ഇന്ന് തോമസ് ചേട്ടൻ ഹൃദയ ശാസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്. പതിനായിരക്കണക്കിന് പാവങ്ങളുടെ പ്രാർത്ഥന അദ്ദേഹത്തിന് കൂട്ടുണ്ടാകും.

Share News

ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച ഒരാൾ കേരളത്തിലെ മൊത്തം ജനങ്ങളെക്കാൾ കൂടുതൽ ആളുകൾക്ക്, അതായത് ഏകദേശം നാലരക്കോടി ജനങ്ങൾക്ക്, ഭക്ഷണം കൊടുത്തു എന്ന് കേട്ടാൽ പെട്ടന്ന് വിശ്വസിക്കുമോ നിങ്ങൾ? ആർക്കും അതു വിശ്വസിക്കാൻ എളുപ്പമല്ല. അത് അംബാനിയോ അദാനിയോ യൂസഫ് അലിയോ ഒന്നുമല്ല. അവർക്ക് സമ്പത്തുണ്ടെങ്കിലും ഇത് സാധിക്കില്ല. കേരളത്തിലെ ഒരു വെറും ഗ്രാമീണന് അത് നിസാര കാര്യമാണ് . ദൈവമല്ലേ എല്ലാം നടത്തുന്നത് എന്ന് നിസാരമായി കാണുന്ന പച്ച മനുഷ്യൻ. ഇപ്പോൾ നിങ്ങൾക്ക് ആളെ […]

Share News
Read More

തോമസുചേട്ടനുവേണ്ടി പ്രാർത്ഥിക്കണേ !

Share News

പ്രിയപ്പെട്ടവരേ , തോമസ് ചേട്ടനുവേണ്ടി പ്രാർത്ഥിക്കുവാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു. സസ്നേഹം . സാബു ജോസ് , പ്രെസിഡണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .9446329343

Share News
Read More

രണ്ടാംഘട്ട വോട്ടെടുപ്പ്: ഉച്ചവരെ 53.5 ശതമാനം പോളിങ് രേഖപ്പെടുത്തി

Share News

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ര​ണ്ടാം​ഘ​ട്ടം വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് ജി​ല്ല​ക​ളി​ലും മി​ക​ച്ച പോ​ളിം​ഗ്. ഉ​ച്ച​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 53.5 ശ​ത​മാ​നം പേ​ർ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു. അ​ഞ്ച് ജി​ല്ല​ക​ളി​ലും പോ​ളിം​ഗ് പ​കു​തി ക​ട​ന്നു. വ​യ​നാ​ട്- 55.6, എ​റ​ണാ​കു​ളം- 53, കോ​ട്ട​യം- 53, തൃ​ശൂ​ർ- 53.1, പാ​ല​ക്കാ​ട്- 54.5 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ൽ ജി​ല്ല​യി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. ഒ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നേ​ക്കാ​ൾ ആ​വേ​ശ​ത്തി​ലാ​ണ് ര​ണ്ടാം​ഘ​ട​ത്തി​ൽ ജ​നം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. രാ​വി​ലെ മു​ത​ൽ അ​ഞ്ച് ജി​ല്ല​ക​ളി​ലെ ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര​യു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ ത​ന്നെ വോ​ട്ട് […]

Share News
Read More

ചങ്ങനാശേരി അതിരൂപത കർഷകർക്കൊപ്പം

Share News

ക​ർ​ഷ​ക​രെ വി​സ്മ​രി​ച്ചു​കൊ​ണ്ട് ഭാ​ര​ത​ത്തി​നു പു​രോ​ഗ​തി സാ​ധ്യ​മ​ല്ല. നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​യ ക​ർ​ഷ​ക​ർ​ക്ക് ന​ട്ടെ​ല്ലു​ണ്ടെ​ന്നു തെ​ളി​യി​ച്ചു ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ​രം ആ​ഗോ​ള ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ക​യാ​ണ്. സ​മ​ര​ത്തി​ന് യു​എ​ൻ​ഒ​യു​ടെ​യും പ​ല ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ​യും പി​ന്തു​ണ ല​ഭി​ച്ചു ക​ഴി​ഞ്ഞു. വേണ്ടത്ര ച​ർ​ച്ച​പോ​ലും നടത്താ​തെ പെ​ട്ടെ​ന്ന് പാ​സാ​ക്കി​യ ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​രെ കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി അ​ടി​മ​ത്ത​ത്തി​ലേ​ക്കു ന​യി​ക്കും എ​ന്ന തി​രി​ച്ച​റി​വാ​ണ് സ​മ​ര​ത്തി​നു നി​ദാ​നം. ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നും വേ​ണ്ടി​യു​ള്ള ക​ർ​ഷ​ക​രു​ടെ ധ​ർ​മ​സ​മ​ര​ത്തി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മു​ഴു​വ​ൻ പി​ന്തു​ണ അ​റി​യി​ക്കു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ർ​ഷ​ക​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് […]

Share News
Read More

പാലായിൽ ഒരു വമ്പൻ ബയോഫ്ലോക്‌ മീൻ കൃഷി പാടം|| Fish farming

Share News

ബയോഫ്‌ളോക്‌ മത്സ്യ കൃഷി ഒരു ആധുനിക മത്സ്യ കൃഷി രീതിയാണ്.. ചുരുങ്ങിയ സ്ഥലത്ത് സാധാരണ ചെയ്യാവുന്ന കൃഷിയുടെ പലമടങ്ങ് വിളവ് ലഭിക്കാവുന്ന തികച്ചും ലാഭകരമായ ഒരു കൃഷി. കേരളത്തിൽ ഇപ്പോൾ വളരെ വേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണിത്. പാലായിലെ ഒരു വമ്പൻ ബയോഫ്‌ളോക്‌ മത്സ്യകൃഷി പാടം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു..

