എൻ്റെ അമ്മയുടെ മനസ്സ് ശുദ്ധമാണ്
അനുമോദനം💐💐💐💐💐💐💐 അമ്മേ ഒന്നു വേഗം ഒരുങ്ങ് 10 മണിക്ക് പരിപാടി ആരംഭിക്കും അതിന് മുൻപ് അവിടെയെത്തണം ഞാൻ വരുന്നില്ല മോനെ മോൻ പോയിട്ട് വാ അങ്ങനെ പറഞ്ഞാൽ പറ്റില്ല അമ്മ വന്നേ പറ്റു അമ്മ വന്നാൽ മോന് നാണക്കേടാവും ഒന്നാമത്തെ ഈ നശിച്ച വെള്ള പാണ്ഡ് അതുമല്ല അവിടെ പ്രമുഖരായ ഒരുപാട് പേർ പങ്കെടുക്കുന്നുണ്ട് നല്ല ഒരു സാരി പോലുമില്ല അതൊന്നും സാരമില്ല അമ്മ വരണം അമ്മ വന്നില്ലങ്കിൽ ഞാനും പോകുന്നില്ല നിനക്ക് അറിയാലോ മോനെ ഇതിന് […]
Read Moreഒരു ചായക്കോപ്പയുടെ സൗന്ദര്യം !?
Related linksതാഴിട്ടു പൂട്ടിയ ഗേറ്റുകൾക്കുള്ളിൽ, അടച്ചിട്ട വാതിലുകൾക്കുളളിൽ അവൾക്കു ശ്വാസംമുട്ടി.https://nammudenaadu.com/locked-gates-and-closed-doors-made-her-suffocate/സ്വർഗ്ഗത്തിലിരുന്ന് അവൾ തീർച്ചയായും അച്ചനെ ഓർമ്മിക്കുന്നുണ്ടാവും!”https://nammudenaadu.com/she-would-be-remembering-father-from-the-heaven/
Read Moreമരണത്തിനപ്പുറം വ്യത്യസ്ത വ്യക്തികളിലൂടെ ഇനി കെൽവിൻ ജീവിക്കും അനശ്വരനായി നമ്മുടെ മനസ്സിലും..
#കെൽവിൻ#മടങ്ങുന്നത് 8 #പേർക്ക്#പുതുജീവൻ#നൽകി. .അകാലത്തിൽ പൊലിഞ്ഞ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ്-16 ലെ വലിയ പറമ്പിൽ ജോയി മകൻ #കെൽവിൻ#ജോയി 8 പേർക്ക് പുതുജീവനേകിയാത്രയായി .ജീവിച്ചിരിക്കുമ്പോൾ തന്നെ താൻ മരണപ്പെട്ടാൽ തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് മാതാപിതാക്കളോട് കെൽവിൻ പറയുമായിരുന്നു അത് അക്ഷരംപ്രതി സംഭവിച്ചു …മസ്തിഷ്ക്കാഘാതം സംഭവിച്ചു ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെൽവിന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലായെന്ന് അറിഞ്ഞ് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ജോയി- മാർഗ്ഗരറ്റ് ദമ്പതികൾ തയ്യാറാവുകയായിരുന്നു. കെൽവിന്റെ #ഹൃദയം, #കരൾ, #വൃക്കകൾ, #ചെറുകുടൽ, #ഇരു#കൈകൾ, […]
Read More..ആ കത്തിനായി ഞാൻ കാത്തിരുന്നെങ്കിലും ഇത് വരെ അങ്ങനെ ഒന്ന് എന്നെ തേടി വന്നില്ല.
