ഞരമ്പ് വേദന രൂക്ഷമായി: മാർപാപ്പയുടെ പൊതുപരിപാടികള്‍ വീണ്ടും ഒഴിവാക്കി
റോം: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം അവസാനം ആരംഭിച്ച ഞരമ്പ് വേദന വീണ്ടും രൂക്ഷമായതിനെ തുടര്‍ന്നു ഫ്രാൻസിസ് മാർപാപ്പയുടെ മൂന്ന് പൊതുപരിപാടികൾ ഒഴിവാക്കി. ഇന്നലെ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദൈവവചനത്തിന്റെ തിരുനാളിനോടനുബന്ധിച്ച് അർപ്പിക്കേണ്ട വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കാർമികത്വം വഹിക്കാൻ സാധിച്ചിരിന്നില്ല. പകരം നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അധ്യക്ഷൻ ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ല വിശുദ്ധ കുർബാന അർപ്പിച്ചു. വത്തിക്കാന്റെ പ്രസ് ഓഫീസാണ് ജനുവരി 23നു ഇതിനെ സംബന്ധിച്ച അറിയിപ്പ് നൽകിയത്. എന്നാൽ […]
Read More