മണിപ്പുര്‍ എഫ്‌ഐആര്‍ ബുക്ക് പ്രിന്റിംഗിനായി ഒരുങ്ങി.
Manipur FIR’ book is ready for printing. Book will be available online via Amazon. മണിപ്പുര്‍ എഫ്‌ഐആര്‍ എന്ന എന്റെ ബുക്ക് പ്രിന്റിംഗിനായി ഒരുങ്ങി. പ്രസിദ്ധീകരണം വൈകില്ല. കാത്തിരിക്കുക. മണിപ്പുരിനെക്കുറിച്ചും മെയ്തെയ്കളെക്കുറിച്ചും കുക്കി സോ ഗോത്രത്തെക്കുറിച്ചും ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ചും പട്ടികവര്‍ഗ സംവരണ വിഷയം, രാഷ്ട്രീയം എന്നിവ തുടങ്ങി മയക്കുമരുന്നു കച്ചവടം, അനധികൃത കുടിയേറ്റങ്ങള്‍, ഭൂമിയവകാശ പ്രശ്നങ്ങള്‍, സായുധ കലാപങ്ങള്‍, തീവ്ര, ഭീകര വാദ ഗ്രൂപ്പുകള്‍ തുടങ്ങിയവയും സനാമഹിസം, ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം […]
Read More