2024|പുതു വര്‍ഷ ചിന്തകൾ..|സ്മാർട്ട് മലയാളി മാറ്റേണ്ട ചില മണ്ടൻ സ്വഭാവങ്ങൾ..
1.എന്റെ വീട്ടിലെ ചവറ് പൊതു നിരത്തിൽ എറിഞ്ഞാൽ എന്റെ വീട് സേഫെന്ന എന്ന മൂഢ സ്വർഗ്ഗം സൃഷ്ടിക്കൽ. 2.പിറകിലെ വണ്ടിക്ക് സൈഡ് കൊടുക്കാതെയും, മുമ്പിലെ വണ്ടിയെ വെട്ടി കയറി മറി കടന്നും, വെറുതെ ഹോണടിച്ചു അക്ഷമ കാട്ടിയുമൊക്കെ പൊതു നിരത്തിൽ സ്മാർട്ട് ഡ്രൈവർ ചമയൽ . 3.ആളുകളുടെ മുമ്പിൽ ഞെളിയാനും, അമ്പട ഞാനെന്ന് പറയാനും വേണ്ടി കടമെടുത്ത കാശ് പൂത്തിരി കത്തിക്കുന്ന രീതി. 4.കൃത്യമായി അറിയില്ലെങ്കിലും, വ്യക്തികളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും അഭിപ്രായം തട്ടി മൂളിക്കുന്ന സ്റ്റൈൽ. […]
Read More