ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.10കോടി കടന്നു
മേരിലൻഡ്: ആഗോള തലത്തിൽ കോവിഡ് കേസുകളുടെ എണ്ണം ഒരുകോടി 10 ലക്ഷം കടന്നു. ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണിത്. നിലവിൽ 1,11,90,678 രോഗബാധിതരാണുള്ളത്. 5,29113 പേർ രോഗം ബാധിച്ച് മരിച്ചു. 62,97,610 പേർ രോഗമുക്തരായി. 43,63,955 പേർ നിലവിൽ ചികിത്സയിലുണ്ട്. ചൈനീസ് നഗരമായ വുഹാനിൽ നിന്ന് ഉത്ഭവിച്ചുവെന്ന് കരുതപ്പെടുന്ന രോഗം അമേരിക്കയിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. 28,90,588 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ചത്. 1,32,101 പേർ അമേരിക്കയിൽ കോവിഡ് ബാധിച്ച് […]
Read More