പതിനെട്ട് കാരറ്റ് സ്വർണത്തിനു ഡിമാൻഡ് കൂടുന്നു

Share News

അകലുകയല്ല, അവർ അടുക്കുകയാണ് കോ​​​​​ട്ട​​​​​യം: സ്വ​​​​​ർ​​​​​ണ​​​​​വി​​​​​ല ല​​​​​ക്ഷ​​​​​പ്ര​​​​​ഭ​​​​​യി​​​​​ൽ മി​​​​​ന്നി​​​​​ത്തി​​​​​ള​​​​​ങ്ങുമ്പോ​​​​​​​​​​ൾ ജ​​​​​ന​​​​​ങ്ങ​​​​​ൾ സ്വ​​​​​ർ​​​​​ണ​​​​​ത്തോ​​​​​ട് അ​​​​​ക​​​​​ലം പാ​​​​​ലി​​​​​ക്കു​​​​​ക​​​​​യ​​​​​ല്ല, ആ​​​​​കാ​​​​​വു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ലൊ​​​​​ക്കെ അ​​​​​ടു​​​​​ക്കാ​​​​​ൻ നോ​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് റി​​​​​പ്പോ​​​​​ർ​​​​​ട്ട്. സ്വ​​​​​ർ​​​​​ണ​​​​​വി​​​​​ല ല​​​​​ക്ഷ​​​​​വും പി​​​​​ന്നി​​​​​ട്ട് കു​​​​​തി​​​​​ക്കുമ്പോ​​​​​ൾ ഉ​​​​​ള്ളി​​​​​ൽ ആ​​​​​ഹ്ലാ​​​​​ദം​​​​​കൊ​​​​​ള്ളു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് സ്ത്രീ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് തെ​​​​​ക്കെ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ വീ​​​​​ട്ട​​​​​മ്മ​​​​​മാ​​​​​രും സ്ത്രീ​​​​​ക​​​​​ളും. കേ​​​​​ര​​​​​ളം, ത​​​​​മി​​​​​ഴ്നാ​​​​​ട്, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് സ്വ​​​​​ർ​​​​​ണ​​​​​ത്തെ പ്രി​​​​​യ​​​​​പ്പെ​​​​​ട്ട ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​യി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​വ​​​​​രും പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​മാ​​​​​യി കൈ​​​​​മാ​​​​​റി​​​​​ക്കി​​​​​ട്ടി​​​​​യ​​​​​വ​​​​​രും ഏ​​​​​റെ.ശ​​​​​രാ​​​​​ശ​​​​​രി അ​​​​​ഞ്ചു പ​​​​​വ​​​​​ന്‍റെ ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​ങ്കി​​​​​ലും സ്വ​​​​​ന്ത​​​​​മാ​​​​​യി​​​​​ട്ടു​​​​​ള്ള​​​​​വ​​​​​രാ​​​​​ണ് സാ​​​​​ധാ​​​​​ര​​​​​ണ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ലെ സ്ത്രീ​​​​​ക​​​​​ൾ പോ​​​​​ലും. ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ക​​​​​രു​​​​​ത​​​​​ലും സ​​​​​മ്പാ​​​​​ദ്യ​​​​​വു​​​​​മാ​​​​​യി​​​​​ട്ടാ​​​​​ണ് അ​​​​​വ​​​​​രി​​​​​ൽ പ​​​​​ല​​​​​രും സ്വ​​​​​ർ​​​​​ണാ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളെ […]

Share News
Read More