മാതാപിതാക്കളുടെ സ്മരണ നിലനിർത്താൻ കരുണയുടെ പാതയിൽ ഒരു കുടുംബം
എല്ലാം കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്, അവയെല്ലാം അത്യുത്തമമാണ്, അവിടുന്ന് കല്‍പിക്കുന്നതൊക്കെയും അവിടുത്തെ നാമത്തില്‍ നിര്‍വഹിക്കപ്പെടും.പ്രഭാഷകന്‍ 39 : 16 മാതാപിതാക്കളുടെ സ്മരണ നിലനിർത്താൻ കരുണയുടെ പാതയിൽ ഒരു കുടുംബം ഇക്കാലത്തും ഇങ്ങനെയൊക്കെയുള്ളവരുണ്ടോ എന്നു നിങ്ങൾക്ക് സംശയം തോന്നാം… ഓർമ്മയായ അപ്പനും അമ്മയും ഇവർക്ക് ഇന്നും ജീവൽസ്വരൂപങ്ങളാണ്… വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾ ഒരു ബാധ്യതയായി കരുതുന്ന പരിഷ്കൃത ലോകത്തിലും പിതാവിനെയും മാതാവിനെയും ബഹുമാനിക്കുന്ന തലമുറയുടെ അറ്റുപോകാത്ത കണ്ണികളാണിവർ… മാതാപിതാക്കളുടെ സ്മരണ നിലനിർത്തുവാൻ കരുണയുടെ പാതയിൽ സഞ്ചരിക്കുകയാണ് കുറവിലങ്ങാട് കണ്ണംകുളത്തേൽ സിബിയും കുടുംബവും. […]
Read Moreഅടുക്കള ജോലി പെൺകുട്ടികൾക്ക് മാത്രമോ?
പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..
Read MoreMy wife Lucy has been a pillar of strength to me for the last 38 years with her love and dedication.- Dr.Roy Abraham Kallivayalil
We are entering the 39th year of our marriage. This year has been special, as our grandchildren Mathew and Roy have joined us along with our daughter Shalini from Mumbai. We hope our son-in-law Sandeep and son Dr Abraham Roy may also be able to join us, despite their work and duties. My wife Lucy […]
Read Moreമനു ജോസിനെ അപ്പാ എന്ന് വിളിക്കാൻ ഒരു മകനെ ദൈവം നല്കി അനുഗ്രഹിച്ചു.
മക്കളില്ലാതെ വിഷമിക്കുന്നവരുടെ എണ്ണം കൂടിവരുന്ന ഇ കാലത്ത് ദൈവ കൃപ അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ… …. 29/10/20 ന് എൻെറ മകൻ ഒല്ലൂർ ചേതന കോളേജിലെ അദ്ധ്യാപകനും, HODയും ആയ മനു ജോസിനെ അപ്പാ എന്ന് വിളിക്കാൻ ഒരു മകനെ ദൈവം നല്കി അനുഗ്രഹിച്ചു. 9 മാസം പൂർത്തിയാവൻ പ്രയാസമാണന്ന് അറിയാവുന്നതുകൊണ്ട്, പ്രാർത്ഥനയുടെ ശക്തിയിൽ 36 ആഴ്ച്ച തികയ്ക്കാൻ ദൈവം കൃപ നല്ക. 29/10/20 വ്യാഴഴ്ച്ച ഓപ്പറേഷനിലുടെ കുട്ടിയെ പുറത്തേടുത്തു. ഇപ്പോൾ ആലുവ അശോകപുരം കാർമ്മൽ ആശുപത്രിയിലാണ് അമ്മയും […]
Read Moreപോൾ സാറിന്റെ (Paul Manalil) മകൾ ഡോക്ടർ വീണ പോൾ വിവാഹിതയായി.
