“സഭാസ്നേഹികളുടെ” സംഘഗാനം ഉയരുന്നിടത്താണ് ഇന്ന് വൈദികരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ തിരുനാളാഘോഷം.

Share News

വി . ജോൺ മരിയ വിയാനി: പൗരോഹിത്യം തന്നെ അവഹേളനങ്ങൾക്കും ചോദ്യം ചെയ്യപെടലിനും കാരണമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, പറയാത്തതും ചിന്തിക്കാത്തതും പോലും പുരോഹിതർക്ക് ചാർത്തി കൊടുത്തു അവരെ തേച്ചു ഒട്ടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന “സഭാസ്നേഹികളുടെ” സംഘഗാനം ഉയരുന്നിടത്താണ് ഇന്ന് വൈദികരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ തിരുനാളാഘോഷം. ‘പ്രവർത്തിക്കുന്ന” അച്ചന്മാരെ ഇഷ്ടപ്പെടുന്ന സമൂഹത്തെ പ്രീതിപ്പെടുത്താനായി നടത്തുന്ന പരാക്രമങ്ങൾക്കിടയിൽ സ്വന്തം സത്തയെ നഷ്ടപ്പെടുത്തിയും വിളിച്ചവനോടുള്ള വിശ്വസ്തത മറന്നും ഓടുന്ന നവയുഗ വൈദികരെ നോക്കി ആർസിലെ “കഴിവ് കെട്ടവൻ” പുഞ്ചിരിക്കുന്നു. കുമ്പസാരക്കൂടും ബലിയർപ്പണവേദിയും […]

Share News
Read More

ഫാ. ബാബു പാണാട്ടുപറമ്പില്‍ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്ക റെക്ടര്‍

Share News

കാക്കനാട്: റോമിലെ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയവും അജപാലന പരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു സീറോമലബാര്‍സഭയ്ക്കു റോം രൂപത നല്‍കിയ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്കയുടെ റെക്ടറായി തൃശൂര്‍ അതി രൂപതയിലെ വൈദികനായ ഫാ. ബാബു പാണാട്ടുപറമ്പില്‍ നിയമിതനായി. റോം രൂപത യുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന സീറോമലബാര്‍ വിശ്വാസികളുടെ ചാപ്ലെയിനായും അദ്ദേഹം നിയമിക്കപ്പെട്ടിട്ടുണ്ട്. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശപ്രകാരമാണ് റോം രൂപതയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് പുതിയ […]

Share News
Read More

എടുക്കാനാകാത്ത ഷോട്ഫിലിം എന്നതിനേക്കാൾ ജീവിച്ചു തീർത്ത യാഥാർത്യങ്ങളുടെ നിറവാണ് ജോർജ് അച്ചൻ.

Share News

ബഹുമാനപെട്ട ജോർജ് മാളിയേക്കൽ അച്ചന്റെ മൃതസംസ്കാര ശുശ്രൂഷയ്ക്ക് വളരെ പരിമിതമായ അംഗങ്ങളാണ് പങ്കെടുക്കാൻ സാധിക്കു എന്നതിനാൽ ബഹുമാനപെട്ട അച്ചന്മാരും സമർപിതരും ബന്ധുമിത്രാതികളും പൊതുദർശന സമയത്തു എപ്പോഴെങ്കിലും വന്നു പ്രാർത്ഥിച്ചു പോകേണ്ടതാണ്. Timings of funeral service of Rev Fr George MaliekalDate 25 July 2020 Saturday8 – 9,30 am priest Home Chalakudy10.30 – 12 noon Maliekal Kochuvareed Cherian’s House, Elanthikara, Puthenvelikara12.30 – 3 PM St. George […]

Share News
Read More

സഭാ പണ്ഡിതനും വചനപ്രഘോഷകനുമായ ജോസഫ് തൊണ്ടിപ്പറമ്പിൽ അച്ചനെ കുറിച്ചുള്ള പ്രത്യേക ഡോക്യുമെ​ന്‍റ​റി

Share News
Share News
Read More

ജനങ്ങളോട് പിരിഞ്ഞു പോകാൻ നടുറോഡിൽ മുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന പള്ളി വികാരി.

