1417 പേര്‍ക്ക് കൂടി കോവിഡ്, 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 1426 പേര്‍ക്ക് രോഗമുക്തി – 11 08 2020

Share News

1242 പേർക്ക് സമ്പർക്കത്തിലൂടെ  രോഗം ബാധിച്ചു കേരളത്തിൽ 1417 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 297 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 242 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 158 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 147 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 146 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 141 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 133 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 32 […]

Share News
Read More

എലിപ്പനിയ്‌ക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.

Share News

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. മലിന ജലത്തിലിറങ്ങുന്ന എല്ലാവരും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ […]

Share News
Read More

കോവിഡിനെതിരെ ലോ​ക​ത്ത് ആ​ദ്യ​ വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​താ​യി റ​ഷ്യ

Share News

മോ​സ്കോ: കോവിഡിനെതിരെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ന​ല്‍​കു​ന്ന ലോ​ക​ത്തെ ആ​ദ്യ​ത്തെ വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​താ​യി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ര്‍ പു​ടി​ന്‍. ചൊ​വ്വാ​ഴ്ച രാ​വി​ലെ, ലോ​ക​ത്ത് ആ​ദ്യ​മാ​യി പു​തി​യ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ​യു​ള്ള വാ​ക്സി​ന്‍ റ​ഷ്യ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെയ്തതായി മ​ന്ത്രി​മാ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പു​ടി​ന്‍ പ്ര​ഖ്യാ​പി​ച്ചു. ത​ന്‍റെ പെ​ണ്‍​മ​ക്ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് ഇ​തി​ന​കം കു​ത്തി​വ​യ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ​വാ​ക്സി​ന്‍ ബു​ധ​നാ​ഴ്ച ര​ജി​സ്റ്റ​ര്‍​ചെ​യ്യു​മെ​ന്നാ​ണ് റ​ഷ്യ നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. ഗ​മേ​ല​യ ഗ​വേ​ഷ​ണ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും റ​ഷ്യ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യാ​ണ് വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള […]

Share News
Read More

വയോജന സംരക്ഷണ കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും.

Share News

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും. കേരളത്തിലെ 619 വൃദ്ധസദനങ്ങളിലുള്ള ഏകദേശം 21,000ഓളം വരുന്ന എല്ലാ വയോജനങ്ങളേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ആരോഗ്യ വകുപ്പും എന്‍എച്ച്എമ്മും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ആക്ഷന്‍പ്ലാന്‍ ആരോഗ്യ വകുപ്പ് എന്‍.സി.ഡി. ഡിവിഷന്‍ തയ്യാറാക്കി. കോവിഡ് പരിശോധന നടത്തുമ്പോള്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ സി.എഫ്.എല്‍.ടി.സി. ആക്കുന്നതാണ്. ഒന്നോ രണ്ടോ […]

Share News
Read More

കോവിഡ് പ്രൊട്ടക്ഷൻ ഷീറ്റും സാനിറ്റായിസറും വിതരണം ചെയ്തു.

Share News

ലയൺസ്‌ ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെയും ,ലയൺസ്‌ ക്ലബ്ബ് , കേബിൾ ടി വി ഫെഡറേഷൻ, ചാവറ കൾച്ചറൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ എറണാകുളം സൗത്തിൽ ഓടുന്ന ഓട്ടോറിക്ഷ കൾക്ക് കോവിഡ് പ്രൊട്ടക്ഷൻ ഷീറ്റും സാനിറ്റായിസറും വിതരണം ചെയ്തു. എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ വച്ചു നടന്ന ചടങ്ങു എറണാകുളം എം എൽ എ ശ്രീ.ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു. ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണഞ്ചിറ സി എം ഐ ആദ്യക്ഷത വഹിച്ചു.ലയൺസ്‌ ക്ലബ് […]

Share News
Read More

സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ത​ട​വു​കാ​ര​ന് കോ​വി​ഡ്

Share News

തി​രു​വ​ന​ന്ത​പു​രം:തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ത​ട​വു​കാ​ര​ന് കോ​വി​ഡ്. 71 വ​യ​സു​ള്ള വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. എ​വി​ടെ​നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. ഇ​തോ​ടെ കൂ​ടു​ത​ല്‍ ത​ട​വു​കാ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​ന്‍ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചു.

Share News
Read More

കോവിഡ് വിലയിരുത്തൽ: പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ യോഗം ആരംഭിച്ചു

Share News

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള യോഗം ആരംഭിച്ചു. 10 സംസ്ഥാന മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അതേസമയം കേരളം ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളെ ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്നാട്, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാന മുഖ്യമന്ത്രിമാരെയാണ് ക്ഷണിച്ചിട്ടുള്ളത്. രാവിലെ 11ക്കാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ആരംഭിച്ചത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷമുള്ള അണ്‍ലോക്ക്-3 യുടെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി യോഗം വിളിച്ചത്. രാജ്യത്ത് കോവിഡ് […]

Share News
Read More

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 23 ല​ക്ഷ​ത്തി​ലേ​ക്ക്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 53,601 കോവിഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 22,68,675 ആ​യി. തി​ങ്ക​ളാ​ഴ്ച മാ​ത്രം 871 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 45,257 ആ​യി ഉ​യ​ര്‍​ന്നു.15,83,489 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 6,39,929 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മാ​ത്രം സം​സ്ഥാ​ന​ത്ത് 9,181 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 5,24,513 ആ​യി. ഇ​വി​ടെ മ​ര​ണ സം​ഖ്യ […]

Share News
Read More

തിരുവനന്തപുരത്ത് ആറ്റില്‍ ചാടി മരിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോവിഡ്

Share News

തിരുവനന്തപുരം: കുണ്ടമണ്‍കടവില്‍ ആറ്റില്‍ ചാടി ജീവനൊടുക്കിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്രൂനാറ്റ് പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഹെല്‍ത്ത് ഡയറക്ടറേറ്റിലെ ജീവനക്കാരനായ പേയാട് സ്വദേശി കൃഷ്ണകുമാര്‍ (54) ആണ് ജീവനൊടുക്കിയത്. മൃതദേഹം മങ്കാട്ടുകടവ് ഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. രോഗം പകരാതിരിക്കാന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വെച്ച ശേഷമാണ് ആറ്റില്‍ ചാടിയത് സഹപ്രവര്‍ത്തകന്‍റെ അച്ഛന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നര മണിയോടെ വീട്ടില്‍ നിന്ന് കാണാതായ കൃഷ്ണകുമാറിന്‍റെ ചെരുപ്പ് കുണ്ടമണ്‍കടവില്‍ […]

Share News
Read More