കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19

Share News

ചികിത്സയിലുള്ളത് 1303 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 999 ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 […]

Share News
Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കണ്ണൂരിൽ മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചു

Share News

കണ്ണൂർ: കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂർ സ്വദേശി നടുക്കണ്ടി ഉസ്സൻ കുട്ടിയായിരുന്നു മരിച്ചത്. 72 വയസായിരുന്നു ഉസ്സൻ കുട്ടിക്ക്. മുംബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയവെയായിരുന്നു മരണം. ജൂണ്‍ 9ന് മുംബൈയില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഉസ്സൻ പരിയാരം മെഡിക്കല്‍ കോളേജിലാണ് മരണപ്പെട്ടത്. നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാൾക്ക് ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് […]

Share News
Read More

23 വർഷം മുമ്പ് AIDS ബാധിച്ച് മരിച്ച ഒരാളെ അടക്കം ചെയ്ത കാര്യങ്ങൾ ഓർത്തെടുക്കുകയാണ്…

Share News

ഒരു AIDS ഓർമ… കൊറോണ ബാധിച്ച മരിച്ചവരെ അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും അറിവില്ലായ്മയും കാണുമ്പോൾ, 23 വർഷം മുമ്പ് AIDS ബാധിച്ച് മരിച്ച ഒരാളെ അടക്കം ചെയ്ത കാര്യങ്ങൾ ഓർത്തെടുക്കുകയാണ്.. .1997-ൽ എയ്ഡ്സ് മരണങ്ങൾ ഇന്ത്യയിൽ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ആയിടക്കാണ് ബാംഗ്ലൂരിലെ ഞങ്ങളുടെ സെന്ററിൽ AIDS ബാധിച്ച ഒരാൾ മരിക്കുന്നത്. ഇങ്ങനെ മരിക്കുന്നവരെ അടക്കം ചെയ്തു മുൻപരിചയം ഒന്നുമില്ല. എങ്കിലും മരിച്ചവരെ ആദരിക്കണം എന്ന് നിർബന്ധം ഉള്ളതുകൊണ്ട് മുന്നിട്ടിറങ്ങി. എങ്ങനെയോ കുറച്ചു gloves സംഘടിപ്പിച്ചു, മൃതശരീരം […]

Share News
Read More

കോ​വി​ഡ്: ഡ​ല്‍​ഹി​യി​ല്‍‌ ഒ​രു മ​ല​യാ​ളി​കൂ​ടി മ​രി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി:കോ​വി​ഡ് ബാ​ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍‌ ഒ​രു മ​ല​യാ​ളി​കൂ​ടി മ​രി​ച്ചു. അ​ടൂ​ര്‍ ത​ട്ട സ്വ​ദേ​ശി രാ​ഘ​വ​ന്‍ ഉ​ണ്ണി​ത്താ​ന്‍(70) ആ​ണ് മ​രി​ച്ച​ത്. ക​ടു​ത്ത പ​നി​യെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി ജി​ടി​ബി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. സം​സ്‌​കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തും. കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​റു മ​ല​യാ​ളി​ക​ളാ​ണ് ഇ​തു​വ​രെ ഡ​ല്‍​ഹി​യി​ല്‍ മ​രി​ച്ച​ത്.

Share News
Read More

ഇരിങ്ങാലക്കുട രൂപതയിലെ ഇടവകസമൂഹങ്ങള്‍ കൂട്ടായ്മയുടെയും ആധ്യാത്മികതയുടെയും ക്രിയാത്മകതയുടെയും പാഠങ്ങള്‍ രചിക്കുകയായിരുന്നു

Share News

ഇരിങ്ങാലക്കുട : കോവിഡ് രോഗഭീതിയില്‍ രാജ്യം മുഴുവന്‍ കര്‍ശന നിബന്ധനകളോടെ അടച്ചിട്ട മുറിയിലായ നാളുകളില്‍ ഇരിങ്ങാലക്കുട രൂപതയിലെ ഇടവകസമൂഹങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി സ്വീകരിച്ചു വീടിന്റെയും സ്വന്തം പുരയിടത്തിന്റെയും നാലതിരുകളില്‍ ഒതുങ്ങിക്കൂടിയെങ്കിലും, അഭൂതപൂര്‍വമായ കൂട്ടായ്മയുടെയും ആധ്യാത്മികതയുടെയും ക്രിയാത്മകതയുടെയും പാഠങ്ങള്‍ രചിക്കുകയായിരുന്നു അവര്‍. സ്വന്തം ആരോഗ്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിനൊപ്പം അവര്‍ ഒരേ മനസ്സോടെ വേദനയും ആശങ്കയും ഇല്ലായ്മയും അനുഭവിക്കുന്നവരുടെ ഹൃദയങ്ങളിലേക്ക് സാന്ത്വനപ്പുഴകള്‍ ഒഴുക്കി. സാനിറ്റൈസറുകള്‍ നിര്‍മിച്ചു നല്‍കിയും മാസ്‌കുകള്‍ നെയ്ത് വിതരണം ചെയ്തും ഭക്ഷണ വസ്തുക്കളടങ്ങിയ കിറ്റുകള്‍ എത്തിച്ചുകൊടുത്തും […]

