താത്കാലികമായി വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍

Share News

തിരുവനന്തപുരം:കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് താത്കാലികമായി വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.ലോക്ക് ഡൗണിന് മുമ്പുള്ള നിരക്ക് പുനസ്ഥാപിച്ചു.മുഴുവന്‍ സീറ്റിലും ആളുകളെ കയറ്റാം.എന്നാല്‍ ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ലെന്നും മാസ്‌ക് നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു. നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങും. 2190 ഓര്‍ഡിനറി സര്‍വീസ് ഉള്ളത്. നിരക്ക് വര്‍ദ്ധന വേണമെന്ന് കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു . അതേസമയം സംസ്ഥാനത്ത് അന്തര്‍ജില്ലകളിലേക്കുള്ള പൊതുഗതാഗതം പുനരാരംഭിച്ചു. സംസ്ഥാനത്ത സ്വകാര്യ ബസ് […]

Share News
Read More

റോമൻ തെരുവുകളിൽ കഴിയുന്നരോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനു ആംബുലൻസുകൾ

Share News

സുനിൽ ജോർജ്റോ വത്തിക്കാൻ റോമൻ തെരുവുകളിൽ കഴിയുന്നവർക്കുവേണ്ടിപാപ്പയുടെ ഔദ്യോഗിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സമിതിയിലൂടെ ലഭ്യമാക്കിയ ആംബുലൻസുകൾ , പെന്തക്കുസ്താ ദിനത്തിൽ ഫ്രാൻസിസ് പാപ്പ ആശീർവദിക്കുന്നു. ആംബുലൻസുകൾ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനു പുറമെ മൊബൈൽ ക്ലിനിക്കായും ഉപയോഗിക്കും.

Share News
Read More

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു

Share News

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. ഇ​തു​വ​രെ 1,98,370 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ 5,608 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. 95,754 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 96,997 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 7,722 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 201 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗ​വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ക​യാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 70,013 ആ​യും മ​ര​ണ​സം​ഖ്യ 2,362 ആ​യും ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 2358 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. […]

Share News
Read More

കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ, ആർച്ച്‌ ബിഷപ്പ് ജോസെഫ് കളത്തിപ്പറമ്പിലിന് പച്ചക്കറി തൈകൾ നൽകി .

Share News

വരാപ്പുഴ അതിരൂപത ആർച്ച്‌ ബിഷപ്പ് ജോസെഫ് കളത്തിപ്പറമ്പിലിന് കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർച്ചക്കറി തൈകൾ നൽകുന്നു., എം.പി ഹൈബി ഈഡനും, കൊച്ചി നഗരസഭാ മേയർ സൗമിനി ജെയിനും,ടി ജെ വിനോദ് എം എൽ എ ,യേശുദാസ് പറപ്പള്ളി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു .

Share News
Read More

തലശേരി അതിരൂപതയിലെ കോവിഡ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മുഖ്യമന്ത്രി പിണറായി വിജയന്‍

Share News

ജോജോ ജോസഫ് കണ്ണൂർ.കേരളസര്‍ക്കാരിന്റെ കോവിഡ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളോട് ഒപ്പം നിന്നു തലശേരി അതിരൂപതയിലെ കെസിവൈഎം പ്രവര്‍ത്തകര്‍ നടത്തുന്ന പരിശ്രമങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റൂത്ത് 2020 ഓണ്‍ലൈന്‍ മഹായുവജനസംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. റൂത്ത് പോലുള്ള പ്രവര്‍ത്തനങ്ങള്‍വഴി യുവജനങ്ങളുടെ സര്‍ഗശേഷി ഫലപ്രദമായി വിനിയോഗിക്കുന്നത് അനുകരണീയമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലങ്കരസഭ മേജര്‍ ആര്‍ച്ച് […]

Share News
Read More

വൈറസ് അദൃശ്യനായ ശത്രുവാണെങ്കില്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ അജയ്യരാണ്: നരേന്ദ്ര മോദി

Share News

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളും പങ്കാളിത്തവും ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ടെലി മെഡിസിന്‍ മേഖലയില്‍ എങ്ങനെ കൂടുതല്‍ പുരോഗതി കൈവരിക്കാം എന്നതാണ് ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കേണ്ട ഒരു സുപ്രധാന മേഖല. ആരോഗ്യമേഖലയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി എങ്ങനെ കൂടുതലായി പ്രയോജനപ്പെടുത്താം, ആരോഗ്യമേഖലയ്ക്കായി ഐടി അനുബന്ധ ഉപകരണങ്ങള്‍ കൂടുതലായി വികസിപ്പിച്ചെടുക്കല്‍ എന്നിവയാണ് കൂടുതല്‍ ചര്‍ച്ചകളും പങ്കാളിത്തവും ഉറപ്പുവരുത്തേണ്ട മറ്റു മേഖലകളെന്നും മോദി പറഞ്ഞു. ബംഗളൂരുവിലെ രാജീവ് […]

Share News
Read More

തലമുറകൾ സമരം ചെയ്ത് നേടിയെടുത്ത അറിവ് നേടാനുള്ള അവകാശം നഷ്ടമാകരുത്. അധ്യയനം ഉറപ്പാക്കാൻ അധികാരികൾക്ക് ബാധ്യതയുണ്ട്.

