലായിട്ടു നിയമിച്ചു. ഇദ്ദേഹം പാലാ രൂപതയിലെ കരിമ്പാനി ഇടവകയിൽ കോയിക്കൽ ജോസഫ് മേരി ദമ്പതികളുടെ മൂത്ത മകനാണു. റോമിലെ ലാത്രാൻ പൊന്തിഫിക്കൽ യൂനിവേഴ്സിറ്റിയിൽ നിന്നും കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇദ്ദേഹം ഡൽഹി അതിരൂപതയുടെ വിവിധ ഇടവകളിൽ വികാരി ആയും അതിരൂപത ചാൻസലർ, അതിരൂപത സെക്രട്ടറി തുടങ്ങിയ വിവിധ […]

Share News
Read More

“രക്ഷാമാർഗം സംരംഭകത്വം’:സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കുമുള്ള പ്രേരകശക്തി|ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

Share News

ലാഭം പ്രതീക്ഷിച്ച് സാമ്പത്തിക അപകടസാധ്യതകൾ ഏറ്റെടുക്കുന്ന ഒരു ബിസിനസ് ആരംഭിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരാളാണ് സംരംഭകൻ. അവർ സാധാരണയായി പുതുമയുള്ളവരും നയിക്കപ്പെടുന്നവരും, ലക്ഷ്യങ്ങൾ നേടുന്നതിന് വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറുള്ളവരുമാണ്. ജീവിതത്തിന്‍റെ എല്ലാ മേഖലയിൽനിന്നും വരുന്ന സംരംഭകർ സാങ്കേതികവിദ്യ മുതൽ ഫാഷൻ വരെ ഭക്ഷണവും അതിനപ്പുറവും വിവിധ വ്യവസായങ്ങളിൽ കണ്ടെത്താനാകും. സാമ്പത്തികവളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പ്രേരകശക്തിയായി അവർ പലപ്പോഴും കാണപ്പെടുന്നു. മനുഷ്യന്‍റെ അന്തസ് പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമൂഹത്തിന്‍റെ മൊത്തത്തിലുള്ള ക്ഷേമത്തിന് സംഭാവന ചെയ്യുന്നതിനുമുള്ള ഒരു മാർഗമായി […]

Share News
Read More

ഡോ. സിറിയക് തോമസ് – ഫലസമൃദ്ധിയിൽ നിൽക്കുന്ന വടവൃക്ഷം ;മാർ ജോസഫ് കല്ലറങ്ങാട്ട് |DR.CT@80

Share News

അറിവിന്റെയും മൂല്യങ്ങളുടെയും ലയന ഭംഗിയുള്ള വാക്കുകളുടെ കൂമ്പാരമാണ് ഡോ .സിറിയക് തോമസ് സാറിന്റെ പുസ്തകങ്ങൾ .അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന അധ്യാപകന്‍, അടിയുറച്ച ആദര്‍ശ ശുദ്ധിയില്‍ വാര്‍ത്തെടുത്ത നിലപാടുകള്‍, തുടര്‍ച്ചയായ സാമുഹ്യ ഇടപെടലുകള്‍ മൂല്യങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചുനിന്ന് പഴമയെ കൈവിടാതെ ആധുനിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ച അതുല്യ വ്യക്തിത്വം:മാർ ജോസഫ് കല്ലറങ്ങാട്ട് . കോട്ടയത്ത് നടന്ന ആഘോഷച്ചടങ്ങിൽ ഡോ.സിറിയക് തോമസിന്റെ പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്ത ചടങ്ങിലെ മുഖ്യ പ്രഭാഷണം . മാർത്തോമ്മാ സെമിനാരി ഓഡിറ്റോറിയം (MT സെമിനാരി- […]

Share News
Read More

പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ രൂപതയിൽ നടത്തിവരുന്ന ഹോം കെയർ പദ്ധതി..

Share News

ഈ ഭൂമിയിലെ എളിയവരിൽ ഒരുവന് ചെയ്ത നന്മകളെല്ലാം നിങ്ങൾ എനിക്ക് തന്നെയാണ് ചെയ്തതെ എന്ന ക്രിസ്തുവിന്റെ വാക്കുകളെ നെഞ്ചിലേറ്റി പ്രവർത്തിപഥത്തിൽ നൂറ്റാണ്ടുകളായി അത് നിറവേറ്റി കൊണ്ടിരിക്കുന്ന മഹത്തായ പാരമ്പര്യമാണ് ക്രൈസ്തവ സഭകൾ പിന്തുടർന്നു പോരുന്നത്.. അത്തരം, ദൗത്യ നിർവ്വഹണങ്ങളിലെ മഹനിയ മാതൃകകളിൽ ഒന്നാണ്,പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ രൂപതയിൽ നടത്തിവരുന്ന ഹോം കെയർ പദ്ധതി.. അഭിമാനകരമായ ഈ പദ്ധതിയുടെ ഭാഗമായി അരുവിത്തുറ ഇടവകയിൽ ഏറെ ബഹുമാനപ്പെട്ട വികാരി അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലച്ചന്റെ […]

Share News
Read More

സ്വന്തം പിതാവിന്റെ വിയോഗത്തിന്റെ ദുഃഖം മാറും മുൻപേ ഡോ.വന്ദന ശിവദാസിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കല്ലറങ്ങാട്ട് പിതാവ്

Share News

സ്വന്തം പിതാവിന്റെ വിയോഗം സൃഷ്ടിച്ച വേദനയ്‌ക്കിടയിലും കൊല്ലപ്പെട്ട ഡോ.വന്ദന ശിവദാസിന്റെ കുടുംബാംഗങ്ങളെ വെള്ളിയാഴ്ച രാത്രിയിൽ തന്നെ സന്ദർശിച്ച്‌ ആശ്വസിപ്പിച്ച് കല്ലറങ്ങാട്ട് പിതാവ്. സ്വന്തം പിതാവിന്റെ കബറടക്ക ശുശ്രൂഷകൾക്ക് ശേഷം കയ്യൂരുള്ള സ്വഭവനത്തിൽ നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ മുട്ടുച്ചിറയിലുള്ള ഡോ.വന്ദന ശിവദാസിന്റെ വസതിയിൽ എത്തുകയായിരുന്നു പിതാവ്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും,മോൻസ് ജോസഫ് എം.എൽ .എ യും വൈദികരും മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം ഉണ്ടായിരുന്നു. മയക്കുമരുന്നുകൾക്ക് അടിമപ്പെട്ട അധ്യാപകൻ കുത്തിക്കൊന്നത് ആതുരശുശ്രൂഷയുടെ പ്രതീകമായ യുവഡോക്ടറെയാണെന്നത്,പൊതുസമൂഹത്തിനെ […]

Share News
Read More