ഇൻലന്റും കത്തുകളും-പകരം വക്കാനില്ലാത്ത അനുഭവങ്ങൾ. .പുതുതലമുറക്ക് അധികമൊന്നും പരിചിതമല്ലാത്തതും എന്നാൽ പഴയ തലമുറയ്ക്ക് വാട്സ് ആപ്പും മെസഞ്ചറൂം ഇമെയിലും ആയിരുന്നു ഇൻലെന്റ്. അക്ഷരങ്ങൾ കൊണ്ട് സൗഹൃദവും സ്നേഹവും വിരഹവും വിലാപവും എല്ലാം പങ്കുവക്കുന്നതിന് ജീവിതത്തിന്റെ മുഖ്യധാരയിൽ കത്തിനുള്ള പങ്ക് വലുതായിരുന്നു. കത്തുകൾ ഭദ്രമായി കത്തുപെട്ടിയിൽ ഇട്ട് ദിവസങ്ങളോളം മറുപടിക്കായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പ് ഒരു വലിയ അനുഭവം തന്നെയായിരുന്നു.കാത്തിരിപ്പിന്റെ ആ ദിനങ്ങളിൽ വഴിയിൽ വച്ചു കാണുന്ന പോസ്റ്റുമാനോട് ‘എനിക്ക് കത്തുണ്ടോ’ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി കേൾക്കുമ്പോൾ […]
Read More“കുട്ടി സഖാക്കൾ പോലിസായാൽ പട്ടാളപ്പണി ഞങ്ങളെടുക്കും”
വെടിയുണ്ടകൾ പൊരിയുണ്ടകളായ കാലം. ഒരു പക്ഷെ പൊതു സമൂഹം അത്രയ്ക്കൊന്നും ചർച്ച ചെയ്തിട്ടില്ലാത്ത സമ്പുഷ്ടമായ രാഷ്ട്രീയ സമര ചരിത്രങ്ങളുണ്ട് കുമ്പളങ്ങിക്ക് ” കുട്ടി സഖാക്കൾ പോലിസായാൽ പട്ടാളപ്പണി ഞങ്ങളെടുക്കും”. “വെടിയുണ്ട ഞങ്ങൾക്ക് പൊരിയുണ്ടയാണെ”” ഒന്നിനെ തൊട്ടാൽ പത്തിനെ തട്ടും “ കുമ്പളങ്ങിയിലെ പ്രധാന ക്രിസ്ത്യൻ കുടുംബങ്ങളിലെ ചട്ടയും ഞൊറിയിട്ട മുണ്ടും ധരിച്ച സ്ത്രീകൾ ഉൾപ്പടെയുള്ളവർ തെരുവിഥിയിലൂടെ മുദ്രാവാക്യം വിളിച്ചു വരുന്ന വിമോചന സമര കാലത്തെ ചിത്രമാണ് എന്റെ ചെറുപ്പകാല ഓർമ്മയിൽ തെളിഞ്ഞു വരുന്നത്. അക്കാലത്തെ സമുന്നതരായ നേതാക്കളുടെ […]
Read Moreസ്വന്തം കൈപ്പടയിൽ മാധവിക്കുട്ടി എഴുതിയ വാക്കുകൾ.
‘ഒരു കാലത്തു ദേശാഭിമാനിയായിരുന്നു ആദ്യം വീട്ടിൽ പ്രവേശിക്കുന്ന പത്രം. അതുകൊണ്ട് അതിന്റെ സ്വാധീനം എനിക്ക് അനുഭവപ്പെട്ടിരുന്നു. ആദ്യം വായിക്കാൻ ഇച്ഛിക്കുന്നത് ദേശാഭിമാനിയാണ്. പക്ഷേ ഇന്ന് ആദ്യം വരുന്നത് മനോരമയാണ്.’ സ്നേഹത്തോടെ കമല സുരയ്യ. സ്വന്തം കൈപ്പടയിൽ മാധവിക്കുട്ടി എഴുതിയ വാക്കുകൾ. അവസാനത്തെ ആ ഒരു വരി ഇല്ലായിരുന്നുവെങ്കിൽ ദേശാഭിമാനിക്കാർക്കു ചില്ലിട്ടു സൂക്ഷിക്കാനാകുമായിരുന്ന കുറിമാനം.പക്ഷേ കുസൃതിക്കാരിയായ എഴുത്തുകാരി അവസാനത്തെ വരിയിൽ തന്നെ തമാശ ഒപ്പിച്ചുകളഞ്ഞു. മാധവിക്കുട്ടി ‘കമല സുരയ്യ’യായി മാറിയതിനുശേഷം കൊച്ചിയിൽ നിന്നും പൂണൈയിലേക്കു താമസം മാറാനൊരുങ്ങുന്നു. ഒരു […]
Read Moreസ്വർഗ്ഗത്തിലിരുന്ന് അവൾ തീർച്ചയായും അച്ചനെ ഓർമ്മിക്കുന്നുണ്ടാവും!”
ഹൃദയഫലകങ്ങളിലെ പേരെഴുത്ത് ബാലരാമപുരത്ത് വീടുകളിൽ വച്ചു നടത്താറുള്ള ഒരു നോമ്പുകാല പ്രാർത്ഥനക്കൂട്ടം കഴിഞ്ഞ് സന്ധ്യയ്ക്ക് ആളുകൾ പിരിയുന്ന നേരത്താണ് ഒരു സ്ത്രീയും പുരുഷനും കൂടി ആ വീട്ടുമുറ്റത്തേക്കു കയറിവന്നത്. ഒറ്റനോട്ടത്തിൽ തന്നെ എനിക്കവരെ മനസ്സിലായി. അശോകനും ഭാര്യയും! തിരുവനന്തപുരത്ത് കാവടിത്തല ഇടവകക്കാരാണ്. “ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ!” അവർ സ്തുതി പറഞ്ഞു. “എപ്പോഴും സ്തുതിയായിരിക്കട്ടെ!” സ്തുതി പറഞ്ഞ് ഞാൻ പുഞ്ചിരിച്ചെങ്കിലും അവരുടെ വരവ് എനിക്ക് അസാധാരണമായി തോന്നി! കാരണം എട്ടു പത്തു വർഷം മുമ്പുള്ള പരിചയമാണ്. സഭയുടെ ഏതെങ്കിലും […]
Read More