ആരോടും പകയുംവിദ്വേഷവുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയായിരുന്നു എന്റെ കരുത്ത്.

Share News

ഒക്‌ടോബർ 20 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ ദിനമാണ്‌. എനിക്കുവേണ്ടി മാത്രംജീവിച്ച എൻറെ അമ്മ എന്നെ വിട്ടുപോയ ദിവസം.സ്വന്തം പേരിന്റെ അർത്ഥം സ്വഭാവംകൊണ്ട് അന്വർത്ഥമാക്കിയ അമ്മ നാട്ടുകാർക്കും വീട്ടുകാർക്കും ശാന്തമ്മയായിരുന്നു .ആരോടും പകയുംവിദ്വേഷവുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയായിരുന്നു എന്റെ കരുത്ത്. സൗമ്യയുംശാന്തയുമായഅമ്മയുടെഉള്ളിൽഎന്റെ സ്വകാര്യ ദു:ഖങ്ങളും ദുർബലതകളും അലിയിച്ചു കളയാൻ പോന്ന സ്നേഹ സാഗരം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.എല്ലാ വിഹ്വലതകളും കുടത്തെറിത്ത് എന്നെമുന്നോട്ടു നയിച്ച എന്തോഒന്ന്. കൊതിച്ചു പോകുന്നു ഒരിക്കൽകൂടി ആ സൗഭാഗ്യം തിരിച്ചു കിട്ടാൻ. പക്ഷേ 2016 ഒക്ടോബർ […]

Share News
Read More

വലിയ ഹൃദയമുള്ളവർ!?

Share News

“അമ്മയുമച്ഛനുമുള്ളേടംനമ്മുടെ വീടെന്നറിയുന്നു’(വീടുകള്‍ – കെ. വി. രാമകൃഷ്ണന്‍) അച്ഛനമ്മമാര്‍ ഇല്ലാതായാല്‍പ്പിന്നെ വീട് നമ്മുടെ വീടാകുന്നതെങ്ങനെ? അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വീടിനെ പുതുക്കിപ്പണിതുകൊണ്ടിരിക്കും. ഓര്‍മ്മകളെന്നാലോ? അത് കര്‍മ്മങ്ങളുടെ ബാക്കിപത്രങ്ങളാണ്. നന്നായിച്ചെയ്ത കര്‍മ്മങ്ങള്‍ നല്ല ഓര്‍മ്മകളായി നമ്മെത്തന്നെ പുനസൃഷ്ടിക്കും. അമ്മച്ചി നിത്യതയിലേക്കു യാത്രയായിട്ട് മാസമൊന്നു തികഞ്ഞിട്ടില്ല. സങ്കടത്തോടെയല്ല, സംതൃപ്തിയോടെയാണ് ഈ കുറിപ്പെഴുതുന്നത്. കാരണം, രോഗനാളുകളില്‍ പരിചരിക്കാനും നന്മരണത്തിന് സാക്ഷിയാകാനും കഴിഞ്ഞതുതന്നെ. ഇപ്പറഞ്ഞ കാര്യം ലോകത്താദ്യമായി നടക്കുന്നതല്ല. എങ്കിലും അതേക്കുറിച്ച് പലരും പറയാറില്ലെന്നു തോന്നി. അതിനാല്‍ത്തന്നെ അതേപ്പറ്റിയൊക്കെ പറയുന്നതും എഴുതുന്നതും ആവശ്യമാണെന്നും തോന്നി. […]

Share News
Read More

സുന്ദരി അമ്മച്ചിക്ക്. ഹാപ്പി ബർത്ത്ഡേ…

Share News

.മേരി വക്കച്ചൻ / .ചിന്നമ്മ പാപ്പച്ചൻ / സിസിലി ബേബി / എൽസി സാബു / മിനി ബേബി .

Share News
Read More

നമ്മുടെ അറിവില്ലായ്മ കൊണ്ട് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കാതെ നോക്കാം.

Share News

വളർന്നു വരുന്ന കുട്ടികളുടെ മാനസികാരോഗ്യം നാളത്തെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു. നമ്മൾ നിസാരം എന്ന് കരുതുന്ന, അല്ലങ്കിൽ അധികം ചിന്തിക്കാതെ ചെയ്യുന്ന ചില കാര്യങ്ങളിൽ ബോധപൂർവമായ മാറ്റം വരുത്തിയാൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നമ്മുക്ക് കഴിയും. നമ്മുടെ അറിവില്ലായ്മ കൊണ്ട് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കാതെ നോക്കാം.

Share News
Read More

സുശീല ചേച്ചിയുടെ വീട്ടിൽ ഊണ് – Idukki Homely Meals by Suseela Chechi, Don Homely Food,

Share News

ഇടുക്കി മൂലമറ്റത്താണ് സുശീല ചേച്ചിയുടെ നാടൻ ഭക്ഷണശാല – സ്വന്തം വീട് ഒരു നാടൻ ഭക്ഷണം നൽകുന്ന സ്ഥലം ആക്കിയത് 7 വർഷം മുൻപാണ്. 70 രൂപയ്ക്ക് 25 തരം വിഭവങ്ങൾ ഒരുക്കിയാണ് ഇവിടുത്തെ ഉച്ചയൂണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നു, അതിന് കാരണം സുശീല ചേച്ചി തന്നെയാണെന്ന് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക്‌ മനസ്സിലാകും.

