ആഗോള കൊവിഡ് മരണം 4.51 ലക്ഷം കടന്നു; അമേരിക്കയിൽ മാത്രം 1.19 ലക്ഷം മരണങ്ങൾ

Share News

വാഷിങ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. ആഗോള കൊവിഡ് മരണം 4.51 ലക്ഷം കടന്നെന്നാണ് വേൾർഡോ മീറ്ററിന്‍റെ കണക്ക് വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ പേർ മരിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 119941 പേർക്കാണ് അമേരിക്കയിൽ വൈറസ് ബാധമൂലം ജീവൻ നഷ്ടമായത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8400129 ആയി ഉയർന്നിട്ടുമുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 4,414,991 പേർക്കാണ് രോഗമുക്തി ലഭിച്ചത്. നിലവിൽ വിവിധ രാജ്യങ്ങളിലായി 3,533,875 പേർ ചികിത്സയിലാണ് . അമേരിക്കയിൽ കൊവിഡ് മരണം 1.20 ലക്ഷത്തിലേക്ക് […]

Share News
Read More

ഓണ് ലൈൻ പഠനത്തിനായി വൈദ്യുതി കണക്ഷനും,ടി വി യും ഒരുമിച്ചു നൽകി

Share News

കൊച്ചി: പനമ്പുകാട് പുളിത്തറ വീട്ടിൽ ഭാസിയിടുടെയും മിനിയുടെയും മക്കളായ 6 -)0 ക്ലാസ് വിദ്യാർത്ഥിനി ആര്യാനന്ദക്കും,+2 വിദ്യാർത്ഥിനി അർചനയ്ക്കും വൈദ്യുതി കണക്ഷനും,ടി വി യും പഠനസഹായവസ്തുക്കളും  നൽകി.ഓണ് ലൈൻ പഠന സൗകര്യമോ,വൈദ്യുതി കനക്ഷണോ ഇല്ലാതിരുന്ന കുട്ടികളുടെ അവസ്ഥ മനസിലാക്കിയ മുളവുകാട് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി വിജി ഷാജന്റെ ഇടപെടലോടെയാണ് കുട്ടികൾക്ക് ഈ സൗകര്യം നൽകുവാൻ സാധിച്ചത്. വൈദ്യുതി കണക്ഷൻ ഇല്ലാതിരുന്നതുകൊണ്ടു +2 വിദ്യാർഥിനി അർച്ചന ഹോസ്റ്റലിൽ നിന്നുകൊണ്ടാണ് പഠനം നടത്തിയിരുന്നത്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കുവാൻ അടിയന്തിര പ്രാധാന്യത്തോടെ […]

Share News
Read More

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

Share News

മഴക്കാലത്ത് എലിപ്പനി വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ എലിപ്പനിക്കെതിരായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. എന്താണ് എലിപ്പനി? ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. ജീവികളുടെ […]

Share News
Read More

സുഭിക്ഷകേരളം : രാജ്ഭവനിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി

Share News

സുഭിക്ഷകേരളം പദ്ധതിക്ക് കീഴിലെ ഡൗൺ ടു എർത്ത് പരിപാടിയുടെ ഭാഗമായി രാജ്ഭവനിൽ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു. കൃഷിവകുപ്പു മന്ത്രി വി.എസ്.സുനിൽകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പച്ചക്കറി കൃഷിക്ക് തുടക്കമായത്. കൃഷി വകുപ്പും നഗരസഭയും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായാണ് രാജ്ഭവനിൽ പച്ചക്കറി കൃഷി നടത്തുന്നത്. പ്രാരംഭഘട്ടത്തിൽ അഞ്ച് ഏക്കറോളം ഭൂപ്രദേശത്താണ് കൃഷി. തക്കാളി, കത്തിരി, വെണ്ട, മത്തൻ, പടവലം, മുളക് തുടങ്ങിയ പച്ചക്കറികൾക്കു പുറമെ പപ്പായ, വിവിധതരം വാഴകൾ, ചോളം, ഡ്രാഗൺ ഫ്രൂട്ട്, കിഴങ്ങു […]

Share News
Read More

ഇന്ന് മൈത്രിയുടെ ഇരുപത്തഞ്ചാം ജന്മദിനം. കേരളത്തിൽ ആത്മഹത്യാ പ്രതിരോധ രംഗത്ത് പൂർണമായും ജനകീയ പങ്കാളിത്തത്തോടെ ഉള്ള ആദ്യത്തെ സംരംഭമാണ് മൈത്രി.

