അമ്മയുടെ ഹാപ്പി ബർത്ത്ഡേ ആണ്|മുരളി തുമ്മാരുകുടി

Share News

അമ്മയുടെ ഹാപ്പി ബർത്ത്ഡേ ആണ്. രണ്ടു വർഷമായി ആഘോഷിക്കാൻ പറ്റാതിരുന്നത് മാറിയതിന്റെ സന്തോഷം മുഖത്ത് കാണാനുണ്ട് മുരളി തുമ്മാരുകുടി ആശംസകൾ

Share News
Read More

ദീനാനുകമ്പ, അതാണ് നരേന്ദ്ര മോദി.

Share News

ആയുരാരോഗ്യസൗഖ്യം ജഗദീശ്വരൻ നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു. Dr K S Radhakrishnan

Share News
Read More

Happy Birthday, Shri Narendra Modi Ji.

Share News

Happy Birthday, Shri Narendra Modi Ji. Wishing you good health and happiness in life. The country is blessed to have such a visionary leader devoted to the service of the nation and the welfare of the people. PS Sreedharan Pillai

Share News
Read More

ലീലാവതി ടീച്ചർക്ക് പിറന്നാളാശംസകൾ

Share News

അച്ഛന്റെ അനാസ്ഥ വകവെക്കാതെ അമ്മ അന്ന് ധീരമായ തീരുമാനമെടുത്തിരുന്നില്ലെങ്കിൽ കോളേജ് കാണുമായിരുന്നില്ല. അമ്മയുടേതുപോലുള്ള ജീവിതം എനിക്കുണ്ടാകരുതെന്ന് അമ്മ നിശ്ചയിച്ചു.(സാഹിത്യത്തിൽ ഒരു പെണ്ണിന്റെ സാഹസ സഞ്ചാരങ്ങൾ / മാതൃഭൂമി ആഴ്ചപ്പതിപ്പ്)

Share News
Read More

സിപ്പി പളളിപ്പുറത്തിന് ഇന്ന് 78 പൂർത്തിയാകുന്നു

Share News

സിപ്പി സാറിനെ വിളിച്ചു വിഷ് ചെയ്തു.ഇന്ന് 78 പൂർത്തിയാകുന്നു. സംസാരത്തിനിടെ കുറെ നാളായി ചോദിക്കണമെന്നു വിചാരിച്ചിരുന്ന സംഗതി ചോദിച്ചു. ഈ സ്പെഷൽ ജുബ്ബകൾ എവിടന്നു കിട്ടുന്നു? ജുബ്ബ മാത്രമേ ഇടൂ എന്ന പിടിവാശിയുള്ളയാളാണു മാഷ്. സാധാരണ മട്ടിലുള്ള ജുബ്ബയല്ല. കഴുത്തിന് ഇരുപുറങ്ങളിലുമായി ചിത്രപ്പണികളുള്ള ജുബ്ബ തന്നെ വേണം. തുന്നിയെടുക്കുന്നതാണ്. എറണാകുളത്ത് അത്തരത്തിൽ ജുബ്ബ തുന്നിയിരുന്ന ജോസ് ബ്രദേഴ്സ് ഗാർമെന്റ്സും എംബ്രോയിഡറി വർക്കിൽ പ്രശസ്തരായ സേവ്യർ, ഫ്രാൻസിസ് എന്നീ തുന്നൽക്കാരുമാണ് മാഷിന്റെ ജുബ്ബാസ്വപ്നങ്ങൾ സാക്ഷാത്കരിച്ചിരുന്നത്. സേവ്യറും ഫ്രാൻസിസും ഈ […]

Share News
Read More

പിറന്നാൾ ആശംസകൾ ഫോട്ടോ സഹിതം അച്ചടിക്കുവാൻ ക്രമീകരണങ്ങൾ നടത്തിയ സുഹൃത്തിൻെറ വേർപാടിൽ വിഷമിക്കുന്ന മുൻ മന്ത്രിതോമസ്

Share News

മുൻ മന്ത്രി പ്രൊ .കെ വി തോമസ് ഫേസ്ബുക്കിൽ എഴുതിയത് ദി ലാസ്റ്റ് വിഷ്. ഇന്നെൻ്റെ പിറന്നാളാണ്. വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളിൽ എനിക്കുള്ള പിറന്നാൾ ആശംസകൾ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി മുടക്കമില്ലാതെ ഈ ആശംസ നല്കി കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ നാല്പത്തിയെട്ടുകാരനായ എൻ്റെയുവസുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു. ഞാനും റാവുവുമായി നില്ക്കുന്ന ഒരു ചിത്രവും ആശംസയും. അതായിരുന്നു പതിവ്. ഊർജ്ജസ്വലനായ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനും സാമൂഹിക […]

Share News
Read More

മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് നൂറ്റി നാലാം വയസ്സിൽ 104 ഭാഷയിൽ ആശംസ കാർഡുമായി “മാജിക്ക് അച്ചൻ*”

Share News

തിരുവല്ല: വ്യത്യസ്തകളിലൂടെ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാജിക് അച്ചൻ എന്നറിയപ്പെടുന്ന മാർത്തോമാ സഭയിലെ വൈദികൻ റവ.ഡോ.സജു മാത്യു വീണ്ടും ഒരു ചരിത്രം കുറിക്കുന്നു. നൂറ്റിനാലാം വയസ്സിലേക്ക് പ്രവേശിച്ച പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്തക്കായി ഒരുക്കിയ ജന്മദിന ആശംസകാർഡ് 104 ഭാഷയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ജന്മദിന ദിവസമായ ഇന്ന് നിരവധി പ്രത്യേകതകളി ലുടെയാണ് ഈ ചിത്രം വരചിച്ചിരിക്കുന്നത്. മാർത്തോമാ സഭയുടെ ഔദ്യോഗിക ലോഗോയുടെ ആകൃതിയിലുള്ള പുറം രൂപത്തിന് ഉള്ളിൽ തിരുമേനിയേയും 104 എന്ന് സംഖ്യയും […]

Share News
Read More

നൂറ്റിനാലിന്റെ നിറവില്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

Share News

പത്തനംതിട്ട: ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ 104ാമത് ജന്മദിനം ഇന്ന്. മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച് 2007 മുതല്‍ വലിയ മെത്രാപ്പോലീത്ത പദവി സ്വീകരിച്ച് വിശ്രമജീവിതത്തിലായ മാര്‍ ക്രിസോസ്റ്റമിന് 2018ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ജന്മദിനത്തിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലാണെങ്കിലും മാർ ക്രിസോസ്റ്റത്തിനു വേണ്ടി മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ സ്തോത്ര പ്രാർഥന നടത്തും. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. […]

Share News
Read More

പ്രിയപ്പെട്ട സാധു ഇട്ടിയവിരസാറിന് ഇന്നു് 99-ാം ജന്മദിനം (18/3/2021)

Share News

പ്രിയപ്പെട്ട സാധു ഇട്ടിയവിരസാറിന് ഇന്നു് 99-ാം ജന്മദിനം (18/3/2021) കോതമംഗലത്തിന്റെ ആദരണീയനായ ജ്ഞാനവൃന്ദനും, ആൽബർട്ട് ഷ്വെറ്റ്സർ അന്താരാഷ്ട്ര പുരസ്കാര ജേതാവുമായ ‘സാധുജി’ യ്ക്ക് ജന്മദിനാശംസകൾ നേരുന്നു. – സ്മൃതി, കോതമംഗലം.

Share News
Read More