Share News
Read More

കവിയും ചിത്രകാരനുമായ സിജു പുന്നേക്കാടിൻ്റെ ‘സിലബസ് ഒരു പകൽചിത്രം ‘ എന്ന പുസ്തകത്തിൻ്റെ ആദ്യപ്രതിയേറ്റുവാങ്ങാൻ സ്വന്തം അപ്പച്ചനെത്തന്നെയാണ് കവി നിയോഗിച്ചത്.

Share News

നിരവധി പുസ്തക പ്രകാശന ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്.എന്നാലിത് വ്യത്യസ്തമായ ഒന്നാണ്. കവിയും ചിത്രകാരനുമായ സിജു പുന്നേക്കാടിൻ്റെ ‘സിലബസ് ഒരു പകൽചിത്രം ‘ എന്ന പുസ്തകത്തിൻ്റെ ആദ്യപ്രതിയേറ്റുവാങ്ങാൻ സ്വന്തം അപ്പച്ചനെത്തന്നെയാണ് കവി നിയോഗിച്ചത്. എന്തൊരു അഭിമാനമായിരുന്നു അപ്പോൾ ആ മുഖത്ത്!സിജുവിന് അപ്പച്ചൻ ജ്യേഷ്ഠ തുല്യനായ സുഹൃത്തിനെപ്പോലെയായിരുന്നു. അവരുടെ ഉള്ളടുപ്പം ഞാൻ അടുത്തുനിന്നറിഞ്ഞിട്ടുണ്ട്; എത്രയോ തവണ എത്രയോ ഇടങ്ങളിൽ വച്ച്. ദിവസങ്ങളേ ആയുള്ളൂ ഈ അപ്പച്ചൻ നിത്യതയിലേക്ക് യാത്രയായിട്ട്. അപ്രതീക്ഷിതമായിന്നില്ല ഈ വിയോഗം. എന്നാലും ഇത്രവേഗം എന്നു കരുതിയില്ല. നല്ല കർമങ്ങൾ […]

Share News
Read More

കുട്ടികൾ നൻമ ചെയ്ത് വളരട്ടേ/Charity begins at home

Share News

പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..

Share News
Read More

മക്കളുടെ ജീവിത വിജയത്തിൽ Life Skills പരിശീലനം നിർബന്ധമാണ്, പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ.

Share News

MIND THE MIND പ്രിയ മാതാപിതാക്കളെ Greetings from Win Life Global Foundation🙏 മക്കളുടെ ജീവിത വിജയത്തിൽ Life Skills പരിശീലനം നിർബന്ധമാണ്, പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ. ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സിന്റെ പോഷക ആഹാരമാണ് ലൈഫ് സ്കിൽസ്. പോഷകാഹാരം കുറഞ്ഞാൽ ഉള്ള ബുദ്ധിമുട്ടുകൾ നമുക്കെല്ലാമറിയാമല്ലോ മക്കളുടെ സന്തോഷവും സമാധാനവും മൂല്യങ്ങളും വളർത്താൻ ആഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കളെയും ഞങ്ങൾ സ്നേഹത്തോടെ ഈ FREE Webinar ലേക്ക് സ്വാഗതം ചെയ്യുന്നു ☑️എന്താണ് Life Skills?☑️എന്തിനാണ് Life Skills?☑️എങ്ങനെയാണ് അത് […]

Share News
Read More

” എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും ” ( “My Mother and Mothers in the Neighborhood”)

Share News

നമ്മുടെ നാട്ടിൽ അധിക സത്രീകളും സ്ഥിര ജോലിക്കാരല്ലല്ലോ?”എന്റെ ഭാര്യ ജോലിക്കൊന്നും പോകുന്നില്ല. വീട്ടിൽ ഇരിക്കുകയാണ് .” ഇതാണല്ലോ ഭർത്താക്കൻമാർ ഭാര്യമാരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുമ്പോൾ പറയാറുള്ളത്. തന്റെ അച്ഛൻ ഇങ്ങനെ പറയുന്നത് ഒരു മകൻ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.പക്ഷേ അവന്റെ കാഴ്ച്ചയിൽ അവന്റെ അമ്മക്ക് ജോലിയൊഴിഞ്ഞ നേരമില്ലായിരുന്നു! അമ്മയെടുക്കുന്ന ജോലികൾ ശ്രദ്ധിച്ച അവൻ സ്വന്തം അമ്മയുടെ ജോലികളെക്കുറിച്ച് ഒരു ചിത്രം വരച്ചു. അതിനൊരു പേരുമിട്ടു.” എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും ”( “My Mother and Mothers in the […]

Share News
Read More