മ​ഴ: പമ്പാ, ക​ക്കി- ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

Share News

പ​ത്ത​നം​തി​ട്ട: പമ്പാ, ക​ക്കി- ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. പ​മ്ബ​യാറിന്‍റെയും ക​ക്കാ​ട്ടാ​റി​ന്‍റെ​യും തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Share News
Read More

അതിശക്തമായ മഴ: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റെഡ് അലര്‍ട്ട്

Share News

ഹൈദരാബാദ്: ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേരാണ് മരണപ്പെട്ടത്. റോഡുകളില്‍ വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായി. റോഡ് ഗതാഗതം തടസപ്പെട്ടു. തെലങ്കാനയിലെ […]

Share News
Read More

കാനകളുടെയും കൽവർട്ടുകളുടെയും നിർമ്മാണം പൂർത്തിയായി.

Share News

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള അമ്മൻകോവിൽ റോഡ് കൽവർട്ട്, മുല്ലശ്ശേരി കനാൽ റോഡ് കൽവർട്ട്, മഹാകവി ഭാരതീയർ റോഡ് കൽവർട്ട്, എന്നിവയും അവയുടെ അനുബന്ധ കാനകളുടെയും പുനർ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ടി ജെ വിനോദ് എം.എൽ.എ നടത്തി.മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് ഇല്ലാതെ കിടന്നിരുന്ന കാനകളും, റോഡിൻറെ ലെവലിൽ വേണ്ടത്ര ഉയരം ഇല്ലാത്തതിനെ തുടർന്ന് ഗതാഗത തടസ്സസവും നീരൊഴുക്ക് തടസ്സവും സൃഷ്ടിച്ചിരുന്ന ഈ മൂന്ന് കൽവർട്ടുകളും പുനർനിർമ്മിച്ചതിലൂടെ മഴക്കാലത്ത് ഈ പരിസരത്തുണ്ടായിരുന്ന വെള്ളപ്പൊക്കത്തിന് ഒരു പരിധിവരെ […]

Share News
Read More

ഓസോണ്‍ സംരക്ഷണം നമ്മുടെ കൂടി ചുമതലയാണ്

Share News

ഭൂമിയുടെ സംരക്ഷണ കുടയായി പ്രവര്‍ത്തിക്കുന്ന ഓസോണ്‍ പാളിയുടെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് ലോകത്തെ ഓര്‍മിപ്പിക്കാനുള്ള ദിനമായിരുന്നു ഇന്ന്. സെപ്റ്റംബര്‍ 16 അന്താരാഷ്ട്ര ഓസോണ്‍ ദിനമാണ്. പ്രധാനമായും മനുഷ്യരുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഓസോണ്‍ പാളിയുടെ ശോഷണം നടക്കുന്നത്. അത് അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുകയും മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുകയും ചെയ്യും. നാം നിര്‍ബന്ധമായും ഓര്‍ക്കേണ്ട ദിനം 1987 സെപ്റ്റംബര്‍ 16 ന് ലോകരാഷ്ട്രങ്ങള്‍ ഓസോണ്‍പാളി സംരക്ഷണത്തിനായി മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ഒപ്പു വെച്ചു. 1988 ല്‍ ഐക്യരാഷ്ട്രസഭയുടെ […]

Share News
Read More

മടക്കമില്ലാത്ത യാത്രയുടെ തുടക്കം ! – EIA

Share News

EIA – പുതിയ കരട് ! എന്താണ് വിഷയം ? Environmental_Impact_Assessment_2020 ഓരോ പുതിയ പദ്ധതികളും അനുവാദത്തിനായി സമർപ്പിക്കപ്പെടുമ്പോൾ, പരിസ്ഥിതിക്ക് അവ ഉണ്ടാക്കാൻ സാധ്യതയുള്ള സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക ആഘാതത്തെപ്പറ്റി പഠനം നടത്തേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമം1986 പ്രകാരമാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. EIA ആദ്യം ഇന്ത്യയിൽ വന്നത് 1994 ലാണ്.നിലവിലുള്ള വ്യവസ്ഥ 2006 ൽ പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരമാണ്. എന്തൊക്കെ പദ്ധതികൾ ഉൾപ്പെടും ? ഖനനം, അടിസ്ഥാന സൗകര്യ വികസനം, തെർമൽ ന്യൂക്ലിയർ ഹൈഡ്രോ പവർ […]

Share News
Read More

മൗണ്ടന്‍ ലാന്‍റ്സ്കേപ്പ് പദ്ധതി അവലോകനം നടത്തി

Share News

തിരുവനന്തപുരം: ജൈവവൈവിധ്യ സംരക്ഷണവും പ്രാദേശിക ജനതയുടെ ഉപജീവനമാര്‍ഗ വികസനവും ലക്ഷ്യമാക്കി യു.എന്‍.ഡി.പി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന മൗണ്ടന്‍ ലാന്‍റ്സ്കേപ്പ് പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. മൂന്നാര്‍ മേഖലയില്‍ അഞ്ചുനാടിനും സമീപ ഭൂവ്യവസ്ഥയ്ക്കും വേണ്ടിയുള്ള പദ്ധതിയാണിത്. 2014 ല്‍ പദ്ധതി ആരംഭിച്ചെങ്കിലും വേണ്ടത്ര വേഗയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചത്. 2015 ല്‍ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായ ആശങ്കകള്‍ കാരണം പദ്ധതി നിര്‍ത്തിവച്ചിരുന്നു. ഈ സര്‍ക്കാര്‍ […]

Share News
Read More

ഇഐഎ:കരട് വിജ്ഞാപനം പിന്‍വലിച്ച് പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയം, മണ്ണിടിച്ചില്‍ തുടങ്ങിയ അതിതീവ്രപാരിസ്ഥിതിക പ്രശ്‌നങ്ങളെ വഷളാക്കുന്ന പരിസ്ഥിതി ആഘാത പഠന (ഇഐഎ) നിയമഭേദഗതിയുടെ കരടുവിജ്ഞാപനത്തിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ അത് അടിയന്തരമായി പിന്‍വലിച്ച് കൂടുതല്‍ ശക്തമായ പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കണം എന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രപരിസ്ഥിതി മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. കോവിഡിന്റെ മറവില്‍ ആരോടും ചര്‍ച്ച ചെയ്യാതെ കൊണ്ടുവന്ന ഈ ഭേദഗതി ഖനന, ക്വാറി, നിര്‍മാണ മാഫിയകളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. കര്‍ഷകര്‍, ഗ്രാമീണര്‍, ആദിവാസികള്‍ തുടങ്ങിയവരുടെ […]

Share News
Read More

വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലേക്ക് നയിക്കുന്ന EIA 2020 യെക്കുറിച്ച് അറിയേണ്ടതെല്ലാം ശ്രീ. സി. ആർ. നീലകണ്ഠൻ പങ്കുവയ്ക്കുന്നു

Share News

വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലേക്ക് നയിക്കുന്ന EIA 2020 യെക്കുറിച്ച് അറിയേണ്ടതെല്ലാം ശ്രീ. സി. ആർ. നീലകണ്ഠൻ പങ്കുവയ്ക്കുന്നു

Share News
Read More