ഇന്ന് കർക്കിടക വാവ്.
ഇത്തവണ വീടുകളിൽ തന്നെ ബലിതർപ്പണം നടത്തുന്നതു മൂലം ഈ പുണ്യകർമ്മത്തിനായി പതിനായിരങ്ങൾ എത്തിച്ചേരാറുള്ള ആലുവ മണപ്പുറം ഉൾപ്പടെ ഇന്നു വിജനമാണ്.
Read Moreഇത്തവണ വീടുകളിൽ തന്നെ ബലിതർപ്പണം നടത്തുന്നതു മൂലം ഈ പുണ്യകർമ്മത്തിനായി പതിനായിരങ്ങൾ എത്തിച്ചേരാറുള്ള ആലുവ മണപ്പുറം ഉൾപ്പടെ ഇന്നു വിജനമാണ്.
Read Moreമക്ക: ലോക ഭൂപടത്തില്‍ അതുല്യമായ മഹത്വങ്ങളും അദ്വീതീയ ശ്രേഷ്ഠതകളും നിറഞ്ഞ ഭൂമികയായ മക്ക നഗരം ഹജ്ജ് അടുത്തിട്ടും ശാന്തമാണ് ജനലക്ഷങ്ങള്‍ തിങ്ങി നിറയേണ്ട മക്ക നഗരം ശാന്തമാണ് ജനതിരക്കില്ല എങ്ങും വിചനത, ഹജ്ജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, കോവിഡ് മഹാമാരി തീര്‍ത്ത മൂകത എങ്ങും ദൃശ്യമാണ് സാധാരണനിലയില്‍ തീര്‍ഥാടക ഭക്തരാല്‍ നിറഞ്ഞു കവിയുന്ന മക്കാ നഗരത്തിലും ഹറം പരിസരത്തിലും തീര്‍ഥാടകരുടെ ബഹളമില്ല തിരക്കില്ല എങ്ങും വിചനം. കോവിഡ് സാഹചര്യത്തില്‍ എല്ലാ വീഥികളും ഒഴിഞ്ഞു കിടക്കുന്നു തീര്‍ഥാടകരെ സ്വീകരിക്കാറുള്ള […]
Read Moreഅപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസതീക്ഷ്ണതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൗരസ്ത്യസഭകളിലൊന്നായ സീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി ,സാന്താ അനസ്താസിയ മൈനര്‍ ബസിലിക്ക മാറുന്നു. കാക്കനാട്: ലോകത്തിലെതന്നെ ആദ്യക്രൈസ്തവ ദൈവാലയങ്ങളിലൊന്നും റോമിലെ മൈനര്‍ ബസിലിക്കകളില്‍ ഏറ്റവും പുരാതനവുമായ സാന്താ അനസ്താസ്യ ദൈവാലയം സീറോമലബാര്‍ സഭയെ ഏല്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പായുടെ റോമാ രൂപതക്കുവേണ്ടിയുള്ള വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസതീക്ഷ്ണതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൗരസ്ത്യസഭകളിലൊന്നായ സീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി ഈ മൈനര്‍ ബസിലിക്ക […]
Read More50 രൂപയ്ക്കു ദൈവത്തെ വിറ്റകടയുടമയും, ദൈവം രക്ഷിച്ച വഴിയികളും അറിയുക. അപ്പോൾ കണ്ണുകൾ നനയും. ഈ സംഭവം അറിയുകയും നമ്മുടെ നാട്ടിലെ എല്ലാവരെയും അറിയിക്കുമോ? അവരും ദൈവത്ത കാണട്ടെ !!?
Read Moreഫ്രാൻസിലെ നാന്റസിൽ സ്ഥിതിചെയ്യുന്ന പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലുണ്ടായ തീപിടുത്തത്തിൽ 400 വർഷം പഴക്കമുള്ള ഓർഗൺ കത്തിനശിച്ചു. ഫ്രാൻസിലെ പ്രശസ്തമായ നാന്റസ് കത്തീഡ്രൽ കത്തിച്ചതിനു പിന്നിൽ അഭയാർത്ഥി ആണെന്ന് സൂചന. റുവാണ്ടയിൽ നിന്നും ഫ്രാൻസിൽ എത്തിയ ഒരു അഭയാർത്ഥിയെ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ എടുത്തതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിസാ കാലാവധി അവസാനിച്ചതിന്റെ ദേഷ്യത്തിലാണ് കത്തീഡ്രൽ കത്തിച്ചത് എന്നാണ് അഭയാർത്ഥി പോലീസിനോട് പറഞ്ഞത്. നാന്റസ് രൂപത നിരവധി തവണ ഈ അഭയാർത്ഥിക്ക് […]
Read Moreലോകത്തിലെ തന്നെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ റോമിലെ മൈനർ ബസിലിക്ക പദവിയുള്ള ഏറ്റവും പുരാതനമായ സാന്താ അനസ്താസ്യാ ദേവാലയം സീറോ മലബാർ സഭയെ ഏൽപ്പിച്ചു കൊണ്ട് ഫ്രാൻസീസ് പാപ്പയുടെ റോമിലെ വികാരി ജനറാൾ ആയ കർദ്ദിനാൾ അഞ്ചലോ ദെ ഡൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസത്തിലും ലോകത്തിലെ ഏറ്റവും പുരാതന വ്യക്തിസഭകളിൽ ഒന്നായ സീറോ മലബാർ സഭയ്ക്ക്, റോമിൽ വിശുദ്ധ കുർബാന അർപ്പണത്തിനും സഭ കൂട്ടായ്മക്കായും റോമിലെ പരിശുദ്ധ സിംഹാസനം നൽകിയ അംഗീകാരം ആയി […]
Read Moreസിസ്റ്റർ ക്ലയറിന്റെ മൃതസംസ്കാരം നടത്തുവാൻ സഹായിക്കുവാൻ എത്തിയ ചില സന്നദ്ധ പ്രവർത്തകർ, സർക്കാർ നയങ്ങൾക്ക് വിരുദ്ധമായി ഫോട്ടോ ഏടുത്തു സോഷ്യൽ മീഡിയയിലും പത്രങ്ങളിലും പ്രചരിപ്പിക്കുകയും, മാധ്യമങ്ങളിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നു. വൈദികരുടെ സാന്നിധ്യം ഇല്ലാതെ സംസ്കാരം നടക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്നു.
Read Moreമെൽബൺ: ഓസ്‌ട്രേലിയയിലെ സീറോ മലബാർ സഭ നിർമിക്കുന്ന സെന്റ് അൽഫോൻസ കത്തീഡ്രലിന്റെ ശിലാസ്ഥാപനകർമം അവിസ്മരണീയമായി. ഫ്രാൻസിസ് പാപ്പ ആശീർവദിച്ച് കൈമാറിയ അടിസ്ഥാന ശിലയ്‌ക്കൊപ്പം ഇടവകാംഗങ്ങൾ പ്രാർത്ഥനാപൂർവം സമ്മാനിച്ച ചെറുകല്ലുകളും നിക്ഷേപിച്ചതാണ് സവിശേഷമായത്. മെൽബൺ സെന്റ് തോമസ് ബിഷപ്പ് മാർ ബോസ്‌കോ പുത്തൂരിന്റെ കാർമികത്വത്തിലായിരുന്നു ശിലാസ്ഥാപന കർമം. വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കത്തീഡ്രൽ നിർമാണ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കൊപ്പം നിരവധി വൈദികരും സന്നിഹിതരായിരുന്നു. ശിലാസ്ഥാപനത്തോട് […]
Read More