റഷ്യയുടെ കോവിഡ് വാക്സിൻ:യോഗ്യത വിലയിരുത്തുമെന്ന് ഡബ്‌ള്യു.എച്ച്.ഒ

Share News

ജ​നീ​വ: റ​ഷ്യ പു​തു​താ​യി വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ യോ​ഗ്യ​ത വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച് റ​ഷ്യ​ൻ ആ​രോ​ഗ്യ അ​ധി​കൃ​ത​രു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ച​ർ​ച്ച ചെ​യ്യു​മെ​ന്ന് സം​ഘ​ട​ന. ഇ​തു​സം​ബ​ന്ധി​ച്ച് റ​ഷ്യ​ൻ ആ​രോ​ഗ്യ അ​ധി​കാ​രി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് സം​ഘ​ട​ന വ​ക്താ​വ് താ​രി​ക് ജ​സാ​രെ​വി​ച്ച് പ​റ​ഞ്ഞു. വാ​ക്സി​ന്‍റെ ഫ​ല​പ്രാ​പ്തി, സു​ര​ക്ഷ എ​ന്നീ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തും. കൂ​ടാ​തെ, വാ​ക്സി​ൻ വി​ക​സ​നം, പ​രീ​ക്ഷ​ണം, വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​നം എ​ന്നി​ങ്ങ​നെ കാ​ര്യ​ങ്ങ​ളി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ യോ​ഗ്യ​ത വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Share News
Read More

കോവിഡ്:രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 60,963 രോഗബാധിതർ

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 60,963 കോ​വി​ഡ് രോ​ഗി​ക​ള്‍. 834 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 23,29,639 ആ​യി. മ​ര​ണ സം​ഖ്യ 46,091 ആ​യി ഉ​യ​ര്‍​ന്നു. 6,43,948 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 16,39,600 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്. 11,088 പേ​ര്‍​ക്കാ​ണ് ചൊ​വ്വാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച​ത്. 256 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 5,35,601 ആ​യി. ത​മി​ഴ്നാ​ട്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണ് […]

Share News
Read More

മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏർപ്പെടുത്തും: സാമൂഹിക അകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കും

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്താന്‍ പോലിസ് ഉന്നതതല യോഗം തീരുമാനിച്ചു. നിലവില്‍ തൃശ്ശൂര്‍ സിറ്റിയില്‍ ഈ സംവിധാനം വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. മാര്‍ക്കറ്റുകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ഒറ്റയക്ക-ഇരട്ടയക്ക സമ്ബ്രദായം ഉപയോഗിച്ച്‌ വാഹനങ്ങള്‍ നിയന്ത്രിക്കല്‍ എന്നിവയാണ് ഇതിന്‍റെ പ്രത്യേകത. കൊല്ലം റൂറലിലെ മാതൃകയില്‍ മാര്‍ക്കറ്റ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡുകള്‍ക്കും രൂപം നല്‍കി. കൊല്ലം സിറ്റിയില്‍ നിലവിലുളള ക്ലോസ്ഡ് ഗ്രൂപ്പ് സംവിധാനം അടുത്ത രണ്ട് ദിവസത്തിനുളളില്‍ എല്ലാ സ്ഥലങ്ങളിലും വ്യാപിപ്പിക്കും.സാമൂഹിക അകലം പാലിക്കല്‍ സംസ്ഥാനത്ത് […]

Share News
Read More

1212 പേര്‍ക്ക് കൂടി കോവിഡ്, 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 880 പേര്‍ക്ക് രോഗമുക്തി – 12 08 2020

Share News

880 പേർക്ക് സമ്പർക്കത്തിലൂടെ  രോഗം ബാധിച്ചു തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.    ഇന്ന 880 പേര്‍ രോഗമുക്തി നേടി. 1068 സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും  രോഗബാധ സ്ഥിരീകരിച്ചു. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഇന്ന് 5 മരണമാണ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് ചാലിങ്കല്‍ […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 12 08 2020