Share News
Read More

ഡ​ല്‍​ഹി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീട്ടില്ല

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡ​ല്‍​ഹി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ വീ​ണ്ടും ന​ട​പ്പാ​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നിഷേധിച്ച് സ​ര്‍​ക്കാ​ര്‍. ലോ​ക്ക്ഡൗ​ണ്‍ ദീ​ര്‍​ഘി​പ്പി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യ്ന്‍ അ​റി​യി​ച്ചു. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്. ജൂ​ണ്‍ 15 മു​ത​ല്‍ 30വ​രെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. റീ​ലോ​ക്ക് ഡ​ല്‍​ഹി ഹാ​ഷ് ടാ​ഗു​ക​ള്‍ ട്രെ​ന്‍​ഡിം​ഗ് ആയതോടെയാണ് വിശദീകരണവുമായി മ​ന്ത്രി​ രംഗത്തെത്തിയത്.

Share News
Read More

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 10,956 പുതിയ കേസുകള്‍

Share News

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് രോഗികള്‍ ആശങ്ക വർധിപ്പിച്ച് ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ 10,956 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച്‌ ഇതാദ്യമായാണ് ഏറ്റവും ഉയർന്ന പ്രതിദിന വര്‍ധനവ് ഉണ്ടാകുന്നത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നു. 396 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 8497 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നാണ് നാലാമതെത്തിയത്. ഇന്ത്യയില്‍ മെയ് […]

Share News
Read More

Covid19 ബാധിച്ചു മരിച്ചവരുടെ ശരീരങ്ങളിൽ നിന്ന് അണുബാധ ഉണ്ടാവാൻസാധ്യത ഉണ്ടോ

Share News

ഡോ മനുജോൺസ് കോവിഡ് മൃതദേഹ സംസ്കാരവും അണുബാധയും ആയി ബന്ധപ്പെട്ട മിഥ്യാധാരണകൾക്ക് മറുപടി നൽകുന്നു.തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ അസി.പ്രൊഫസറും അസി. പോലീസ് സർജനും ആയി സേവനമനുഷ്ഠിക്കുന്നു. ഇപ്പോൾ തൃശ്ശൂരിലെ കോവിഡ് പോസിറ്റീവ് ഡെഡ് ബോഡി മാനേജ്മെൻ്റ് ടീമിലെ നോഡൽ ഓഫീസറുമാണ്. വിലപ്പെട്ട വിവരങ്ങൾ കേൾക്കുകയും മറ്റുള്ളവർക്ക് അയക്കുകയും ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

Share News
Read More

അങ്കമാലി LF ൽ നവീകരിച്ച ലാബ് പ്രവർത്തനമാരംഭിച്ചു

Share News

അങ്കമാലി: ആതുരശുശ്രുഷ രംഗത്ത് നീണ്ട 84 വർഷങ്ങളുടെ പാരമ്പര്യമുള്ള, അങ്കമാലി എൽ എഫ് ഹോസ്പിറ്റലിൽ നവീകരിച്ച ലബോറട്ടറി മെഡിസിൻ വിഭാഗം, ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ പുന:സമർപ്പണം നടത്തി. ആതുരരംഗത്ത് സംലഭ്യമായ അത്യാധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കി പ്രവർത്തനമാരംഭിച്ചിരിക്കുന്ന നവീകരിച്ച ലാബ്, വ്യക്തവും സൂക്ഷ്മവും നിർണ്ണായകവുമായ കണ്ടെത്തലുകൾ വഴി, ഏതൊരു രോഗിയുടെയും നേരെത്തെയുള്ള രോഗനിർണ്ണയത്തിനും സാധ്യമാകുമെന്ന ആരോഗ്യരംഗത്തെ തിരിച്ചറിവ് ഏറെ ശ്രേദ്ധേയമാണെന്ന് ആർച്ചുബിഷപ്പ് ഓർമ്മപ്പെടുത്തി. ലാബ് റിപ്പോർട്ടുകൾ, ഒരു രോഗിയുടെ രോഗനിർണ്ണയത്തിൽ ഏതൊരു ഡോക്ടറിനും അദ്ദേഹത്തിന്റെ അറിവിനോടൊപ്പം […]

Share News
Read More

ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു.

Share News

മുൻ മന്ത്രി പ്രൊഫ .കെ വി തോമസ് ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയി ൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു. 2057 ശ്രമിക് ട്രെയിനുകളിൽ 26000 അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിൽ എത്തിച്ചതായും, സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന മാനിച്ച് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. യു.പി. ഗവൺമെന്റ് 1054 ഉം, ബീഹാർ 562 ഉം ട്രെയിനുകൾ ഓടിക്കാൻ അനുമതി നൽകിയപ്പോൾ കേരളം നാല് ട്രെയിൻ […]

Share News
Read More