അച്ചടക്കവും സദാചാരവും ഇല്ലാതെ വിദ്യാഭ്യാസം സാധ്യമോ?
അറിവും ജ്ഞാനവും സ്വായത്തമാക്കിയ ഗുരുക്കന്മാർക്ക് ശിഷ്യപ്പെട്ട്, തികഞ്ഞ അനുസരണയോടും എളിമയോടും കൂടെ ചരിച്ചാൽ മാത്രമേ ലക്ഷ്യം പ്രാപിക്കാനാവൂ. കാലവും ലോകവും മാറിയെങ്കിലും മനുഷ്യൻ മനുഷ്യൻ തന്നെയാണ്; വിശപ്പും ദാഹവും വികാരവിചാരങ്ങളും ചേർന്ന ആദിമുതലേയുള്ള അതേ മനുഷ്യൻ! ജനനവും മരണവുമുള്ള മനുഷ്യൻ; ജീവിതം ജീവിച്ചുതന്നെ തീർക്കേണ്ട മനുഷ്യൻ. മനുഷ്യനുള്ളിടത്തോളം കാലം തികച്ചും പ്രസക്തമാണ്. ആധുനികമനുഷ്യനെ സംബന്ധിച്ച്, കഴിയുന്നത്ര അറിവ് സംഭരിക്കുക എന്നത് ജീവസന്ധാരണത്തിന് ഏറ്റവും ആവശ്യമായിത്തീർന്നിരിക്കുന്നു. ഈ അറിവ്, അവനെ തൊഴിൽ നേടുന്നതിന് പ്രാപ്തനാക്കുന്നതിനു പുറമെ ജ്ഞാനം ആർജിക്കുന്നതിലേക്കുകൂടി […]
Read More