മാധ്യമസ്വാതന്ത്ര്യം മാനിച്ചേ തീരൂ

Share News

സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ തടയാനെന്ന പേരില്‍ പൊലീസ് ആക്ട് ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് വിവാദമായതോടെ രണ്ടു ദിവസത്തിനുള്ളില്‍ പിന്‍വലിക്കേണ്ടിവന്നത് സര്‍ക്കാരിനു വലിയ നാണക്കേടുണ്ടാക്കി. സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനുള്ള പൊലീസ് നിയമമാണെന്ന പ്രതിപക്ഷപാര്‍ട്ടികളുടെയും നിയമവിദഗ്ധരുടെയും എതിര്‍പ്പു രൂക്ഷമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഭേദഗതി തിരുത്താന്‍ തയ്യാറായത്. 2011 ലെ കേരള പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തുള്ളതായിരുന്നു വിവാദമായ ഓര്‍ഡിനന്‍സ്. ഒരു ഗൃഹപാഠവും ചെയ്യാതെ, ഒട്ടും വീണ്ടുവിചാരമില്ലാതെ തികച്ചും അലസമായി രൂപകല്പന ചെയ്ത ഓര്‍ഡിനന്‍സാണിത്. […]

Share News
Read More

ഒരു ചാനൽ ഉണ്ടായതിനുപിന്നിൽ ഇങ്ങനെയൊരു കഥയുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. അവിശ്വസനീയം!

Share News
Share News
Read More

എന്തൊരു ദിവസമാണ്, മറഡോണ, നിങ്ങൾ മടങ്ങാൻ തിരഞ്ഞെടുത്തത്!ലോകത്ത് നിങ്ങൾക്ക് ഏറ്റവുമധികം ആരാധകരുള്ള ഇടങ്ങളിലൊന്നായ കേരളത്തിൽ ഇന്ന് പണിമുടക്കാണ്.

Share News

എന്തൊരു ദിവസമാണ്, മറഡോണ, നിങ്ങൾ മടങ്ങാൻ തിരഞ്ഞെടുത്തത്!ലോകത്ത് നിങ്ങൾക്ക് ഏറ്റവുമധികം ആരാധകരുള്ള ഇടങ്ങളിലൊന്നായ കേരളത്തിൽ ഇന്ന് പണിമുടക്കാണ്. കേരളത്തിന്റെ ജീവിതം ഇന്ന് അടഞ്ഞു കിടക്കും.അവർ ഇന്നു നിങ്ങളെ ഓർമിച്ചുകൊണ്ടേയിരിക്കും.മലയാളത്തിലെ ദിനപത്രങ്ങൾക്ക് ഒരിക്കലും വിസ്മരിക്കാനാകില്ല, ഈ ദിനം. വായനക്കാരിൽ വലിയൊരു വിഭാഗത്തിന്റെയും വീടുകളിൽ കിട്ടിയ ഇന്നത്തെ പത്രത്തിൽ ഈ ചിത്രത്തിലുള്ള വാർത്ത ഉണ്ടാകില്ല. മനോരമയുടേതു മാത്രമല്ല, മലയാളത്തിലെ എല്ലാ ദിനപത്രങ്ങളുടെയും അവസ്ഥ ഇതാണ്. കാരണം, പണിമുടക്കിന്റെ പശ്ചാത്തലത്തിൽ,ഇന്നലെ എല്ലാ പത്രങ്ങളും സാധാരണ സമയത്തിനും മുന്നേ അച്ചടി തുടങ്ങിയിരുന്നു. എല്ലാ […]

Share News
Read More

കോൺഗ്രസ്സിൻ്റെ മുഖപത്രം വീക്ഷണം ദിനപ്പത്രത്തിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പ്രൊ .കെ വി തോമസ് ചുമതലയേറ്റു.

Share News

കോൺഗ്രസ്സ് നേതാക്കളായ ഡോമിനിക് പ്രസൻ്റേഷൻ, കെ.ബാബു, ഹൈബി ഈഡൻ, അബ്ദുൾ മുത്തലിബ്, ടോണി ചമ്മിണി, ലിനോ ജയിക്കബ്, പി.എൻ.പ്രസന്നകുമാർ, ജയ്സൺ ജോസഫ്, എം.ആർ. അഭിലാഷ്എന്നിവർ സന്നിഹിതരായിരുന്നു. പാരമ്പര്യവും കോൺഗ്രസ്സ് ചരിത്രവും ഇഴചേർന്നു നില്ക്കുന്ന വീക്ഷണം ദിനപ്പത്രത്തെ പുതിയ പാന്ഥാവിലേക്കു നയിക്കാനുള്ള ഈ വലിയ ഉത്തരവാദിത്വം അഭിമാനത്തോടെ സ്വീകരിക്കുകയാണെന്ന് കെ വി തോമസ് പറഞ്ഞു .

