സൗജന്യ ഓണക്കിറ്റ് വിതരണത്തിന് സംസ്ഥാനതലത്തിൽ തുടക്കമായി
ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കോവിഡ്കാല പ്രവർത്തനങ്ങൾ ശ്ലാഘനീയം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ കോവിഡ് കാലത്ത് ഭക്ഷ്യസുരക്ഷയൊരുക്കിയ വകുപ്പ് ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി പി. തിലോത്തമൻ കോവിഡ് കാലത്ത് ജനങ്ങളുടെ ഭക്ഷ്യസുരക്ഷ സംരക്ഷിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് സഹകരണ-ടൂറിസം വകുപ്പ് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഓണത്തോടനുബന്ധിച്ചു സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി വരുത്തിവെച്ച കഷ്ടതയിൽപെട്ട് സംസ്ഥാനത്തെ ഒരാളുപോലും പട്ടിണിയിലാകരുതെന്ന് സംസ്ഥാന സർക്കാരിന് നിർബന്ധമുണ്ടെന്നും അതിന്റെ ഭാഗമായാണ് […]
Read More