പാപ്പാ അംഗീകരിച്ച ലുത്തിനിയായുടെ ഔദ്യോഗിക പതിപ്പ് വിശ്വാസികളുടെ ഉപയോഗത്തിനായി സമർപ്പിച്ചു

Share News

ദൈവമാതാവിന്‍റെ ലുത്തിനിയ

Share News
Read More

എറണാകുളം -അങ്കമാലിഅതിരൂപത ശതോത്തര ജൂബിലി ആരംഭവും വി. അൽഫോൻസാമ്മയുടെ തിരുനാളും . 8.00 am 28/7/2020, ചൊവ്വ,

Share News

എറണാകുളം -അങ്കമാലി അതിരൂപത (നേരത്തെ എറണാകുളം വികാരിയാത്ത്) ശതോത്തര രജതജൂബിലി യിൽ. ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ ക്വെ റേയി സാക്രേ എന്ന തിരുവെഴുത്തിലൂടെ 1896 ജൂലൈ 28നാണ് എറണാകുളം വികാരിയാത്ത് സ്ഥാപിതമായത്. അതിരൂപത ശതോത്തര ജൂബിലി ആരംഭവും വി. അൽഫോൻസാമ്മയുടെ തിരുനാളും .ദിവ്യബലി ആർച്ച്ബിഷപ്പ് മാർ . ആന്റണി കരിയിൽ 8.00 am28/7/2020, ചൊവ്വhttps://youtu.be/ap_eCipxzFshttps://youtu.be/_0hrUN9TPeg

Share News
Read More

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓർമ്മ തിരുനാൾ – (28/07)

Share News

1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു പാമ്പ് ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 28ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് അന്നക്കുട്ടി എന്ന […]

Share News
Read More

വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗീയ മധ്യസ്ഥതയുടെ ഇടപെടലും അനുഗ്രഹവും എന്നും എന്റെ ജീവിതത്തിൽ ഉണ്ടായി എന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു

Share News

സഹനദാസിയായ അൽഫോൻസാമ്മ. വളരെ ചെറുപ്പത്തിൽ തന്നെ ലോകത്തെ കടന്നുപോയ വിശുദ്ധയായ ഒരു സന്യാസിനിയായിരുന്നു അൽഫോൻസാമ്മ. അവളുടെ ബാല്യ കൗമാരങ്ങളിൽതന്നെ അവൾ തന്റെ ജീവിത വഴി എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നതാണ് സത്യം. ശൈശവത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ടതോടെ പിന്നെ പേരമ്മയായി അവൾക്കമ്മ.അവരാണെങ്കിൽ നല്ലകർക്കശക്കാരിയും. വീട്ടിലും ആവകയിൽ അൽഫോൻസാമ്മക്കു കുറച്ചു സഹനം ഉണ്ടായിട്ടുണ്ടാകണം.പഠിക്കുവാൻ അവൾ സമർഥയായിരുന്നു.കാണാനുംസുന്ദരിയായിരുന്നല്ലോ .കല്യാണലോചനകളിൽ നിന്നും രക്ഷപ്പെടാനുള്ള അവളുടെ ശ്രമം സ്വന്തം കാലുപൊള്ളിക്കുന്നതിൽ വരെ എത്തി.പേരമ്മയുടെ എതിർപ്പിന് മുൻപിലും അവൾ ഉറച്ച നിലപാടെടുത്തു.മുട്ടത്തു പാടത്തെ പാവം അന്നക്കുട്ടി മുരിക്കൻ […]

Share News
Read More

മഹാത്ഭുതം സൃഷ്ട്ടിച്ച പുസ്തകം? !

Share News

ലോകത്ത് വിവിധ ഭാഷകളിൽ നിരവധി പുസ്തകങ്ങൾ ഇറങ്ങുന്നു. എന്നാൽ ഒരു പുസ്തകം നിരവധി കാരണങ്ങൾ വേറിട്ട്‌ നിൽക്കുന്നു. ഈ പുസ്തകം അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ലോകം മുഴുവൻ കോടിക്കണക്കിനു മനുഷ്യർ ഈ പുസ്തകം വായിച്ചു, ധ്യാനിക്കുന്നു. വിശുദ്ധി, വിവേകം വിശ്വസ്തത.. എല്ലാം ഈ പുസ്തകത്തിൽ നിന്നും പഠിക്കുവാൻ സാധിക്കുന്നു. ഈ പുസ്തകം എന്റെ ജീവിതത്തെ സ്വാധിനിച്ചു. പുസ്തത്തെക്കുറിച്ചു കൂടുതൽ അറിയുന്നത് അനുഗ്രഹം ആയിരിക്കും.ജോജോ ജോസഫ്. കാസർഗോഡ്.

Share News
Read More

വി. അൽഫോൻസാമ്മയെക്കുറിച്ചുള്ള ചിന്തകൾ പാലാ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് കല്ലറങ്ങാട്ട് പങ്കുവെയ്ക്കുന്നു

Share News

To watch in YouTube: https://youtu.be/GhKWRC5MtKYFeast of St. Alphonsa | Message – Mar Joseph Kallarangatt | Palai Diocese |

Share News
Read More

ദൈവിക സമാശ്വാസത്തിനായി കെസിബിസിയുടെ ആരാധനായജ്ഞം.

Share News

കൊച്ചി: ഈ കാലഘട്ടത്തിന്റെ സങ്കീര്‍ണതകള്‍ക്ക് ദൈവികമായ പരിഹാരം തേടി വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആരാധനായജ്ഞം. ജൂലായ് 24-ാം തീയതി ആരംഭിച്ച് ഓഗസ്റ്റ് 2-ന് അവസാനിക്കുന്ന പ്രാര്‍ത്ഥനായജ്ഞം കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ ആസ്ഥാനകാര്യാലയമായ കളമശ്ശേരി എമ്മാവൂസില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30-ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹസന്ദേശം നല്കി ഉദ്ഘാടനം ചെയ്യും. മാനസാന്തരത്തിന്റെയും വിശുദ്ധീകരണത്തിന്റെയും പരസ്പരമുള്ള കരുതലിന്റെയും സന്ദര്‍ഭമാണിതെന്നും മഹാമാരിയുടെ സങ്കീര്‍ണതകള്‍ക്കുമധ്യേ വിഹ്വലരായി നില്ക്കുന്ന ജനസാമാന്യത്തിന് പ്രത്യാശ പകരാനും ദൈവികമായ സമാശ്വാസം […]

Share News
Read More