Share News

#വലിയ_ദുരന്തം_വരാതിരിക്കാൻ# ജനങ്ങളോട്_അപേഷിക്കുന്ന#പുരോഹിതൻ !! ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന കുത്തിയത്തോട് പഞ്ചായത്തിലെ പള്ളിത്തോട് ചാപ്പക്കടവിൽ സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ചു കൊണ്ട് കൂട്ടം കൂടിയ ഇടവകയിലെ ജനങ്ങളോട് പിരിഞ്ഞു പോകാൻ നടുറോഡിൽമുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന പള്ളി വികാരി ഫാ .ആൻറണി വാലയിൽ വൈറസ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലെ ചെല്ലാനം ഫിഷിങ്‌ ഹാർബറുമായി ഏറ്റവും അടുത്തപ്രദേശമാണ് ചാപ്പക്കടവ്! ആലപ്പുഴ-എറണാകുളം ജില്ലകൾ തമ്മിൽ കരവഴി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളാണ് കുത്തിയതോടും ചെല്ലാനവും!ഭയമല്ല,ജാഗ്രതയാണ് വേണ്ടത്! Titus Kalappurackal

Share News
Read More

റോമിലെ ചരിത്രപ്രസിദ്ധമായ സാന്താ അനസ്താസ്യാ ബസിലിക്ക സീറോ മലബാർ സഭക്ക് സ്വന്തം.

Share News

ലോകത്തിലെ തന്നെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ റോമിലെ മൈനർ ബസിലിക്ക പദവിയുള്ള ഏറ്റവും പുരാതനമായ സാന്താ അനസ്താസ്യാ ദേവാലയം സീറോ മലബാർ സഭയെ ഏൽപ്പിച്ചു കൊണ്ട് ഫ്രാൻസീസ് പാപ്പയുടെ റോമിലെ വികാരി ജനറാൾ ആയ കർദ്ദിനാൾ അഞ്ചലോ ദെ ഡൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസത്തിലും ലോകത്തിലെ ഏറ്റവും പുരാതന വ്യക്തിസഭകളിൽ ഒന്നായ സീറോ മലബാർ സഭയ്ക്ക്, റോമിൽ വിശുദ്ധ കുർബാന അർപ്പണത്തിനും സഭ കൂട്ടായ്മക്കായും റോമിലെ പരിശുദ്ധ സിംഹാസനം നൽകിയ അംഗീകാരം ആയി […]

Share News
Read More

സ്വർഗ്ഗത്തിലിരുന്ന് അവൾ തീർച്ചയായും അച്ചനെ ഓർമ്മിക്കുന്നുണ്ടാവും!”

Share News

ഹൃദയഫലകങ്ങളിലെ പേരെഴുത്ത് ബാലരാമപുരത്ത് വീടുകളിൽ വച്ചു നടത്താറുള്ള ഒരു നോമ്പുകാല പ്രാർത്ഥനക്കൂട്ടം കഴിഞ്ഞ് സന്ധ്യയ്ക്ക് ആളുകൾ പിരിയുന്ന നേരത്താണ് ഒരു സ്ത്രീയും പുരുഷനും കൂടി ആ വീട്ടുമുറ്റത്തേക്കു കയറിവന്നത്. ഒറ്റനോട്ടത്തിൽ തന്നെ എനിക്കവരെ മനസ്സിലായി. അശോകനും ഭാര്യയും! തിരുവനന്തപുരത്ത് കാവടിത്തല ഇടവകക്കാരാണ്. “ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ!” അവർ സ്തുതി പറഞ്ഞു. “എപ്പോഴും സ്തുതിയായിരിക്കട്ടെ!” സ്തുതി പറഞ്ഞ് ഞാൻ പുഞ്ചിരിച്ചെങ്കിലും അവരുടെ വരവ് എനിക്ക് അസാധാരണമായി തോന്നി! കാരണം എട്ടു പത്തു വർഷം മുമ്പുള്ള പരിചയമാണ്. സഭയുടെ ഏതെങ്കിലും […]

