സര്‍ക്കാരും ജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണം.-ഉമ്മൻ ചാണ്ടി

Share News

കേരളം കോവിഡ്19 മഹാമാരിയുടെ സമൂഹവ്യാപനത്തിന്റെ അരികില്‍ നില്‍ക്കുമ്പോള്‍ അപകടം തിരിച്ചറിഞ്ഞ് ശക്തവും ഏകോപനത്തോടു കൂടിയ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ ആപത്തിലേക്കു പോകും. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് യുഡിഎഫിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകം.കോവിഡ് പ്രതിരോധ രംഗത്ത് നേരത്തെ കാഴ്ചവച്ച പ്രകടനമല്ല ഇപ്പോള്‍ കാണുന്നത്. സംസ്ഥാനത്ത് സമൂഹവ്യാപനത്തിനു മുന്നോടിയായുള്ള 51 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ആഴ്ച എല്ലാ ദിവസവും രോഗികളുടെ എണ്ണം 300നു മുകളില്‍ ആയിരുന്നത് ഇപ്പോള്‍ 600നു മുകളിലെത്തി. സര്‍ക്കാരും ജനങ്ങളും അതീവ ജാഗ്രത […]

Share News
Read More

ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ തായ്യാറായിരിക്കണം.

Share News

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരികയാണെന്നാണ് ഈ ദിവസങ്ങളിലെ കണക്കുകൾ ബോധ്യപ്പെടുത്തുന്നത്. അത്യന്തം അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. പുതിയ സാഹചര്യവും വെല്ലുവിളികളും നേരിടുന്നതിൽ തദ്ദേഭരണ സ്ഥാപനങ്ങൾക്ക് നിർണ്ണായക പങ്കാണ് വഹിക്കാനുള്ളത്. നമ്മുടെ പ്രവർത്തനങ്ങൾക്ക് സാങ്കേതികത്വത്തിന്റെ നൂലാമാലകൾ തടസ്സമാകരുത്. ഈ ലക്ഷ്യത്തോടെ നയപരമായ ചില തീരുമാനങ്ങൾ സർക്കാർ കൈകൊണ്ടിട്ടുണ്ട്.തദ്ദേശസ്ഥാപനങ്ങളുടെ രണ്ടു ഗഡു പ്ലാന്‍ഫണ്ട് നല്‍കിക്കഴിഞ്ഞു. മൂന്നാംഗഡു അടുത്തയാഴ്ച അനുവദിക്കും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ക്വാറന്റൈൻ, റിവേഴ്സ് ക്വാറന്റൈൻ, ആശുപത്രികള്‍ക്കുള്ള അധികസഹായം, ഫസ്റ്റ് […]

Share News
Read More

കോവിഡ് വ്യാപനം: യുഡിഎഫ് സമരപരിപാടികള്‍ മാറ്റിവെച്ചു

Share News

കൊച്ചി:കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച എല്ലാ സമരങ്ങളും മാറ്റിവച്ചായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ അറിയിച്ചു. കോവിഡ് വ്യാപനവും സമരങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് തീരുമാനമെന്ന് ബെന്നി ബഹന്നാന്‍ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സമരപരിപാടികള്‍ നടത്തുന്നത് ശരിയല്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജൂലൈ 31 വരെ യുഡിഎഫ് സമരങ്ങള്‍ നടത്തില്ല. പ്രതിഷേധ പരിപാടികള്‍ മാറ്റിവയ്ക്കാന്‍ വിദ്യാര്‍ഥി, യുവജന സംഘടനകളോട് ആവശ്യപ്പടാനും യുഡിഎഫ് തീരുമാനിച്ചതായി കണ്‍വീനര്‍ അറിയിച്ചു. […]

Share News
Read More

പിഞ്ചു കുഞ്ഞിന് കാവലായ ഡോ. മേരി അനിതയുടെ നല്ല മനസ്സിന് അഭിനന്ദന പ്രവാഹമാണ്.

Share News

കൊച്ചി: അച്ഛനും അമ്മയ്ക്കും ഒപ്പം ഉണ്ണിക്കുട്ടന്‍ മടങ്ങി… പോറ്റമ്മയ്ക്ക് ഒരുപിടി മുത്തം നല്‍കി… നിറകണ്ണുകളോടെയാണ് ഡോ. അനിത മേരി ഉണ്ണിക്കുട്ടനെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. കൊവിഡ് കാലത്തെ ഏറ്റവും സുന്ദരവും വൈകാരികവുമായ നിമിഷങ്ങള്‍. ഒരു മാസത്തോളം കളിച്ചും ചിരിച്ചും താലോലിച്ച ഉണ്ണിക്കുട്ടന്‍റെ സംരക്ഷണവലയം മാതാപിതാക്കളിലേക്ക് കൈമാറുമ്പോള്‍ ഡോ. അനിത നല്‍കുന്ന മാതൃക കേരള സമൂഹത്തിന്‍റെ അതിജീവനത്തിന് കരുത്തു പകരുന്നതാണ്. ജൂണ്‍ 15ാം തിയതിയാണ് കൊവിഡ് രോഗബാധിതരായ പെരുമ്പാവൂര്‍ സ്വദേശികളുടെ ആറ് മാസം മാത്രം പ്രായമായ മകന്‍ എല്‍വിന്‍റെ സംരക്ഷണം […]

