‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല’- അനില്‍ കുമാറിന് ഡോ ജലീലിന്റെ മറുപടി

Share News

മലപ്പുറം: സിപിഎം നേതാവ് അഡ്വ. കെ അനില്‍ കുമാറിന്റെ പ്രസ്താവനക്കെതിരെ മുൻ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഫലമാണ് തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായതു എന്നായിരുന്നു അനില്‍ കുമാറിന്റെ പരാമര്‍ശം. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. വ്യക്തിയുടെ അഭിപ്രായം പാര്‍ട്ടിയുടേതായി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും ജലീല്‍ പ്രതികരിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി രവിചന്ദ്രന്റെ നേതൃത്വത്തില്‍ യുക്തിവാദ സംഘടനയായ എസ്സൻസ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് […]

Share News
Read More

പഠിക്കേണ്ട സമയത്ത് കലയും കൊണ്ടു നടന്നാൽ പഠനത്തിൽ പരാജയപ്പെടും,എന്ന് പറയുന്നവർക്ക് ഒരു മറുപടിയാണ് ആൽബിൻ എന്ന ഈ ചെറിയവലിയ കലാകാരന്റെ വിജയം.

Share News

ആൽബിൻ മാർട്ടിൻ,എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മിടുക്കൻ. കലാ മേഖലയിൽ സജീവ സാന്നിദ്ധ്യമായി നിന്നു കൊണ്ട്ഗ്രേസ് മാർക്കുകൾ ഒന്നുമില്ലാതെ ആൽബിൻ നേടിയ ഈ വിജയത്തിന് തിളക്കമേറെയാണ് . അതുകൊണ്ടുതന്നെ ആൽബിനെ കുറിച്ച് എഴുതാൻ എനിക്ക് ഏറെ സന്തോഷം…പഠിക്കേണ്ട സമയത്ത് കലയും കൊണ്ടു നടന്നാൽ പഠനത്തിൽ പരാജയപ്പെടും,എന്ന് പറയുന്നവർക്ക് ഒരു മറുപടിയാണ് ആൽബിൻ എന്ന ഈ ചെറിയവലിയ കലാകാരന്റെ വിജയം. പ്രശസ്ത ക്യാമറാമാനും തൊടുപുഴക്കാരനുമായ മാർട്ടിൻ മിസ്റ്റിന്റെ മകനാണ് ആൽബിൻ,കുഞ്ഞുനാൾ മുതൽ ഫോട്ടോഗ്രാഫിയോട് പ്രത്യേക താൽപര്യം […]

Share News
Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

Share News

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയെ ചവിട്ടി വീഴ്ത്തി എന്നൊന്നും താന്‍ പറഞ്ഞില്ലെന്ന് സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ താന്‍ പദ്ധതി ഇട്ടു എന്ന് വിവരം ലഭിച്ചെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയില്ലെന്നും കെപിസിസി പ്രസിഡന്റ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. പി ആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നും പുറത്തുവന്ന യഥാര്‍ത്ഥ പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവന്നത്. പിണറായി പറഞ്ഞ അതേ രീതിയില്‍ മറുപടി […]

Share News
Read More

ഉമ്മൻചാണ്ടിക്ക് പിണറായിവിജയൻെറ മറുപടി

Share News

കേരളത്തിൻ്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന ചോദ്യം പ്രതിപക്ഷത്തോട് ഉന്നയിച്ചിരുന്നു. അതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചില മറുപടി നൽകിയത് കണ്ടു. സ്വയം സംസാരിക്കുന്ന കണക്കുകളിലൂടെയും ജനങ്ങള്‍ക്ക് സ്വയം കാണാന്‍ കഴിയുന്ന നേട്ടങ്ങളിലൂടെയുമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പൊതുജനങ്ങളുടെ അംഗീകാരം നേടിയിട്ടുള്ളത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരുമായി താരതമ്യം ചെയ്താല്‍ ഏതൊരു മേഖലയിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ വളരെ മുന്നിലാണ്. അദ്ദേഹം ഉയര്‍ത്തിയ വാദഗതികള്‍ പലതും വസ്തുതകള്‍ക്ക് നിരക്കാത്തതും വസ്തുതകള്‍ മറച്ചുവയ്ക്കുന്നതുമായതിനാല്‍ യഥാര്‍ത്ഥ വസ്തുത ജനങ്ങളുടെ മുന്നില്‍ ഒന്നുകൂടി […]

Share News
Read More

ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് യുഡിഎഫ് സര്‍ക്കാര്‍ ശബരിപാത നടപ്പാക്കാന്‍ തീരുമാനിച്ചത്. -ഉമ്മൻ ചാണ്ടി

Share News

സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് വഹിച്ചുകൊണ്ട് ശബരി റെയില്‍പാത നിര്‍മിക്കാന്‍ ഇപ്പോള്‍ എടുത്ത തീരുമാനം വൈകിയതുകൊണ്ട് 5 വര്‍ഷമാണ് നഷ്ടപ്പെട്ടത്– മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടി വ്യക്തമാക്കി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫിന്റെ നിലപാടിലേക്കു തിരിച്ചു പോയ ഇടതുസര്‍ക്കാര്‍ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തത്. റെയില്‍വെയുടെ അംഗീകാരവും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും മറ്റും ലഭിച്ചതിനുശേഷം പദ്ധതി എന്നു തുടങ്ങാനാകും എന്നു നിശ്ചയമില്ല. വൈകി വന്ന ബുദ്ധിയാണെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് […]

Share News
Read More

ഇ-​മൊ​ബി​ലി​റ്റി:ചെ​ന്നി​ത്ത​ല​യ്ക്കു മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി

Share News

തിരുവനന്തപുരം: ഇ-​മൊ​ബി​ലി​റ്റി അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥ​ല​ത്തി​രി​ക്കു​ന്ന ആ​ളാ​ണ്. അ​ദ്ദേ​ഹം അ​തു​ള്‍​ക്കൊ​ള്ളാ​ന്‍ ത​യ്യാ​റാ​ക​ണം. ചീ​ഫ് സെ​ക്ര​ട്ട​റി ക​ണ്ടെ​ത്തി​യ​തു കൊ​ണ്ടാ​ണ് ഇ​ല​ക്‌ട്രി​ക് ബ​സ് നി​ര്‍​മാ​ണ ക​രാ​റി​ലേ​ക്കു പോ​കാ​തി​രു​ന്ന​ത് എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഫ​യ​ല്‍ പ​രി​ശോ​ധി​ക്കു​ന്പോ​ള്‍ ഒ​രു​ഭാ​ഗം മാ​ത്രം ക​ണ്ടാ​ല്‍ പോ​ര​ല്ലോ. അ​തി​ന് മു​ന്‍​പും പി​ന്‍​പു​മു​ള്ള​ത് വി​ട്ടു​പോ​കാ​ന്‍ പാ​ടി​ല്ല​ല്ലോ. അ​തെ​ന്തു​കൊ​ണ്ടാ​ണു ചി​ല​ത് വി​ട്ടു​പോ​കു​ന്ന​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയല്‍ തനിയെ […]

Share News
Read More