ഒക്ടോബർ 25-ാം തീയതി പോൾ സാറിന്റെ[ഡോ .പോൾ മണലിൽ ] മകൾ ഡോക്ടർ വീണ പോൾ വിവാഹിതയായി. ഡോക്ടർ മാണി ബെന്നിയാണ് വരൻ. J Binduraj
Read More| അച്ഛൻ |(മലയാളം കവിത)
https://youtu.be/ASzBy29jzTs അച്ഛൻ രചിച്ച ഗ്രന്ഥം ഫാ. ജെ. പെരുവേലിൽ മുള്ളൻകൊല്ലി വി. സി. അച്ഛനെ സ്നേഹിക്കുന്ന മക്കൾ നെഞ്ചിലേറ്റിയ അച്ഛൻ കവിത ആരും പഠിക്കാത്ത പാഠമാണച്ഛൻ ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണച്ഛൻ പരിഭാഷയെല്ലാം ഒരുപോലിരിക്കുന്ന പാരിലെ പുസ്തകമെന്നുമച്ഛൻ. കരവും കടവും ഒറ്റയ്ക്കടച്ചിട്ടും പറ്റ് കുറിക്കാത്ത ഗ്രന്ഥമാണച്ഛൻ. വറ്റിനായ് ഓടിനടന്നവസാനം അധികപ്പറ്റായ് മാറും പുരാണമച്ഛൻ ഒരുനാളിൽ ഞാനെന്റെ ഉല്പത്തിപുസ്തകം അതി സൂക്ഷ്മമായൊന്നു മറിച്ചുനോക്കി. പുറച്ചട്ട കേടുതീര്ത്താലങ്കരിച്ചെങ്കിലും നിറമുള്ള താളുകൾ അധികമില്ലാ വർണ്ണപ്പകിട്ടില്ല വൻപൊട്ടുമില്ലാ വണ്ടിക്കാളപോൽ പണിയുന്നു വെയിലിൽ കരുതലിൻ കൽക്കരി […]
Read Moreവിഷ്ണുവും കാഞ്ഞങ്ങാട് കിഴക്കുംകരയിലെ ശ്രീ.എ.തമ്പാൻനായരുടെ മകൾ ബിന്ദുവും വിവാഹിതരായി.
എന്റെ മകൻ വിഷ്ണുവും കാഞ്ഞങ്ങാട് കിഴക്കുംകരയിലെ ശ്രീ.എ.തമ്പാൻനായരുടെ മകൾ ബിന്ദുവും വിവാഹിതരായി. കോവിഡ് മാനദണ്ഡങ്ങൾ മാനിച്ച് കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.. PT Thomas MLA
Read Moreഞാലിപൂവന്റെ മധുരം സുഹൃത്തുക്കൾക്ക് പങ്കുവെച്ചതിൻ്റെ ആഹ്ലാദത്തിലാണ് ഷേർളി.
കൊറോണക്കാലത്തും കാര്യങ്ങൾ ഉഷാറാണ്ഗ്രാമജീവിതത്തിന്റെ തുടിപ്പുകളറിഞ്ഞ് വളർന്നതിനാലാവാം അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ കണ്ടെത്താനും അതിനനുസരിച്ച് ജീവിതക്രമങ്ങൾ രൂപപെടുത്താനും കൊറോണക്കാലത്തു എനിക്കു സാധിക്കുന്നത്. പകർച്ചവ്യാധിക്കാലം ആലസ്യമായി മാറിപോകാതിരിക്കാൻ പല കാര്യങ്ങൾ ചെയ്യുന്ന കൂട്ടത്തിലാണ് മണ്ണിൽ അല്പം മധുരം വിളയിച്ചാലോ എന്ന ഒരാലോചന ഭാര്യ ഷേർളിയുമായി പങ്കുവച്ചത്. കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടം മുതൽ വിദ്യാധനം ട്രസ്റ്റിൻ്റെ അനുദിന പ്രവർത്തനങ്ങൾക്കു മുടക്കം വരുത്താതെ ജീവിത രീതികൾ ചിട്ടപ്പെടുത്തുന്നതിലും എന്റെ ഓഫീസിലുൾപ്പെടെ പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യതയോടെ നടപ്പാക്കുന്നതിലും മകൾ രേഖയോടൊപ്പം ഞാൻ ശ്രദ്ധ […]
Read Moreനിലക്കടല പോഷക സമൃദ്ധം
മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിലുണ്ട്. പച്ചക്കറികളിൽ സോയാബീൻസിൽ മാത്രമാണ് നിലക്കടലയിലുള്ളതിനേക്കാൾ പ്രോട്ടീൻ ഉണ്ടാവുക.പാലിനൊപ്പം നിലക്കടല കഴിച്ചാൽ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങൾ ശരീരത്തിനു ലഭിക്കും. നൂറു ഗ്രാം നിലക്കടലയിൽ പ്രോട്ടീൻ (23 ശതമാനം), കൊഴുപ്പ് (40.1 ശതമാനം), ധാതുക്കൾ (2.4 ശതമാനം), കാർബോഹൈഡ്രേറ്റുകൾ (26.1 ശതമാനം), ഭക്ഷ്യനാരുകൾ (3.1 ശതമാനം) എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. 350 മില്ലീ ഗ്രാം ഫോസ്ഫറസും, 90 മില്ലിഗ്രാം കാത്സ്യവും, 2.8 മില്ലിഗ്രാം ഇരുമ്പും, 261.4 മില്ലിഗ്രാം വിറ്റാമിൻ ഇ യും ചെറിയ തോതിൽ […]
Read More