Share News
Read More

പരീക്ഷകള്‍: കര്‍ശന സുരക്ഷ

Share News

സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഇന്ന് നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതലോടെയാണ് പരീക്ഷ നടക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയോടെയാണ് പരീക്ഷ നടത്തുക. 343 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തി മൂവായിരം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാവിലെ 9 മണിയ്ക്ക് എത്തണം. 10 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുക. ഉച്ചയ്ക്കു 2.30 മുതലുള്ള കണക്ക് പരീക്ഷയ്ക്ക് അര മണിക്കൂര്‍ മുമ്പെങ്കിലും എത്തണം. പരീക്ഷാകേന്ദ്രങ്ങള്‍ പരീക്ഷയ്ക്ക് മുമ്പും ശേഷവും അണുവിമുക്തമാക്കും. സാമൂഹിക അകലം […]

Share News
Read More

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിക്കാന്‍ തീരുമാനിച്ചു.

Share News

2020-21 വര്‍ഷത്തെ ധനകാര്യ ബില്‍ ചര്‍ച്ച ചെയ്യാന്‍ ജൂലൈ 27-ന് നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എഞ്ചിനീയറിംഗ്, നഗരഗ്രാമാസൂത്രണം എന്നീ വകുപ്പുകള്‍ ഏകീകരിച്ചാണ് പൊതുസര്‍വ്വീസ് രൂപീകരിക്കുന്നത്. ലോക്കല്‍ ഗവണ്‍മെന്‍റ് കമ്മീഷന്‍ സമര്‍പ്പിച്ച കരട് ചട്ടങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഏകീകരണം. അഞ്ച് വ്യത്യസ്ത വകുപ്പുകള്‍ പരസ്പരം […]

Share News
Read More

‘അമ്മ മനസ് ‘

Share News

കോവിഡ് 19 സ്ഥീരീകരിച് ചികത്സയിലായ ദമ്പതികളുടെ 6 മാസം പ്രായമായ കുഞ്ഞിനെ ഒരു മാസം പരിപാലിച്ച ശേഷം മാതാപിതാക്കൾക്ക് കൈമാറുമ്പോൾ വിതുമ്പുന്ന സന്നദ്ധ പ്രവർത്തക മേരി അനിത. മാതാപിതാക്കൾക്ക് കോവിഡ് 19 ഫലം പോസിറ്റീവ് ആയിരുന്നെകിലും കുട്ടിയുടേത് നെഗറ്റീവ് ആയിരുന്നു .തുടർന്നാണ് മേരി അനിത കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് .

Share News
Read More

ഒഴിവുകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി റെയില്‍വേ; പുതിയ തസ്തികയും സൃഷ്ടിക്കില്ല.

Share News

ഇന്ത്യന്‍ റെയില്‍വേയില്‍ പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്ക്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ 50 ശതമാനം മാത്രം നികത്തിയാല്‍ മതിയെന്നും ബാക്കി ഒഴിവുകള്‍ റദ്ദാക്കണമെന്നുമാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റ തീരുമാനം. ഇതുസംബന്ധിച്ച് റിക്രൂട്ടിങ് ചുമതലയുള്ള റെയില്‍വേ ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ അജയ് ഝാ വിവിധ സോണുകളിലെ ജനറല്‍ മാനേജര്‍മാര്‍ക്ക് കത്തയച്ചു. റെയില്‍വേയിലെ പ്രധാന തൊഴിലാളി സംഘടനകള്‍ക്കും കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്.പൊതുമേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ റെയില്‍വേയുടെ തീരുമാനം പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്കാണ് തിരിച്ചടിയാകുക. ചെലവ് കുറയ്ക്കുന്നതിന്റെ […]

Share News
Read More

രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ ഈ മാസം അവസാനം.

Share News

ഒന്നാം വാല്യം പാഠപുസ്തക വിതരണം പൂർത്തിയായി. രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  മെയ്, ജൂൺ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുന്നത്. ഏകദേശം നാൽപ്പത്തെട്ടര ലക്ഷം പേരുടെ കൈകളിൽ പെൻഷനെത്തും. ക്ഷേമനിധി ബോർഡുകളിൽ പതിനൊന്നു ലക്ഷത്തോളം പേർക്കാണ് പെൻഷൻ കിട്ടുക.സാമൂഹ്യസുരക്ഷാ പെൻഷന് 1165 കോടിയും ക്ഷേമനിധി ബോർഡുകൾക്ക് 160 കോടിയുമാണ് വേണ്ടിവരിക. ഈ തുക അനുവദിച്ചിട്ടുണ്ട്. മസ്റ്റർ ചെയ്യാനുള്ള തീയതി ജൂലൈ 22 വരെയാണ്.ലൈഫ് മിഷൻ പദ്ധതിയുടെ […]

Share News
Read More