Share News
Read More

ഓൺലൈൻ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ സൈബർ ലോകത്തെ പൊയ്മുഖങ്ങളും യാഥാർത്ഥ്യങ്ങളും തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കാം

Share News

ഓൺലൈൻ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ സൈബർ ലോകത്തെ പൊയ്മുഖങ്ങളും യാഥാർത്ഥ്യങ്ങളും തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കാം. സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം, അൽപജ്ഞാനം മൂലമുണ്ടാകുന്ന വിപത്ത്, സ്വകാര്യ ചിത്രങ്ങളുടെ പങ്കുവയ്ക്കൽ വഴി കാത്തിരിക്കുന്ന ചതിക്കുഴികൾ എന്നിവയെക്കുറിച്ചെല്ലാം കുട്ടികളെ ബോധവാൻമാരാക്കാം. കുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിൽ രക്ഷകർത്താക്കളായ നിങ്ങളുടെ പങ്ക് വലുതാണ്. കുട്ടികളുമായി അവരുടെ ഇൻ്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് സംസാരിക്കൂ. നവംബർ 22 ഞായറാഴ്ച നിങ്ങളുടെ ഒരു മണിക്കൂർ അതിനായി ഉപയോഗിക്കൂ. പഠിക്കണം ഇ-പാഠങ്ങൾ State Police Media Centre Kerala

Share News
Read More

ഒരു വാർഡിലെ 3 മുന്നണി സ്ഥാനാർഥികളുടെയും ഭർത്താക്കൻമാരുടെ പേര് സജി ! വാർത്ത എഴുതിയത് മനോരമയുടെ സജി!

Share News

ഇന്ന് ഏറ്റവും ചിരിപ്പിച്ച വാർത്ത! എരുമേലി പഞ്ചായത്തിലെ ഒരു വാർഡിലെ 3 മുന്നണി സ്ഥാനാർഥികളുടെയും ഭർത്താക്കൻമാരുടെ പേര് സജി ! വാർത്ത എഴുതിയത് മനോരമയുടെ സജി!

Share News
Read More

സഭയുടെ മെഡിക്കൽ കോളേജുകളുടെ അവസ്ഥ ?| ദീപികയിൽ ഡോ.ഫ്രാൻസിസ് ആലപ്പാട്ട്

Share News
Share News
Read More

പാലായിൽ ഒരു വമ്പൻ ബയോഫ്ലോക്‌ മീൻ കൃഷി പാടം|| Fish farming

Share News

ബയോഫ്‌ളോക്‌ മത്സ്യ കൃഷി ഒരു ആധുനിക മത്സ്യ കൃഷി രീതിയാണ്.. ചുരുങ്ങിയ സ്ഥലത്ത് സാധാരണ ചെയ്യാവുന്ന കൃഷിയുടെ പലമടങ്ങ് വിളവ് ലഭിക്കാവുന്ന തികച്ചും ലാഭകരമായ ഒരു കൃഷി. കേരളത്തിൽ ഇപ്പോൾ വളരെ വേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണിത്. പാലായിലെ ഒരു വമ്പൻ ബയോഫ്‌ളോക്‌ മത്സ്യകൃഷി പാടം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു..

Share News
Read More

വർഷങ്ങൾക്ക് ശേഷം പപ്പയുടെ കൂടെ പത്രമിടാൻ പോയി | Journey to my childhood memories |

Share News

നാല്പതോളം വർഷമായി പപ്പ നാട്ടിൽ പത്രം ഏജന്റ് ആയി ജോലി ചെയ്യുന്ന ആളാണ്.. ചെറുപ്പ കാലത്ത് ഞാനും ഒരുപാട് കാലം പപ്പയുടെ കൂടെ പത്ര വിതരണത്തിന് പോയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും പപ്പയുടെ കൂടെ ഒന്ന് പോയി….

Share News
Read More