4125 പേര്‍ക്കു കൂടി കോവിഡ് ; 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെ, ഉറവിടം അറിയാത്ത 412 രോഗബാധിതര്‍ – 22 09 2020
ചികിത്സയിലുള്ളത് 40,382 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1,01,731 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ചൊവ്വാഴ്ച 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 […]
Read More