Share News
Share News
Read More

കായംകുളം മാര്‍ക്കറ്റ് ഓഗസ്റ്റ് 14ന് തുറക്കും

Share News

ഓഗസ്റ്റ് 14  മുതല്‍ കായംകുളം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് കൊടുക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. ഓഗസ്റ്റ് 14 രാവിലെ നാലുമുതലായിരിക്കും പ്രവർത്തിക്കുക. എല്ലാ ദിവസവും രാത്രി 12 മണി മുതല്‍ രാവിലെ ആറുമണി വരെ ഇതരസംസ്ഥാനത്തുനിന്നുള്‍പ്പെടെ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ലോഡ് ഇറക്കുന്നതിന് അനുമതി നല്‍കും. ചരക്ക് ഇറക്കിയ വാഹനങ്ങള്‍ നഗരസഭ വക റയില്‍വേ ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. ലോറി ഡ്രൈവര്‍മാര്‍/ ക്ലീനര്‍ മാര്‍ക്ക് നഗരസഭ വക കംഫര്‍ട്ട് […]

Share News
Read More

ലൈഫ് മിഷൻ: ആഗസ്റ്റ് 27 വരെ അപേക്ഷ നൽകാം

Share News

കോവിഡിന്റെ സാഹചര്യത്തിൽ പല സ്ഥലങ്ങളും കൺടെയിൻമെൻറ് ആയിട്ടുള്ളതിനാലും മഴക്കെടുതിമൂലവും ലൈഫ് മിഷൻ പുതിയ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ കൊടുക്കാനുള്ള തിയതി ആഗസ്റ്റ് 27 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആഗസ്റ്റ് 14 വരെയായിരുന്നു നേരത്തെസമയം നിശ്ചയിച്ചിരുന്നത്.

Share News
Read More

ചി​ങ്ങം ഒ​ന്നു​മു​ത​ല്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വത്തിന് കീ​ഴി​ലു​ള​ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ദ​ര്‍​ശ​നം നടത്താൻ അ​നു​മ​തി. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കാ​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു. ചി​ങ്ങം ഒ​ന്നു​മു​ത​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം. ശ്രീ​കോ​വി​ലി​ന് സ​മീ​പ​മെ​ത്തി ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ഭ​ക്ത​രെ അ​നു​വ​ദി​ക്കും. ദ​ര്‍​ശ​നം രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു​വ​രെ മാ​ത്ര​മാ​യി​രി​ക്കും. വി​ശേ​ഷാ​ല്‍ ഗ​ണ​പ​തി ഹോ​മം ന​ട​ത്താ​നും ബോ​ര്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക അ​ക​ലം, മാ​സ്‌​ക് തു​ട​ങ്ങി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന […]

Share News
Read More

വയനാട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാസ്‌ക് വിതരണം

Share News

തെരഞ്ഞെടുപ്പ് കമ്മീഷന്റെ  സ്വീപ് പ്രോഗ്രാമിന്റെ ഭാഗമായി കമ്മീഷന്റെ മുദ്രയും മുദ്രാവാക്യവും മുദ്രണം ചെയ്ത  മാസ്‌കുകളുടെ വിതരണം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള  നിര്‍വ്വഹിച്ചു.തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ട്രൈബല്‍ വിഭാഗക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്യുന്നതിനായി 1500 മാസ്‌ക്കുകളാണ്   ഇലക്ഷന്‍ വിഭാഗം തയ്യാറാക്കിയത്. ചടങ്ങില്‍ എ.ഡി.എം ഇന്‍ ചാര്‍ജ് ഇ.മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ജയപ്രകാശ്,കെ.അജീഷ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share News
Read More

പ്രതീക്ഷയുടെ പുലരി

Share News

കോവിഡ് 19 മഹാമാരിക്കെതിരായി റഷ്യ കണ്ടെത്തിയ വാക്സിൻ വിജയകരമാണെന്ന് റഷ്യൻ പ്രസിഡന്റ്. കൊറോണക്കെതിരെ വിജയകരമായി ലോകത്ത് കണ്ടെത്തുന്ന ആദ്യത്തെ വാക്സിനാണ് റഷ്യയുടേത്. അൽപ ദിവസങ്ങൾക്കു ശേഷം വാക്സിൻ രജിസ്റ്റർ ചെയ്യും. മാനവരാശിക്ക് ആദ്യമായി ബഹിരാകാശത്തേക്കുള്ള വാതിലുകൾ തുറന്നിട്ട റഷ്യൻ സാറ്റലൈറ്റുകൾക്ക് ശേഷം ലോകത്തിന് റഷ്യ നൽകുന്ന സംഭാവനയാണ് കോവിഡ് 19 വാക്സിൻ എന്ന് പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഫെയിസ്ബുക്കിൽ കുറിച്ചുകടപ്പാട്

Share News
Read More