ആ കുഞ്ഞുമോന്റെ കരച്ചിൽ നിങ്ങൾ കാണാതെ പോകരുത്, അവന്റെ പപ്പയെ അവനു തിരികെ നൽകുവാൻ സഹായം ചെയ്തു കൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു .

Share News

“അപ്പനും പോയി “മൂത്ത മകനും പോയി “ഇനി ആരും ഇല്ല. ഞങ്ങൾ മാത്രം ഉണ്ട്.… ഒരമ്മമാർക്കുംമക്കളുടെജീവനുവേണ്ടിഇതുപോലെകരഞ്ഞുകൈനീട്ടേണ്ടഅവസ്ഥവരരുത്. കൈവിടരുതേ ഈപാവപെട്ടസഹോദരനെഒന്ന് സഹായിക്കണേ എറണാകുളംജില്ലയിലെ കൊച്ചിൻ കോർപറേഷനിൽ പാലാരിവട്ടംഡിവിഷൻ 43 ൽ താമസിക്കുന്ന പള്ളിച്ചമ്പേൽ റോഡിൽ ചമ്മണികോടത് റോഡിൽ പറപ്പിള്ളി ജിൻസൺ പീറ്റർ എന്ന സഹോദരൻ ഇരു വൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്നു ഡയാലിസിസ് വീതം ചെയ്തു കൊണ്ടിരിക്കുകയാണ്. ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജിൻസൺ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. എത്രയും പെട്ടന്ന് […]

Share News
Read More

കരുണ കൂടിയാൽ ആരോഗ്യം കൂടുന്നത് എങ്ങിനെ | കരുണ ആണ് ദൈവം തരുന്ന നല്ല മരുന്ന്.|Scientific studies on the impact of mercy

Share News

കാരുണ്യം ജീവിതത്തിൻെറ ഭാഗമാകട്ടെ . സ്നേഹത്തിൻെറ സന്ദേശം കരുതലിലൂടെ ( LOVE And CARE ) നടപ്പിലാക്കുവാൻ പരിശ്രമിക്കാം . നന്മകൾ നിറഞ്ഞ മനസ്സ് ലഭിക്കുവാൻ പ്രാർത്ഥിക്കാം . എല്ലാവരെയും സ്നേഹിക്കാം .ആരെയും വെറുക്കാതിരിക്കാം . ഉള്ളും ഉള്ളതും പങ്കുവെയ്ക്കാം . എല്ലാവരിലും നമുക്ക് ദൈവത്തെ ദർശിക്കുവാൻ ,ദൈവ സ്നേഹം പങ്കുവെയ്ക്കുവാൻ ആത്മാർത്ഥമായി ശ്രമിക്കാം . ദൈവം നമ്മെ സ്നേഹിക്കുന്നു ,വളരെ മനോഹരമായ പദ്ധ്യതി ഓരോരുത്തരെക്കുറിച്ചുമുണ്ട് . അത് ഉറച്ചുവിശ്വസിക്കാം ,ജീവിതത്തിൽ പ്രതിസന്ധി നേരിടുന്നവരെ കണ്ടെത്തി ആശ്വസിപ്പിക്കാം […]

Share News
Read More