കോവിഡ് 19 മഹാമാരിയെ ചെറുക്കാൻ നമ്മളെല്ലാവരും ഒത്തൊരുമിച്ച് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയേ തീരൂ. മുഖ്യ മന്ത്രി

Share News

. ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ അതീവ ശ്രദ്ധ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് രോഗം പടരുന്നത് തടയാനാകൂ. ഈ കാര്യങ്ങളിൽ വീഴ്ച വരുത്താതെ ശ്രദ്ധിച്ചാൽ മാത്രമേ നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പു വരുത്താൻ സാധിക്കൂ .മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

720 പേര്‍ക്ക് കൂടി രോഗം; 528 പേര്‍ക്ക് സമ്പര്‍ക്കം വഴി, 34 പേരുടെ രോഗ ഉറവിടം അജ്ഞാതം

Share News

528 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു കേരളത്തിൽ 720 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 151 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 85 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 80 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 61 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 57 പേർക്കും, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 46 പേർക്ക് വീതവും, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 40 പേർക്ക് വീതവും, […]

Share News
Read More

സർക്കാരിനോടും സമൂഹത്തോടും കെസിബിസിയുടെ അഭ്യർത്ഥന.

Share News

എറണാകുളം ജില്ലയിലെ ചെല്ലാനം പ്രദേശത്തുള്ള സഹോദരങ്ങൾക്കു അടിയന്തര സഹായം എത്തിക്കുവാൻ സർക്കാരിനോടും പൊതുസമൂഹത്തോടും കെസിബിസി പ്രസിഡന്റ്‌ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലംചേരി ശബ്ദസന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു. എറണാകുളം ജില്ലാ ഭരണ സംവിധാനം സത്വര ശ്രദ്ധ ഉടനെ ഉണ്ടാകണമെന്നും, ചെല്ലാനം നിവാസികൾക്ക്‌ എല്ലാവരും എല്ലാ സഹായവും എത്തിച്ചു അവരെ സഹായിക്കുവാനും അദ്ദേഹം അഭ്യർത്ഥിച്ചു.

Share News
Read More

മലപ്പുറത്ത് മൂന്ന് മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചു.

Share News

മലപ്പുറം: മലപ്പുറത്ത് സമ്പർക്ക വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ മൂന്ന് മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചു.കൊണ്ടോട്ടി, പെരിന്തല്‍മണ്ണ പൂപ്പലം, തിരൂര്‍ മാര്‍ക്കറ്റുകളാണ് താത്ക്കാലികമായി അടച്ചത്. കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി കണ്ടെയ്ന്റ്മെന്റ് സോണ്‍ ആക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിക്ക് ശുപാര്‍ശ നല്‍കി. തൊഴിലാളികള്‍ കൂടുതല്‍ ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. രോഗ വ്യാപനം തടയാന്‍ വീടുകള്‍ തോറും പരിശോധന നടത്തും. തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ […]

Share News
Read More

ഇതു കഴിച്ചാൽ കർക്കിടക കഞ്ഞിയുടെയും സുഖചികിത്സയുടെയും ഒന്നും ആവശ്യമില്ല

Share News

കർക്കിടകത്തിൽ 10 ഇലകൾ കഴിക്കണം എന്നാണല്ലോ പൊതുവെ പറയാറ്. പൊതുവേ ആ ഇലകൾ മത്തനില, പയറില, ചേനയില, തകര, തഴുതാമ, താൾ, ചീര(പച്ച), കൂവളം, ചേമ്പില, ചൊറിയന്‍തുമ്പ (കുമ്പളഇല, വെള്ളരിഇല ഒക്കെ ഉപയോഗിക്കാവുന്നതാണ്) എന്നിവയാണ് . മുരിങ്ങയില പൊതുവെ കർക്കിടകമാസം ഒഴിവാക്കണം എന്നാണ് പറയുക. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് പ്രത്യേക 10 ഇലകളാണ്. ഇതു കഴിച്ചാൽ കർക്കിടകകഞ്ഞിയുടെയും സുഖചികിത്സയുടെയും ഒന്നും ആവശ്യമില്ല എന്നാണ് new banana talk വാഴയില, പപ്പായഇല, കപ്പഇല, പ്ലാവില, പേരയില, ആരിവേപ്പില, […]

