1184 പേര്‍ക്ക് കൂടി കോവിഡ്, 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 784 പേര്‍ക്ക് രോഗമുക്തി – 10 08 2020
784 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളത് 12,737 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 22,620 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ 1184 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നും 255 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നും 200 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 147 പേർക്കും, കാസർകോട് ജില്ലയിൽ നിന്നും 146 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 101 പേർക്കും, കോഴിക്കോട് […]
Read More