ആശങ്കയൊഴിയുന്നു:ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. […]

Share News
Read More

കോവിഡ് 19: പ്രവാസികളുമായി കരിപ്പൂരില്‍ ആദ്യ വിമാനം ഇന്ന് പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സജ്ജം

Share News

പ്രവാസികളുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം ഇന്ന് (മെയ് ഏഴ്) രാത്രി 10.30 ന് കരിപ്പൂരിലെത്തും. മലപ്പുറം ജില്ലയുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. പ്രവാസികളെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പോലീസ് മേധാവി യു. അബദുല്‍കരീം, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസറാവുമായി ചര്‍ച്ച നടത്തി. ആരോഗ്യ ജാഗ്രത ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ […]

Share News
Read More

തൊടുപുഴയില്‍ നാലാമത്തെ കോവിഡ് കെയര്‍ സെന്റര്‍

Share News

തൊടുപുഴ കേന്ദ്രീകരിച്ച് നാലാമത്തെ കോവിഡ് കെയര്‍ സെന്റര്‍ വട്ടക്കളം ടൂറിസ്റ്റ് ഹോമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വനിതകള്‍ക്കുവേണ്ടി മാത്രമാണ് ഇവിടെ ക്വാറന്റൈന്‍ സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. അന്യ സംസ്ഥാനത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നത് കണക്കിലെടുത്ത് കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് നിരീക്ഷണത്തിലുള്ളവരുടെ ഭക്ഷണചുമതല. തൊടുപുഴയില്‍ മുനിസിപ്പാലിറ്റി ഭക്ഷണത്തിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. അന്യ സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും കൂടുതല്‍ ആളുകള്‍ വരുന്നത് കണക്കിലെടുത്ത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് ബ്ലോക്ക് ഏകോപന […]

Share News
Read More

റെഡ്സോണില്‍ നിന്ന് വരുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം

Share News

തിരുവനന്തപുരം:അന്യസംസ്ഥാനങ്ങളിൽ നിന്നും റെഡ്സോണ്‍ മേഖലകളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണമെന്ന് ഉത്തരവ്. റെഡ്സോണില്‍നിന്ന് വരുന്നവരുടെ സ്വന്തം ജില്ല ഏതാണോ അവിടെയാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. ക്വാറന്റീനില്‍ കഴിയേണ്ട സ്ഥലത്തിന്റെ വിവരങ്ങള്‍ അതിര്‍ത്തിയിലെത്തുമ്ബോള്‍ നല്‍കണം. സ്വന്തം വാഹനത്തില്‍ അവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രത്തിലെത്താം. സര്‍ക്കാര്‍ വാഹനം നല്‍കുന്ന കാര്യം കളക്ടര്‍ക്ക് തീരുമാനിക്കാം. യാത്രാവിവരം തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും അറിയിക്കണം. ഇവരുടെ വിവരങ്ങള്‍ ഇ ജാഗ്രതാ സൈറ്റില്‍ ഉള്‍പ്പെടുത്തണം. കേരളത്തിലെത്തി ക്വാറന്റീനില്‍ പോകാത്തവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ […]

Share News
Read More

മാസ്ക് ഒരുക്കി കുടുംബശ്രീ

Share News

കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാന മാര്‍ഗമൊരുക്കി പഞ്ചായത്തുകളുടെ കോട്ടണ്‍ മാസ്‌ക് നിര്‍മാണംആലക്കോട്, കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് കോറോണക്കാലത്ത് വരുമാനമാര്‍ഗമൊരുക്കി കോട്ടണ്‍ മാസ്‌ക്ക് നിര്‍മാണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും മാസ്‌കുകള്‍ എത്തിക്കുന്ന ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതിയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് തുണയായത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 85 % സബ്സിഡിയോടെ ആറ് എസ്.സി. വനിതകള്‍ക്ക് അനുവദിച്ച സ്വയം തൊഴില്‍ പദ്ധതിയാണ് ഹരിത ക്ലോത്ത് ബാഗ്സ് ആന്‍ഡ് ടെയ്‌ലറിങ് യൂണിറ്റ് […]

Share News
Read More

KERALA COVID-19 TRACKER: FIVE RECOVERIES & NO NEW CASES TODAY, TOTAL 25 PATIENTS UNDER TREATMENT

Share News

Thiruvananthapuram, May 07: For the second consecutive day, no new case of Covid-19 was confirmed in Kerala today while five patients under treatment have tested negative. Three patients from Kannur district and two in Kasargod district are those recovered from the disease. With this, the total number of recovery cases from Coronavirus infection in the […]

Share News
Read More

ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ല,മുന്നോട്ട് പോകുന്നത് കേന്ദ്ര നിർദേശങ്ങൾ അനുസരിച്ച്: ചീ​ഫ് സെ​ക്ര​ട്ട​റി