Share News

ജൂൺ1 സ്കൂൾ തുറന്നു.കോളേജും. ഷാജി ജോർജ്. മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കാൻ എന്തൊക്കെ ഒരുക്കങ്ങൾ വേണം. ബാഗ്, കുട, ബുക്ക്, യൂണിഫോം, റെയിൻകോട്ട് പട്ടിക നീളുന്നു.കോവിഡ് അതൊക്കെ മാറ്റിമറിച്ചു .ലാപ്ടോപ്പും വൈഫൈയും അത്യാവശ്യം.രാവിലെ മക്കളായ അതുലും തേജലും ഓൺലൈൻ ക്ലാസ്സിൽ കയറാനുള്ള ശ്രമങ്ങൾക്കിടയിലാണ് പുത്തൻ കാലത്തെ ഡിമാൻ്റുകൾ പങ്കുവെച്ചത്. തല്ക്കാലത്തേക്ക് മൊബൈലിൽ അഡ്ജസ്റ്റ് ചെയ്യാം.പക്ഷേ ഇതൊക്കെ എത്ര പേർക്ക് സാധിക്കും? വിദ്യഭ്യാസത്തിൻ്റെ സാധ്യതകൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്. ചാനലുകളും പത്രങ്ങളും വിദ്യഭ്യാസ സൗകര്യങ്ങൾ നഷ്ടപ്പെടുന്നവരെക്കുറിച്ച് പറയുന്നു.തലമുറകൾ സമരം ചെയ്ത് നേടിയെടുത്ത […]

Share News
Read More

ഗാർഹിക ഉപഭോക്താക്കൾക്ക് ലോക്ക്ഡൗൺ കാലയളവിൽ വന്നിരിക്കുന്ന കരണ്ട്ബില്ല് പകുതിമാത്രം അടക്കാം

Share News

ഈ ജൂൺ മാസത്തിലെ കെഎസ്ഇബി നടപ്പിലാക്കാൻ പോകുന്ന ആനുകൂല്യത്തിൽ ഒന്നാണ് കറൻറ് ബിൽ രണ്ടു ഘട്ടങ്ങളായി അടക്കുക എന്നുള്ളത്, എന്നാൽ അത് എങ്ങനെയാണ് നടപ്പിലാക്കുക എന്നും ആർക്കൊക്കെയാണ് ഈ ഇളവ് ലഭിക്കുക എന്നുള്ള വിവരങ്ങൾ എല്ലാം നിങ്ങൾക്കായി പങ്കു വെക്കുന്നു. കെഎസ്ഇബി ഗാർഹിക ഉപഭോക്താക്കൾക്ക് ലോക്ക് ഡൗൺ കാലയളവിൽ വന്നിരിക്കുന്ന കരണ്ട് ബില്ല് അത് എത്ര തുക ആയാലും, പകുതിയോ അതിൽ കൂടുതലോ അടക്കാനെ ഇപ്പൊ സാധിക്കുകയുള്ളു എന്ന് ഉണ്ടെങ്കിൽ ഇത് കെഎസ്ഇബിയെ അറിയിച്ചാൽ അവർ അതിനുള്ള […]

Share News
Read More

കോവിഡ് :സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു

Share News

റിയാദ് : കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍‌ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീന്‍പിടി ഹൗസില്‍ മുഹമ്മദ് ശരീഫ് (50) ആണ് മരിച്ചത്. ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പതിനഞ്ച് വര്‍ഷത്തോളമായി ദമ്മാമില്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ട് പെണ്‍ […]

Share News
Read More

ജീവനക്കാരന് കോവിഡ്: ആന്ധ്രാപ്രദേശ് സെക്രട്ടറിയേയേറ്റ് അടച്ചു

Share News

ഹൈദരാബാദ് :ജീവനക്കാരന് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് സെക്രട്ടറിയേറ്റിലെ രണ്ട് ബ്ലോക്കുകള്‍ അടച്ചു. കഴിഞ്ഞ മാസം 27ന് ഹൈദരാബാദില്‍ നിന്ന് തിരിച്ചുവന്ന ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മംഗലഗിരിയിലെ നാവുലൂരു ഗ്രാമവാസിയാണ് ഇയാള്‍. കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഹൈദരാബാദില്‍ നിന്ന് മെയ് 27നാണ് സെക്രട്ടറിയേറ്റിലേക്ക് എത്തിയത്. ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ ഹൈദരാബാദില്‍ കുടുങ്ങിയ 250 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എപിഎസ്‌ആര്‍ടിസി ക്രമീകരിച്ച പ്രത്യേക ബസുകളില്‍ ആന്ധ്രാപ്രദേശിലേക്ക് മടങ്ങിയെത്തിയിരുന്നു. ഈ സംഘത്തിള്‍ ഉള്‍പ്പെട്ട ആളണ് ഇദ്ദേഹം. ഈ […]

Share News
Read More