താഴത്തങ്ങാടി കൊലപാതകം:പ്രതി പിടിയിൽ
കോട്ടയം: താഴത്തങ്ങാടിയില്‍ ദമ്ബതികളെ ക്രൂരമായി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍(23) ആണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് രേഖപ്പെടുത്തിയതെന്ന് കോട്ടയം എസ്പി ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്നുള്ള ദേഷ്യത്തില്‍ തലക്കടിച്ചു കൊന്നെന്ന് പ്രതി സമ്മതിച്ചു. തിങ്കളാഴ്ച രാവിലെ എട്ടിന് പ്രതി വീട്ടിലെത്തുകയും അവിടെ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്തു. പിന്നീട് സാലിയെ […]
Read Moreബസ് ചാർജ് വർദ്ധനവ് ഉടനില്ല
കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചതെന്നും സ്വകാര്യ ബസുകള്‍ മാത്രമല്ല കെഎസ്‌ആര്‍ടിസിയും നഷ്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തത്കാലം ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ബസുടമകള്‍ സഹകരിക്കണം. രാമചന്ദ്രന്‍ കമ്മീഷന്‍്റെ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ മാത്രമേ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാമചന്ദ്രന്‍ കമ്മീഷന്‍്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും രാവിലെയും വൈകിട്ടും […]
Read Moreസംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത:യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഏഴ് വരെ ശക്തമായ മഴക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. ഇവിടങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ നാലിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജൂണ്‍ അഞ്ചിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ജൂണ്‍ ആറിന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,ജൂണ്‍ ഏഴിന് തിരുവനന്തപുരം, ആലപ്പുഴ, […]
Read Moreമുല്ലപ്പെരിയാർ ഡാം. പ്രതേക പരിഗണന നൽകേണ്ട വിഷയം
ഫാ.റോബിൻ പേണ്ടാനത്ത്സാമൂഹിക പ്രവർത്തന ഗവേഷകൻ കാലവർഷം കാലവർഷം അടുത്തുവരുന്നതും, മൂന്നാം പ്രളയത്തിൻ്റെ സാധ്യത പ്രവചിച്ചിരിക്കുന്നതമായ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അതീവ ജാഗ്രത പാലിക്കേണ്ട വിഷയമാണ് മുല്ലപ്പെരിയാർ. കേട്ട് കേട്ട് തഴമ്പിച്ച ഈ പ്രശ്നം ഇന്ന് പലർക്കും കേവലം കാലവർഷത്തിൻ്റെയും, തുലാവർഷത്തിൻ്റെയും ഒഴിച്ചുകൂട്ടാനാവാത്ത ചിലതിൽ ഒന്നായി അവശേഷിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ചരിത്രത്തെ വിളിച്ചോദുന്ന കാലഹരണപ്പെട്ട വസ്തുക്കളെയാണ് നാം പൊതുവെ പുരാവസ്തു എന്ന് പറയുന്നത്. തേയില കൃഷിയുടെ കാലഘട്ടം മുതലാണ് (1790- l940) ഇടുക്കി ജില്ലയിൽ ജനവാസം ആരംഭിക്കുന്നത്. തേയില […]
Read Moreഇ-ലേലത്തിലൂടെ റബര്‍ വിപണി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം എതിര്‍ക്കും: വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: റബര്‍ വ്യാപാരത്തിന് ഇ-ലേല സംവിധാനമൊരുക്കി റബര്‍വിപണി അട്ടിമറിച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന ആസൂത്രിത അണിയറ നീക്കത്തില്‍ നിന്ന് റബര്‍ബോര്‍ഡ് പിന്മാറണമെന്നും ഇതിനെതിരേ കര്‍ഷകര്‍ സംഘടിച്ച് നീങ്ങണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു. റബര്‍ കാര്‍ഷികോത്പന്നമാക്കുമെന്നും കര്‍ഷകര്‍ ഉത്പാദനം കൂട്ടണമെന്നും അടിസ്ഥാനവില പ്രഖ്യാപിക്കുമെന്നും ഇറക്കുമതി നിയന്ത്രിക്കുമെന്നും തുടങ്ങി കര്‍ഷക സ്‌നേഹം പ്രഖ്യാപിച്ച് അവസാനം കര്‍ഷകനെ ചതിക്കുന്നതിന്റെ പുതിയ നീക്കമാണ് റബര്‍ ബോര്‍ഡ് പദ്ധതിയായ റബര്‍ ലേലം. റബര്‍ ബോര്‍ഡിലെ ഉന്നതര്‍ തന്നെയാണ് […]