Share News

തി​രു​വ​ന​ന്ത​പു​രം:നാട്ടിൽ തിരിച്ചെത്തുന്ന പ്ര​വാ​സി​ക​ളെ ക്വാ​റന്‍റൈനി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ന്നു​ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണു കേ​ര​ളം മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും ടോം ​ജോ​സ് പ​റ​ഞ്ഞു. നാട്ടിലെത്തുന്ന പ്രവാസികൾക്ക് സ​ര്‍​ക്കാ​ര്‍ ക്വാ​റന്‍റൈന്‍ ഏ​ഴു​ദി​വ​സം​ത​ന്നെ​യാ​ണ്. ബാ​ക്കി ഏ​ഴു ദി​വ​സം ഹോം ക്വാ​റന്‍റൈനി​ല്‍ ക​ഴി​യ​ണം. കേ​ന്ദ്രം പ​റ​യു​ന്ന 14 ദി​വ​സം അ​ങ്ങ​നെ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച്‌ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് പ​റ​ഞ്ഞു. പു​റ​ത്തു​നി​ന്നു വ​രു​ന്ന എ​ല്ലാ ആ​ളു​ക​ളേ​യും കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്ത​ശേ​ഷ​മേ വി​മാ​ന​ത്തി​ല്‍ ക​യ​റാ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​ങ്ങ​നെ​യെ​ങ്കി​ല്‍ കോ​വി​ഡ് […]

Share News
Read More

കോവിഡ്:രാജ്യത്ത് രോഗബാധിതരുടെ എണ്ണം 52000കടന്നു

Share News

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 52,952 ആയി. 1783 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 15,266പേർ രോഗമുക്​തരായി. മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം 16,758 ആയി. 651 പേരാണ്​ ഇവിടെ മരിച്ചത്​. 3094 പേർ രോഗമുക്​തരായി. ഗുജറാത്തിൽ കോവിഡ്​ ബാധിതരുടെ എണ്ണം 7,000 കടന്നു. രാജസ്​ഥാനിൽ 3,000 പേർക്കാണ്​ ​ൈവറസ്​ സ്​ഥിരീകരിച്ചത്​. ഡൽഹിയിൽ മേയ്​ ഒന്നിനും മൂന്നിനുമിടെ ആയിരത്തിലേറെ പേർക്കാണ്​ വൈറസ്​ സ്​ഥിരീകരിച്ചത്​. നിലവിൽ 5532 പേർ ​ൈവറസ്​ ബാധിതരാണ്​. മുംബൈ, […]

Share News
Read More

ഇതര സംസ്ഥാന മടക്കയാത്രാ രജിസ്‌ട്രേഷൻ ഇനി ജാഗ്രത പോർട്ടലിൽ മാത്രം

Share News

ഇതര സംസ്ഥാന മടക്കയാത്രാ രജിസ്‌ട്രേഷൻ ഇനി ജാഗ്രത പോർട്ടലിൽ മാത്രംഇതരസംസ്ഥാന പ്രവാസികളുടെ മടക്കയാത്രാനുമതി പാസുകൾ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിർത്തി ചെക്ക് പോസ്റ്റുകൾ തുറക്കുകയും യാത്ര അനുവദിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ നോർക്കയിൽ ഇനി മുതൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. നോർക്കയിൽ മടക്കയാത്രാ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചവർക്കും അല്ലാത്തവർക്കും ഡിജിറ്റൽ പാസിനായി www.covid19jagratha.kerala.nic.inഎന്ന ജാഗ്രതാ പോർട്ടലിൽ അപേക്ഷിക്കാം.നോർക്ക രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് രജിസ്റ്റർ നമ്പർ ഉപയോഗിച്ച് പോർട്ടലിലെ പബ്ലിക് സർവീസ് ഓപ്ഷനിൽ ഡൊമസ്റ്റിക് റിട്ടേണീസ് പാസിനായും അല്ലാത്തവർക്ക് […]

Share News
Read More

സര്‍ക്കാരിൻറെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചു

Share News

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉപേക്ഷിക്കാൻ മ​ന്ത്രി​സ​ഭായോ​ഗം തീ​രു​മാ​നി​ച്ചു കോവിഡ് രോഗവ്യാപനം അടക്കമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ആ​ഘോ​ഷം ഉ​പേ​ക്ഷി​ക്കു​ന്ന​ത്. എസ്‌എസ്‌എല്‍എസി അടക്കമുള്ള പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച്‌ മന്ത്രിസഭാ യോഗത്തില്‍ ച​ര്‍​ച്ച ചെ​യ്തി​ല്ല.ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഈ മാസം അവസാനത്തോടെ എസ്‌എസ്‌എല്‍എസി പരീക്ഷകള്‍ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നത്. എന്നാൽ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യാ​ല്‍ ഇ​പ്പോ​ള്‍ പ​ര‌ീ​ക്ഷ​ക​ള്‍ പ്ര​ഖ്യാ​പി​ച്ചാ​ലും വീണ്ടും മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രും. അ​തി​നാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​മോ​യെ​ന്ന് അ​റി​ഞ്ഞ​തി​നു ശേ​ഷം പ​രീ​ക്ഷ സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നം മ​തി​യെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട്.

Share News
Read More