Share News

ഇന്ന് മൈത്രിയുടെ ഇരുപത്തഞ്ചാം ജന്മദിനം. കേരളത്തിൽ ആത്മഹത്യാ പ്രതിരോധ രംഗത്ത് പൂർണമായും ജനകീയ പങ്കാളിത്തത്തോടെ ഉള്ള ആദ്യത്തെ സംരംഭമാണ് മൈത്രി. 25 വര്ഷം കേരളത്തിൽ ഒരു സന്നദ്ധസംഘടന ഏതെങ്കിലും ഒരു രാഷ്ട്രീയ,മത ചായ്‌വില്ലാതെ, ഒരു ഗോഡ്ഫാദറില്ലാതെ നിലനില്കുമെന്നു തെളിയിക്കുന്നു. ആത്മഹത്യ ചിന്തയോടെ ഏകദേശം അഞ്ചോളം പേരാണ് ഒരു ദിവസം മൈത്രിയുടെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടിട്ടുള്ളത്. അതായതു ഇരുപത്തഞ്ചു വർഷത്തിൽ ഒരു ദിവസം പോലും അടച്ചിടാതെ മൈത്രി കേട്ട് ആശ്വാസം നൽകിയത് കുറഞ്ഞത് 45,000 മനുഷ്യർക്കാണ് . ഈ […]

Share News
Read More

ഇന്ന് 75 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 90 പേർ രോഗമുക്തി നേടി

Share News

കേരളത്തിൽ 75 പേർക്ക് കൂടി ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 5 പേർക്കും, കണ്ണുർ, കോട്ടയം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, വയനാട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 3 […]

Share News
Read More

കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ സംഘടിപ്പിക്കുന്ന വെബിനാർ, “ലോക്ക് – ഡൗൺ കാലത്തെ വേതനം: നിയമവും യാഥാർത്ഥ്യവും” ജൂൺ 18 നു നടക്കുന്നു.

Share News

ഉച്ചതിരിഞ്ഞ് 2.30 മുതൽ 4.30 വരെ ഓൺലൈനായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടി ഉൽഘാടനം ചെയ്യുന്നത് മുൻ കേരള സംസ്ഥാന ലേബർ കമ്മീഷണറും യു.എന്നിലെ അന്താരാഷ്ട്ര തൊഴിൽ കാര്യാലയത്തിൽ സേവനം ചെയ്തിട്ടുള്ള വ്യക്തിയുമായ ശ്രീ എം.പി. ജോസഫ് IAS (മുൻ) ആണ്. ഭാരതസർക്കാരിന്റെ തൊഴിൽ ഉപദേശകസമിതിയുടെ ഏകാംഗ മ്മീണനായ ഡോ. സി.വി. ആനന്ദബോസ് IAS (മുൻ) മോഡറേറ്റർ ആയിരിക്യും തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. സി.കെ. സജി നാരായണൻ (BMS), പി. ചന്ദ്രൻ പിള്ള (CITU), ആർ. ചന്ദ്രശേഖരൻ (INTUC) […]

Share News
Read More

ന്യൂ ജനറേഷന്‍ കോഴ്സുകള്‍: വേറിട്ടവഴികളില്‍ നടക്കാം, വ്യത്യസ്തത അറിയാം:ജലീഷ് പീറ്റര്‍

Share News

പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായിപുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ശ്രീ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി ആഗോളവത്കരണം നമ്മുടെ ജീവിത ശൈലിയിൽ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലും അതിന്റെ സ്വാധീനം ചെറുതൊന്നുമല്ല. ആഗോള വിപണികളും വിവര സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളും തൊഴിൽ രംഗവും അടിമുടി മാറ്റിയിട്ടുണ്ട്. റീട്ടെയിൻ, ആരോഗ്യം, ഫിനാൻസ്, ശാസ്ത്ര സാങ്കേതികം, ആശയ വിനിമം തുടങ്ങി രംഗങ്ങളിൽ ഇത് ഏറ്റവും പ്രകടമാണ്. തൊഴിലിടങ്ങളിലെ അവസ്ഥകൾ മാറിയതിനൊപ്പം പുതിയ […]

Share News
Read More

തുടർച്ചയായ പതിനൊന്നാം ദിനവും ഇന്ധന വിലയിൽ വർധനവ്

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 55 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 57 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. 11 ദി​വ​സം​കൊ​ണ്ട് പെ​ട്രോ​ളി​ന് ആ​റു രൂ​പ മൂ​ന്ന് പൈ​സ​യും ഡീ​സ​ലി​ന് ആ​റു രൂ​പ എ​ട്ടു പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച പെ​ട്രോ​ൾ ലി​റ്റ​റി​ന് 47 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 54 പൈ​സ​യു​മാ​യി​രു​ന്നു കൂ​ട്ടി​യ​ത്.

Share News
Read More