രാഷ്ട്രീയക്കാരൻെറ തൊഴിലെന്താണ്?
വിയറ്റ്‌നാമിന്റെ പ്രസിഡന്റായിരിക്കെ ഹോച്ചിമിന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി. എല്ലാ പാര്‍ട്ടി നേതാക്കളുടെയും പ്രതിനിധി സംഘങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. അവരോട് ഹോച്ചിമിന്‍ ചോദിച്ചു*. *”നിങ്ങളുടെ* തൊഴിലെന്താണ്?”*”രാഷ്‌ട്രീയം” നേതാക്കള്‍ മറുപടി പറഞ്ഞു*.*”മുഖ്യമായും നിങ്ങള്‍ എന്തിലാണു വ്യാപൃതരാ യിരിക്കുന്നത്*?”*ഹോച്ചിമിന്‍ വീണ്ടും ചോദിച്ചു*.*”രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍*.”*നേതാക്കളുടെ ഈ മറുപടി കേട്ടപ്പോള്‍ വിയറ്റ്‌നാം നേതാവ് വീണ്ടും ചോദിച്ചു*.*”അല്ല, ഞാന്‍ ചോദിക്കുന്നത് നിങ്ങളുടെ ഉപജീവന മാര്‍ഗ്ഗം എന്താണെന്നാണ്*?”*ആ ചോദ്യത്തിനു മുമ്പില്‍ ലജ്‌ജയോടെ തല താഴ്‌ത്താനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ*.*അപ്പോള്‍ ഹോച്ചിമിന്‍ പറഞ്ഞു*.*”മുഖ്യമായും ഞാനൊരു കൃഷിക്കാരനാണ്. അതിരാവിലെ എഴുന്നേറ്റ് […]
Read More