വീടിനുള്ളിലും ജാഗ്രത വേണം; കോവിഡ് വ്യാപനത്തെ എങ്ങനെ പ്രതിരോധിക്കാം.

Share News

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയമാണ് കോവിഡ് വൈറസിനെ എങ്ങനെ നേരിടാം എന്നകാര്യം. എന്നാൽ മിക്കയിടങ്ങളിലും രോഗികേന്ദ്രീകൃതമായിട്ടാണ് ചർച്ച. നിർഭാഗ്യവശാൽ യാഥാർഥ്യം മറ്റൊന്നാണ്. കോവിഡ് എന്ന ദുരന്തം ഒരു വ്യക്തിയെ എന്നതിലും ഉപരിയായി ആ വ്യക്തി അടങ്ങിയിട്ടുള്ള കുടുംബത്തെയാകമാനം ബാധിക്കുന്നു എന്നത് ഒരു നടുക്കുന്ന സത്യം തന്നെയാണ്. അണുകുടുംബങ്ങളെക്കാൾ കൂട്ടുകുടുംബങ്ങളിലാണ് പ്രശ്നങ്ങൾ അധികമായി കണ്ടുവരുന്നത്. ഈയൊരു സാഹചര്യത്തെ മുന്നിൽ കണ്ടുകൊണ്ടു എന്തെല്ലാം വിധത്തിലുള്ള മുൻകരുതലുകളാണ് എടുക്കേണ്ടത്…. പലരും നിസ്സാരമെന്ന് കരുതുന്ന ചില കാര്യങ്ങളെ ഒന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു. […]

Share News
Read More

2655 പേര്‍ക്കു കോവിഡ്, സമ്പര്‍ക്കം വഴി 2433; 2113 പേരുടെ പരിശോധനാഫലം നെഗറ്റീവ് – 05 09 2020

Share News

ചികിത്സയിലുള്ളത് 21,800 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 62,559 കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 22 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം – തത്സമയം – 05 09 2020

Share News
Share News
Read More

ആഗോള കോവിഡ് മരണ സംഖ്യ 8.80 ലക്ഷത്തിലേക്ക്

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 8.80 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു​വെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.​യ ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ​മീ​റ്റ​റും പു​റ​ത്തു​വി​ട്ട ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 8,78,806 ആ​യി. 26,784,832 പേ​ർ​ക്കാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 18,895,391 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, പെ​റു എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ​യും എ​ണ്ണം ഇ​നി […]

Share News
Read More

കണ്ടെയ്ന്‍മെന്റ് സോണിലുള്ള എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധം: ഐസിഎംആര്‍

Share News

ന്യൂഡല്‍ഹി: കോവിഡ് പരിശോധന സംബന്ധിച്ച്‌ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും ദ്രുത ആന്റിജന്‍ പരിശോധനയ്ക്ക് നിർബന്ധമായും വിധേയരാക്കണം. പ്രത്യേകിച്ച്‌ കോവിഡ് ബാധ രൂക്ഷമായ നഗരങ്ങളില്‍. കോവിഡ് പരിശോധന വൈകുന്നതിന്റെ പേരില്‍ ഗര്‍ഭിണികളുടെ ചികിത്സയ്ക്ക് കാലതാമസമുണ്ടാകരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കൂടാതെ, വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ അവര്‍ക്കും പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. രോഗ ലക്ഷണമുള്ളവരെ മാത്രമായിരുന്നു ഇതുവരെ […]

Share News
Read More

ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2716 പേര്‍ രോഗമുക്തി നേടി – 04 09 2020

Share News

ഏറ്റവുമധികം പേര്‍ രോഗമുക്തി നേടിയ ദിവസം ചികിത്സയിലുള്ളത് 21,268 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 60,448 കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 28 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 248 പേര്‍ക്കും, കാസര്‍ഗോഡ് […]

Share News
Read More

ആഗോള കോവിഡ് രോഗികളുടെ എണ്ണം 2.64 കോടി കടന്നു

Share News

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്താ​ക​മാ​ന​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2.64 കോ​ടി ക​ട​ന്നു. ഇ​തു​വ​രെ 26,465,315 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ 873,167 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2.82 ല​ക്ഷം പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രോ​ഗ​മു​ക്തി നി​ര​ക്ക് 18,660,122 ആ​യി. അ​മേ​രി​ക്ക​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് ബാ​ധി​ത​രു​ണ്ടാ​യ​ത്. 6,335,244 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച​ത്. 191,058 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള ബ്ര​സീ​ലി​ലും കോ​വി​ഡ് രൂ​ക്ഷ​മാ​കു​ക​യാ​ണ്. 4,046,150 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. 124,729 […]

Share News
Read More

മഹാരാഷ്ട്രയില്‍ 18,000 ത്തിലധികം രോഗബാധ; ആന്ധ്രയില്‍ പതിനായിരത്തിലേറെ കൊവിഡ്

Share News

രാജ്യത്ത് ആദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍ 80,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍ ക്രമാതീതമായി കൊവിഡ് ഉയരുന്നതിനാലാണിത്. ലോക്ക് ഡൗണ്‍ 4.0 ല്‍ കടന്നതിനു പിന്നാലെയാണ് പ്രതിദിന കേസുകള്‍ 80,000 കടന്നത്. രാജ്യത്തെ കൊവിഡ് രോഗികളില്‍ 63 % വും അഞ്ച് സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍. രാജ്യത്തെ […]

Share News
Read More

14 മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു

Share News

ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു കോവിഡ് അനുബന്ധ മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ പരിശോധനയ്ക്കും ലാബ് പരിശോധനയ്ക്കും സൗകര്യമുള്ള 14 അത്യാധുനിക മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. 9 മാസത്തേയ്ക്ക് 2.75 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് മുന്നില്‍ കണ്ട് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിവരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. […]

Share News
Read More

1553 പേര്‍ക്ക് കൂടി കോവിഡ്, 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ – 03 09 2020

Share News

ചികിത്സയിലുള്ളത് 21,923 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 55,782  13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം വ്യക്തമാക്കിയത്.  ഇതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1950 പേരാണ് രോഗമുക്തരായത്. കോവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത് 10 മരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 30342 […]

Share News
Read More