Share News
Read More

ആനുകൂല്യങ്ങളെ ബോധപൂർവം വേണ്ടെന്നുവയ്ക്കുകയാണ് വരുംകാല ആത്മീയതയുടെ പാഠങ്ങളിലൊന്ന്.-ഫാ.ബോബി ജോസ് കട്ടികാട്

Share News

ഫാ.ബോബി ജോസ് കട്ടികാട് പുലർവെട്ടം മിഴികളിൽ അസാധാരണ പ്രകാശമുള്ള ഒരു ചെറുപ്പക്കാരനാണ് എതിരെ. പെട്ടെന്ന് അവന്റെ കണ്ണു കലങ്ങി. ഒരാണെന്ന നിലയിൽ പെങ്ങളേക്കാൾ കൂടുതൽ അവൻ അനുഭവിച്ച ആനുകൂല്യങ്ങളെ ഓർത്തിട്ടാണ്. പ്രിവിലെജുകൾ നിങ്ങളെ സങ്കടപ്പെടുത്തുന്ന ആ ദിനമാണ് ഒരു ജൈവമനുഷ്യൻ എന്ന നിലയിൽ നിങ്ങളുടെ വീണ്ടുംപിറവി. പ്രകടനം നടത്തുന്ന കറുത്തവരുടെ മുൻപിൽ FORGIVE ME, AM BORN WHITE എന്ന പ്ലകാർഡ് ഉയർത്തി മുട്ടിന്മേൽ നിൽക്കുന്ന ഒരാളുടെ ചിത്രത്തിൽ ഞാൻ ഇവനെ കണ്ടു. വൈറ്റ് പ്രിവിലെജിനേക്കുറിച്ച് ലോകം […]

Share News
Read More

വിഷയം ക്രൈസ്തവ സഭയാണെങ്കിൽ നാൽക്കവലയിലെ ചെണ്ട പോലെയാണ് കാര്യങ്ങൾ. ആർക്കുവേണമെങ്കിലും ഒന്നു കൊട്ടി നോക്കാവുന്നതാണ്.

Share News

പള്ളികൾ തുറക്കണോ? ഫാ .മാർട്ടിൻ ആൻ്റണി ആരാധനാലയങ്ങൾ തുറക്കണം, തുറക്കേണ്ട എന്നീ മുറവിളികളുടെ അലയൊലികൾ അടങ്ങിയിട്ടില്ല. അതുമാത്രമല്ല, വിഷയം ക്രൈസ്തവ സഭയാണെങ്കിൽ നാൽക്കവലയിലെ ചെണ്ട പോലെയാണ് കാര്യങ്ങൾ. ആർക്കുവേണമെങ്കിലും ഒന്നു കൊട്ടി നോക്കാവുന്നതാണ്. അസുര താളത്തിൽ കൊട്ടുകയാണെങ്കിൽ നല്ല റീച്ച് കിട്ടും. പിന്നെ ലൈക്കായി, കമന്റായി, ഷെയറായി, ഓൺലൈൻ വാർത്തയായി. ചിലരുടെ വാദം കേട്ടാൽ തോന്നും പള്ളികളിലാണ് കൊറോണ പെറ്റു കിടക്കുന്നതെന്ന്. വേറെ ചിലരുടെ വാദം ഒരു മാതിരിയുള്ള കപട ആത്മീയതയാണെന്ന് തോന്നുന്നു. അനുവാദം കിട്ടിയിട്ടുണ്ട് പക്ഷേ […]

Share News
Read More