Read Moreകോവിഡ് പാക്കേജിന്‍റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു
കോവിഡ് പാക്കേജിന്‍റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. ആകെ 86,19,951 കിറ്റുകളാണ് റേഷന്‍ കടകള്‍ക്ക് ലഭ്യമാക്കിയത്.1,71,935 കിറ്റ് സ്റ്റോക്കുണ്ട്.17 ഇനം പലവ്യഞ്ജനങ്ങള്‍ തുണിസഞ്ചിയിലാക്കിയാണ് വിതരണം ചെയ്തത്. ഒരു കിറ്റിന്‍റെ വിപണിവില 1042 രൂപ 25 പൈസയാണ്. എന്നാല്‍, ഗോഡൗണ്‍, ലോഡിങ്, അണ്‍ലോഡിങ്, പാക്കിങ്, വിതരണം എന്നിവയ്ക്കെല്ലാം ചേര്‍ത്ത് സംസ്ഥാനത്തിന് വന്ന യഥാര്‍ത്ഥ ചെലവ് കിറ്റ് ഒന്നിന് 974 രൂപ മൂന്നു പൈസയാണ്. ആകെ ഈയിനത്തില്‍ […]
Read Moreഓണ്‍ലൈന്‍ പഠനത്തിന് സ്‌റ്റേ ഇല്ല
കൊച്ചി: വിക്ടേഴ്‌സ് ചാനലിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ പഠനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റൽ സൗകര്യങ്ങൾ ഏർപ്പെടുത്തും വരെ ക്ലാസുകള്‍ നിര്‍ത്തിവെക്കൻ സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോവുന്നതിന് നടപടികള്‍ ഉണ്ടായേ തീരൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അമ്മയായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സി സി ഗിരിജയാണ്, ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ഇടക്കാല […]
Read Moreകേരളത്തിലെ 1000 കേന്ദ്രങ്ങളിൽ കർഷകരുടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് നിൽപ്പ് സമരം നടത്തി
ഇന്ന് കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ കർഷകരുടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് നിൽപ്പ് സമരം നടത്തിയതിന്റെ ചില ദൃശ്യങ്ങൾ പങ്കു വെക്കുന്നു കത്തോലിക്കാ കോൺഗ്രസ് കർഷകരോടൊപ്പം….. വിലത്തകർച്ച മൂലവും വന്യജീവികളുടെ ആക്രമണം മൂലവും ദുരിതക്കയത്തിൽ ആയ കർഷകരോടൊപ്പം കത്തോലിക്കാ കോൺഗ്രസ്… കർഷകരുടെ കാർഷിക കടങ്ങൾ എഴുതി തള്ളുക.കാർഷികേതര വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു പലിശ എഴുതിത്തള്ളുക. കാർഷിക ഉല്പന്നങ്ങൾക്ക് ന്യായവില നിശ്ചയിച്ചു സംഭരിക്കുക. സ്വർണപ്പണയത്തിന്മേൽ കാർഷിക വായ്പ അനുവദിക്കുക. കൃഷിയിടങ്ങളിലേക്ക് കയറി വരുന്ന വന്യജീവികളെ […]
Read Moreസുഭിക്ഷ കേരളം സുരക്ഷ പദ്ധതി വരാപ്പുഴ അതിരൂപത യുടെ അഗ്രികള്‍ച്ചറല്‍ പ്രമോഷന്‍ പ്രോജക്റ്റിൻ്റെ അതിരൂപതാ തല ഉത്ഘാടനം
സുഭിക്ഷ കേരളം സുരക്ഷ പദ്ധതി വരാപ്പുഴ അതിരൂപത യുടെ അഗ്രികള്‍ച്ചറല്‍ പ്രമോഷന്‍ പ്രോജക്റ്റിൻ്റെ അതിരൂപതാ തല ഉത്ഘാടനം 2020 ജൂൺ 4 ന് വ്യാഴാഴ്ച രാവിലെ 9.30 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റെവ. ഡോ. ജോസഫ് കളത്തിപറമ്പിൽ പിതാവ് പൊറ്റക്കുഴി ഇടവകയിൽ നിർവ്വഹിക്കുന്നു. ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ, കൗണ്‍സിലർമാർ എന്നിവര്‍ .പങ്കെടുത്തു
Read More