ഉരുൾപൊട്ടല്‍ ദുരന്തം : ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചു,പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതം ‍

Share News

ഉത്തരകേരളത്തിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തീവ്രമായ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേഖലയിൽ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെൻഷൻ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്. ഉരുൾപൊട്ടലിൽ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ തകർന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നിട്ടുണ്ട്. കുറഞ്ഞത് 3 […]

Share News
Read More

വൈദ്യുതി തടസ്സം അതാണല്ലോ ചർച്ച.|എന്ത് കൊണ്ട് ലൈൻ ഓഫ് ആകുന്നു.|പരിഹാരം?

Share News

വൈദ്യുതി തടസ്സം അതാണല്ലോ ചർച്ച. ആദ്യമേ പറയട്ടേ എഴുത്ത് കുറച്ച് ദീർഘമാണ്. ക്ഷമയോടെ വായിക്കുക. രാത്രി വൈദ്യുതി പോകാനുള്ള കാരണം ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൻ്റെ ഭാഷയിൽ പറഞ്ഞാൽ ഓവർലോഡ് ആണ്. അതായത് ഒരു ബസ്സിൽ അതിൻറെ ലോഡിനേക്കാളും കൂടുതൽ ജനങ്ങളെ കയറ്റി യാത്ര ചെയ്യുന്നതിന് ഒരു പരിധിയുണ്ടല്ലോ?. ഈ പരിധിയിലും കൂടുതൽ ആളുകൾ ആ ബസ്സിൽ യാത്ര ചെയ്താൽ ബസ് അപകടത്തിൽ പെടും.ഇങ്ങനെ അപകടത്തിൽ പെടാതിരിക്കാൻ വേണ്ടി ചില സംവിധാനങ്ങളും, മറ്റ് നിയമങ്ങളും നമ്മൾ സംവിധാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ […]

Share News
Read More

കെ എസ് ഇ ബി സെക്ഷന്‍‍ ഓഫീസില്‍‍ വിളിക്കുമ്പോള്‍‍ ഫോണ്‍‍‍ എടുക്കുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍‍‍പ്പെട്ടിട്ടുണ്ട്. |ഫോണ്‍‍‍ റിസീവര്‍‍‍ മാറ്റി വയ്ക്കുന്നു എന്ന ആരോപണവുമുണ്ട്. ഇത് വാസ്തവമല്ല.

Share News

സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയര്‍‍‍ന്നുതന്നെ തുടരുകയാണ്. വൈദ്യുതി ഉപയോഗവും അനുദിനം കൂടിവരുന്നു. തടസ്സരഹിതമായി വൈദ്യുതി ലഭ്യമാക്കാനുള്ള കഠിനപ്രയത്നത്തിലാണ് കെ എസ് ഇ ബി. ഇന്നലെ മാക്സിമം ഡിമാൻഡ് 5419 മെഗാവാട്ടായി വർധിച്ചു. രാത്രി 10:47 നാണ് വൈദ്യുതി ആവശ്യകത വീണ്ടും റെക്കോർഡ് തലത്തിലേക്ക് ഉയർന്നത്. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോഴാണ് ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുന്നത്. പരാതി അറിയിക്കാന്‍‍‍ കെ എസ് ഇ ബി സെക്ഷന്‍‍‍ ഓഫീസിലേക്കുള്ള ഫോണ്‍‍‍ വിളികളുടെ എണ്ണവും കൂടിവരുന്നു. കെ എസ് […]

Share News
Read More

ഭാരതത്തിൽ ആദ്യ കോൺക്രീറ്റ് ആർച്ച് ഡാമായ ഇടുക്കി ജലസംഭരണി,ഏഷ്യയിലെ തന്നെ ആദ്യത്തേതാണ്. |ജലത്തിന്റെ സമർദദം ഇരുവശങ്ങളിലെയും പാറകളിലേക്ക് വ്യാപിപ്പിക്കുന്നതിനായാണ് കമാന ആകൃതി സ്വീകരിച്ചത്.

Share News

കാലം 1932- ഇടുക്കിയിലെ മലങ്കര എസ്റ്റേറ്റ് സുപ്രണ്ടായിരുന്ന ബ്രിട്ടീഷുകാരൻ,wJ ജോൺ പതിവുപോലെ നായാട്ടിന് പോകാനൊരുങ്ങി. കാട്ടിലെ ഏതൊരു ഊടുവഴിയും കൈവെള്ളയിലെ രേഖയെന്നപോലെ സുപരിചതമായകൊലുമ്പനെന്ന ഗോത്ര മുഖ്യനെ തന്റെ സഹായത്തിനായി അദ്ദേഹം കൂടേ ക്കൂട്ടി. ഊരാളിയെന്ന ആദിവാസി വിഭാഗത്തിന്റെ തലവനായിരുന്നു കൊലുമ്പൻ. കാടിനെക്കുറിച്ച് കാടിന്റെ മക്കളിൽ ഐതീഹ്യങ്ങളും വിശ്വാസങ്ങളും നിറഞ്ഞിരുന്ന കാലം. ആദിമ സംഗീതത്തിന്റെ പ്രകൃതിസഹജമായ താളസ്വരവീചികളെല്ലാം ആദിവാസികളായഅവരുടെ സംസ്ക്കാരത്തോട് ഇഴകി ചേർന്നതാണല്ലോ … അത്തരമൊരു പാട്ടിന്റെ ഉള്ളടക്കമായ കുറവൻകുറത്തി മലയുടെ ഐതീഹ്യം തനിക്കാവും വിധത്തിൽ കൊലുമ്പൻ സായിപ്പിന് […]

Share News
Read More

ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതാഘാതം; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേർ.

Share News

ലോഹ തോട്ടി ഉപയോഗിച്ചുണ്ടാകുന്ന വൈദ്യുതി അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ ബഹു. കേരള സംസഥാന -വൈദ്യുതി വകുപ്പുമന്ത്രി ശ്രീ.കെ.കൃഷ്ണൻകുട്ടിയുടെ ബോധവൽക്കരണ സന്ദേശം.. കഴിയുന്ന ആളുകളിലേക്കും ഷെയർ ചെയ്യുക…. മഹത്തായ ഈ യജ്ഞത്തിൽ പങ്കാളിയാകുക. ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതാഘാതം; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേർ. സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്/ അലുമിനിയം തോട്ടി ഉപയോഗിക്കുമ്പോൾ എന്ന് കണക്കുകൾ. നിരവധി പേർക്കാണ് ഇത്തരത്തിൽ വൈദ്യുതാഘാതമേറ്റ് ജീവഹാനിയുണ്ടാവുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുള്ളത്.കഴിഞ്ഞകൊല്ലം […]

Share News
Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കും

Share News

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കും. നിരക്ക് കൂട്ടേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈകിട്ട് ആറു മുതല്‍ 10 വരെ വൈദ്യുതിക്ക് കൂടുതല്‍ നിരക്ക് ഈടാക്കണമെന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. റഗുലേറ്ററി കമ്മീഷനോട് നിരക്ക് വര്‍ധന ആവശ്യപെടും. എത്ര രൂപ കൂട്ടണമെന്ന് ബോര്‍ഡ് തീരുമാനിക്കും. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ‘പീക്ക് അവറില്‍ വ്യത്യസ്ത നിരക്ക് വേണമെന്നത് ആലോചനയിലുണ്ട്. എത്ര വേണമെന്ന കാര്യമൊന്നും തീരുമാനിച്ചിട്ടില്ല. […]

Share News
Read More