Share News
Read More

കെ ആർ നാരായണൻ്റെ ജീവിതം അനുഭവങ്ങളുടെ തീചൂളയിൽ വാർത്തെടുത്തത്: ബിഷപ്പ് ജേക്കബ് മുരിക്കൻ

Share News

പാലാ: അനുഭവങ്ങളുടെ തീചൂളയിൽ വാർത്തെടുത്ത ജീവിതമായിരുന്നു മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെതെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ. പ്രതിസന്ധികളോടു നിരന്തരം പോരാടി ജീവിതവിജയം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. കെ ആർ നാരായണൻ്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ ആർ നാരായണൻ്റെ തെരഞ്ഞടുക്കപ്പെട്ട പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ പുസ്തകങ്ങളുടെ സൗജന്യ വിതരണോത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മാർ ജേക്കബ് മുരിക്കൻ. കെ ആർ നാരായണൻ്റെ ജീവിതം മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത […]

Share News
Read More

കുറവിലങ്ങാട് താഴത്തേൽ T.D. മാത്യുവിൻെറ (പാപ്പു )ഭാര്യ മറിയക്കുട്ടി നിര്യാതയായി. സംസ്കാരം ഇന്ന്

Share News

കുറവിലങ്ങാട് ; കുറവിലങ്ങാട് പരേതനായ താഴത്തേൽ T.D. മാത്യുവിൻെറ (പാപ്പു )ഭാര്യ മറിയക്കുട്ടി നിര്യാതയായി. സംസ്കാരം ഇന്ന് 11/11/20 ബുധൻ 10 AM ന് കുവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ. മക്കൾ ബേബി താഴത്തേൽ കുറവിലങ്ങാട് , ജോസ് താഴത്തേൽ വിളമ്പുകണ്ടം (വയനാട്) സിബി താഴത്തേൽ കുറവിലങ്ങാട്, ആലീസ്, ലിസ്സി, റോസ്മി.

Share News
Read More

വ്യക്തി കല്ലറകളോ കുടുബ കല്ലറകളോ ഇല്ലാത്ത പള്ളി സെമിത്തേരിയിൽ കബറിടങ്ങളിൽ മാർബിൾ ഗ്ലാസ് നിർമ്മിതികളും വിലക്കിയിരിക്കുന്നു

Share News

ഈ സെമിത്തേരിയിൽ ഒരിക്കെലെങ്കിലും വന്നിട്ടുണ്ടോ ?? ചങ്ങനാശ്ശേരി കത്തീഡ്രൽ ഇടവയിലെ സെമിത്തേരി 349 കബറിടങ്ങൾ നിലവിലുണ്ട് 26 എണ്ണം പുതിതായി നിർമ്മിക്കുന്നു. വ്യക്തി കല്ലറകളോ കുടുബ കല്ലറകളോ ഇല്ലാത്ത പള്ളി സെമിത്തേരിയിൽ കബറിടങ്ങളിൽ മാർബിൾ ഗ്ലാസ് നിർമ്മിതികളും വിലക്കിയിരിക്കുന്നു. എല്ലാ ദിവസവും നൂറുകണക്കിനു ആളുകൾ പൂർവികരുടെ കബറിടങ്ങൾ സന്ദർശിക്കുകയും കബറിടങ്ങൾ ഏറ്റവും മനോഹരമായി സൂക്ഷിക്കുകയും ചെയ്യുന്നു . ഒരു വർഷം നൂറോളം സംസ്കാരങ്ങൾ നടക്കാറുണ്ട് . മൃത്യദേഹം അടക്കം ചെയ്ത് മൂന്നു വർഷത്തിനു ശേഷമേ മറ്റൊരു മൃത്യദേഹം […]

Share News
Read More

SB കോളേജിൽ നിശബ്ദമായി എങ്ങനെ ജീവിക്കാം എന്നു കാണിച്ചു തന്ന ആളാ…. “പ്രഞ്ചി പാപ്പൻ”.

Share News

SB കോളേജിൽ നിശബ്ദമായി എങ്ങനെ ജീവിക്കാം എന്നു കാണിച്ചു തന്ന ആളാ…. “പ്രഞ്ചി പാപ്പൻ”. ശരിക്കും ഉള്ള പേരു പോലും ആർക്കും അറിയില്ല …. ആരോടും ഒന്നും അങ്ങനെ സംസാരിക്കില്ല …. എല്ലാ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി … . പരാതികളും പരിഭവങ്ങളും ഇല്ലാതെ ഒറ്റക്ക് SB യെ സ്നേഹിച്ച SBയുടെ ഉറ്റതോഴൻ ….. SBയുടെ ഒരു പഴയ Student ഉം റാങ്ക് ഹോൾഡറും ഒക്കെയാണെന്നു പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട് … . മനസിന്റെ […]

Share News
Read More