Share News
Read More

കോവിഡ് ബാധിച്ച് മരിച്ച കന്യാസ്ത്രീയുമായി സമ്പർക്കം; കൊച്ചിയിൽ 18 കന്യാസ്ത്രീകൾക്ക് കൂടി കോവിഡ്‌

Share News

കൊച്ചി : 18 കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈപ്പിനിൽ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണ് രോഗം ബാധിച്ച കന്യാസ്ത്രീകൾ. ആലുവ എരുമത്തല പ്രൊവിൻസിലെ കന്യാസ്ത്രീകളാണിവർ. ഇവരുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ കൊച്ചി നോർത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം, 20 ദിവസത്തെ ഇടവേളക്ക് ശേഷം എറണാകുളം മാർക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു. വ്യത്യസ്ത സമയങ്ങളിലാകും സ്ഥാപനങ്ങൾ പ്രവർത്തിക്കുക. കൊച്ചിയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച 72 കേസുകളിൽ 62 പേർക്കും […]

Share News
Read More

എൻ95 മാസ്കുകൾ കോവിഡ് തടയില്ലെന്ന് കേന്ദ്രം

Share News

ന്യൂഡൽഹി: വാൽവുള്ള എൻ 95 മാസ്കുകൾ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കിയും തുണികൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കാൻ നിർദേശിച്ചു സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രം കത്തയച്ചു. എൻ 95 മാസ്കിലെ വാൽവുകൾ വഴി വൈറസ് പുറത്തുകടക്കാം. വാൽവുള്ള മാസ്ക് ഉപയോഗിച്ചാൽ വൈറസ് പടരുന്നത് തടയാനാവില്ല. അതിനാൽ ആരോഗ്യ പ്രവർത്തകർ ഒഴികെയുള്ള പൊതുജനങ്ങൾ വാൽവ് റെസ്പിറേറ്ററുകൾ ഉള്ള മാസ്കുകൾ ഒഴിവാക്കണം. വീട്ടിൽ ഉണ്ടാക്കിയതടക്കമുള്ള തുണി മാസ്കുകൾ പ്രോത്സാഹിപ്പിക്കണം -ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഓഫ് […]

Share News
Read More

വീണ്ടും ‘ഹൃദയ’ ദൗത്യവുമായി പൊലീസ് ഹെലികോപ്റ്റർ:തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക്

Share News

കൊച്ചി: സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ വീണ്ടും എയര്‍ ആംബുലന്‍സ് ആയി ഉപയോഗിക്കുന്നു.കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടുപോകാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. പൊലീസ് ഹെലികോപ്റ്ററിന്റെ രണ്ടാമത്തെ ദൗത്യമാണിത്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിക്ക് വേണ്ടിയാണ് ഹൃദയമെത്തിക്കുന്നത്. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് അനുജിത്തിന്റെ മരണം സ്ഥിരീകരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റയായിരുന്നു അനുജിത്ത് മരിച്ചത്.

Share News
Read More

കഴിഞ്ഞ 6 മാസക്കാലമായി ഞങ്ങൾ ഈ ഉടുപ്പിനകത്ത് (ppe kit) ആണ് ജീവിതം…

Share News

ഇത് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ഒരു പറ്റം ജീവനക്കാർ. ഇതിൽ സ്റ്റാഫ് നഴ്സ്,നഴ്സിംഗ് അസിസ്റ്റന്റസ്, അറ്റണ്ടേഴ്‌സ്, ക്ളീനിംഗ് വിഭാഗം തുടങ്ങിയവർ ഉണ്ട്…കഴിഞ്ഞ 6 മാസക്കാലമായി ഞങ്ങൾ ഈ ഉടുപ്പിനകത്ത് (ppe kit) ആണ് ജീവിതം.. .ഒരാഴ്ചത്തെ കൊറോണ ഡ്യൂട്ടിക്ക് ശേഷം അനുവദിച്ചിട്ടുള്ള വിശ്രമ വേള(home quarantine) 14 ദിവസം ആയിരുന്നത് പിന്നെ പിന്നെ 10 ആയി 5 ആയി ഇപ്പോൾ 3 ദിവസം ആയി ചുരുങ്ങി.. പല സ്റ്റാഫും മെഡിക്കൽ കോളേജിന്റെ പല സ്ഥലങ്ങളിലുമായി ഉള്ള […]

Share News
Read More