ലിസി ആശുപത്രിയുമായി സഹകരിച്ച്പാലാരിവട്ടം പാവന പാലിയേറ്റീവ് സൊസൈറ്റിയുടെ സൗജന്യ ഒ പി ക്ലിനിക്ക് ആരംഭിച്ചു.

Share News

പാലാരിവട്ടം പാവന പാലിയേറ്റീവ് സൊസൈറ്റിയുടെ സൗജന്യ ഒ പി ക്ലിനിക്ക് ആരംഭിച്ചു. 2017 മുതൽ പാലാരിവട്ടം സെന്റ് മാർട്ടിൻ ഇടവക ദേവാലയത്തിൽ പ്രവർത്തിച്ചുവരുന്ന പാവന പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഇക്കാലമത്രയും നിങ്ങൾ നൽകിയ അകമഴിഞ്ഞ സഹായസഹകരണങ്ങൾക്ക് ഏറെ നന്ദി🙏 ബഹുമാനപ്പെട്ട വികാരി, രക്ഷാധികാരിയായ ഈ സംഘടന രോഗിപരിപാലനത്തിനും സ്വാന്തന ശുശ്രൂഷക്കുമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുറമെ കഴിഞ്ഞവർഷം മുതൽ നേത്രദാനം മഹാദാനം എന്ന പുണ്യകർമ്മത്തിന് പാലാരിവട്ടം പരിസരത്തുള്ള നാനാജാതി മതസ്ഥരായ സുമനസ്സുകളെ സജ്ജമാക്കി, എറണാകുളം ഗിരിധർ ഐ ഹോസ്പിറ്റൽ, […]

Share News
Read More

പാലാരിവട്ടംപാവനപാലിയേറ്റീവ് കെയർസൊസൈറ്റിയുടെ 2024-2025 വർഷത്തെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞെടുത്തു.

Share News

പാലാരിവട്ടം. പാലാരിവട്ടംപാവനയുടെ 2024-2025 വർഷത്തെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞെടുത്തു. പാവനയുടെ രക്ഷാധികാരിയു० ഇടവക വികാരിയുമായ ബഹു. റവ. ഫാ. തോമസ് വാളൂക്കാരൻ അച്ചനു० 31അ०ഗങ്ങളു० പങ്കെടുത്ത ഇന്നലത്തെ 6 ാ മത് വാർഷിക പൊതുയോഗത്തിലെ പ്രധാന വിവരങ്ങൾ. സ്വാഗതം : ആന്റോ കുണ്ടുകുള०.റിപ്പോർട്ട് : ശ്രീമതി. ആൻസി ഷാജി.മുഖ്യ പ്രഭാഷണ० : റവ. ഫാ. തോമസ് വാളൂക്കാരൻ.കണക്കുകൾ :ശ്രീ. ജോർജ് കുര്യൻ. പൊതു ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചവർ: ശ്രീ. കെ. ആർ. ആന്റണി.,ശ്രീ. സോണി ദേവസി […]

Share News
Read More