അങ്കണവാടികൾ തുറക്കുന്നു: ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണം

Share News

തിരുവനന്തപുരം: കോവിഡ്-19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണെന്നും കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് തീരുമാനിക്കുമെന്നും മ​ന്ത്രി പ​റ​ഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താല്‍ക്കാലിക […]

Share News
Read More

സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടുത്ത മാസം തുറന്നേക്കും: നിർണായക യോഗം 17ന്

Share News

തിരുവനന്തപുരം: ഒന്‍പതു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജനുവരിയില്‍ തുറക്കുമെന്ന് സൂചന. സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത തല യോഗം 17ന് നടക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുക്കും. പൊതു പരീക്ഷയ്ക്കു തയാറാവേണ്ട പത്ത്, പന്ത്രണ്ട് വിദ്യാര്‍ഥികള്‍ക്കായി ജനുവരി ആദ്യവാരം തന്നെ ക്ലാസുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഒന്‍പതു വരെയും പതിനൊന്നും ക്ലാസുകളുടെ കാര്യത്തില്‍ പിന്നീടേ തീരുമാനമെടുക്കൂ. പത്ത്, പന്ത്രണ്ട് ക്ലാസ് […]

Share News
Read More

കളി കാര്യമാകും | How does gaming addiction affect your life? How to overcome it?

Share News
Share News
Read More

ഒരായുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛന് വേണ്ടി, വർഷത്തിൽ ഒരു ദിവസം മാത്രം മാറ്റി വച്ചാൽ, അത് പോരാതെ വരും.

Share News

“അമ്മേ ..നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചറ് കട്ടായം പറഞ്ഞമ്മേ.. ഞാനിനി എന്ത് ചെയ്യും”വൈകുന്നേരം സ്കൂള് വിട്ട് വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു. “നീ പറഞ്ഞില്ലേ? അച്ഛന് ജോലിക്ക് പോകണം, പകരം അമ്മ വരുമെന്ന്?”അതൊക്കെ പറഞ്ഞതാണമ്മേ..അപ്പോൾ ടീച്ചറ് ചോദിക്കുവാ ,മകളുടെ ഭാവിയാണോ? അതോ ഒരു ദിവസത്തെ ജോലിയാണോ നിൻ്റച്ഛന് വലുതെന്ന്””ഉം അതും ശരിയാണ് ,പക്ഷേ നിൻ്റച്ഛനവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറുമെന്നോ ,അവര് ചോദിക്കുന്നതിനൊക്കെ എന്ത് മറുപടി പറയുമെന്നോ അറിയില്ലല്ലോ? ആള് തുലാമഴ […]

Share News
Read More

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Share News

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപന്‍ഡ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്‍ഡ് ഇനത്തില്‍ 13,000 രൂപാ […]

Share News
Read More

പത്ത്, പന്ത്രണ്ട് ക്ലാ​സ് അ​ധ്യാ​പ​ക​ർ ഡി​സം​ബ​ർ 17 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ എ​ത്താൻ നിർദേശം

Share News

തി​രു​വ​ന​ന്ത​പു​രം: പ​ത്ത്, പ്ല​സ്ടു ക്ലാ​സ് അ​ധ്യാ​പ​ക​ർ ഡി​സം​ബ​ർ 17 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ എ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഓ​രോ ദി​വ​സ​വും ഇ​ട​വി​ട്ട് സ്കൂ​ളു​ക​ളി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. അ​ധ്യാ​പ​ക​രി​ൽ 50 ശ​ത​മാ​നം പേ​ർ ഒ​രു ദി​വ​സം എ​ന്ന രീ​തി​യി​ലാ​ണ് സ്കൂ​ളി​ലെ​ത്തേ​ണ്ട​ത്. വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ക്കു​ന്ന​തി​നാ​ൽ റി​വി​ഷ​ൻ ക്ലാ​സു​ക​ൾ​ക്ക് വേ​ണ്ടി അ​ധ്യാ​പ​ക​ർ ത​യാ​റെ​ടു​പ്പു​ക​ൾ‌ ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Share News
Read More

പരിമിതികൾക്കപ്പുറം നൂറുമേനി വിളവുമായി ചാവറ സ്പെഷ്യൽ സ്കൂൾ

Share News

കൂനമ്മാവ് : എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ വി ഗാർഡ്  ഫൗണ്ടേഷന്റെ  സഹകരണത്തോടെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി  നടപ്പിലാക്കുന്ന നവദർശൻ പദ്ധതിയുടെ ഭാഗമായി കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.  എറണാകുളം ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ടി. ദിലീപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനകാലം മുതൽ കൃഷിപ്രവർത്തനങ്ങളോട് ആഭിമുഖ്യം വളർത്താൻ സ്‌കൂൾ തലത്തിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  […]

Share News
Read More

പണ്ട് പഠിച്ച സ്കൂളിലേക്ക് ഏകനായി കടന്നുചെന്നിട്ടുണ്ടോ­ ?..

Share News

പണ്ട് പഠിച്ച സ്കൂളിലേക്ക് ഏകനായി കടന്നുചെന്നിട്ടുണ്ടോ­ ?.. കൂട്ടുകാർക്കൊപ്പമല്ല­.’ഗെറ്റ് ടുഗെദർ’ എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഒത്തുചേരലുകളുടെ ബഹളത്തിലല്ല… ആളും ആരവവും ഇല്ലാത്തപ്പോൾ… അദ്ധ്യാപകരും വിദ്യാർത്ഥികളും ഇല്ലാത്തപ്പോൾ… നമുക്ക് കൂട്ടിന് സ്കൂൾ മാത്രം… അങ്ങനെയൊരു മടങ്ങിപ്പോക്ക് ഉണ്ടായിട്ടുണ്ടോ? എന്നെങ്കിലും…?? അതൊരു വല്ലാത്ത അനുഭവമാണ്… സൂര്യൻ അസ്തമയത്തിന് തയ്യാറെടുക്കുമ്പോൾ സ്കൂൾ കവാടം കടന്നു ചെല്ലണം… ‘പിൻഡ്രോപ്പ് സൈലൻസ്’ എന്നെല്ലാം വിശേഷിപ്പിക്കാവുന്ന അവസ്ഥയാവണം… അവിടെ മുഴുവൻ അലഞ്ഞുതിരിയണം…അപ്പോൾ ഒാർമ്മകളുടെ വേലിയേറ്റമുണ്ടാകും..­.. കൂട്ടുകാരോടൊപ്പം പോകുമ്പോൾ സംഭവിക്കാത്ത പല കാര്യങ്ങളും അപ്പോൾ സംഭവിക്കും… നമുക്ക് […]

Share News
Read More

സ്വരം നിലച്ചവർക്ക് സ്വരസാഗരമായി ഒരു കന്യാസ്‌ത്രി SR ABHAYA FRANCIS FCC | SNEHAM SAHANAM SANYASAM

Share News
Share News
Read More