രോഗികളുടെയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലി ആഘോഷം നാളെ വത്തിക്കാനില്‍

Share News

വത്തിക്കാന്‍ സിറ്റി: നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന രോഗികളുടെയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലിയ്ക്കു വത്തിക്കാൻ ഒരുങ്ങി. ഏപ്രിൽ 5, 6 തീയതികളിലായി തൊണ്ണൂറിലധികം രാജ്യങ്ങളിൽനിന്ന് രോഗികളും, ആരോഗ്യപ്രവർത്തകരുമടങ്ങുന്ന ഇരുപതിനായിരത്തോളം തീർത്ഥാടകരെത്തുന്ന പരിപാടി ജൂബിലിവർഷത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ഏഴാമത്തെ വലിയ പരിപാടിയായിരിക്കും. ഇറ്റലി കൂടാതെ, അമേരിക്ക, സ്പെയിൻ, കൊളമ്പിയ, അർജന്റീന, ബ്രസീൽ, ഫ്രാൻസ്, മെക്സിക്കോ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽനിന്നായിരിക്കും കൂടുതൽ ആളുകൾ എത്തുകയെന്ന് ഏപ്രിൽ 2 ബുധനാഴ്ച പുറത്തുവിട്ട പ്രത്യേക അറിയിപ്പിൽ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ വിഭാഗം അറിയിച്ചു. ജൂബിലി […]

Share News
Read More

സർവമത സമ്മേളനത്തില്‍ ഫ്രാൻസിസ് പാപ്പയുടെ ആശീര്‍വാദ പ്രഭാഷണം ഇന്ന്

Share News

വത്തിക്കാൻ സിറ്റി: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്ത് ആശീര്‍വാദ പ്രഭാഷണം നടത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ അഭിസംബോധന. വൈദികർക്കുവേണ്ടിയുള്ള കാര്യാലയത്തിൻ്റെ അധ്യക്ഷൻ കർദ്ദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ ഡിസംബര്‍ ഒന്നിന് ചേരുന്ന ലോക മതപാർലമെൻ്റിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. 15 രാജ്യങ്ങളിൽനിന്നു വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കർണാടക സ്‌പീക്കർ യു.ടി. ഖാദർ ഫരീദ്, […]

Share News
Read More

ഏകീകൃത വിശുദ്ധ ബലിയർപ്പിക്കാത്ത വൈദികർ മാർപാപ്പയ്ക്കും സിനഡിനും എതിരെ അനുസരണക്കേട് കാട്ടിയതിനാൽ മുൻ സർക്കുലർ പ്രകാരം വലിയ മഹാറാൻ ശിക്ഷ(കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കൽ )സ്ഥിരീകരിച്ച് മേജർ ആർച്ച് ബിഷപ്പിന് നിർദ്ദേശം.

Share News

എറണാകുളം-അങ്കമാലി വിമത വൈദികരുടെ അപ്പീൽ തള്ളിയതായി, പരിശുദ്ധ സിംഹാസനത്തിന്റെ പ്രഖ്യാപനം; *പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനപ്രകാരം, പൗരസ്ത്യ സഭകൾക്കായുള്ള പ്രീഫെക്ട് , കർദ്ദിനാൾ ക്ലൗഡിയോ പിതാവിൻറെ കത്ത്, ഇന്ത്യയുടെ അപ്പസ്തോലിക് നുൻഷ്യോ ആർച്ച് ബിഷപ്പ് ലിയോ പോൾ ജിറേലി വഴി, സീറോ മലബാർ സഭയുടെ തലവനും പിതാവുമായ, മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്തയ്ക്ക് കൈമാറി.* കത്തിൻ്റെ മലയാളം തർജ്ജമ താഴെ കൊടുക്കുന്നു. *_നമ്പർ 7817/ 24/ IN_* *New Delhi, 2 […]

Share News
Read More

പാപ്പാ എമരിത്തൂസ് ബെനഡിക്ട് പതിനാറാമന്റെ ഭൗതികദേഹത്തിന്റെ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. |വത്തിക്കാനിലെ മാതർ എക്ലേസിയാ മൊണാസ്ട്രിയിലെ ചാപ്പലിലാണ് ഇപ്പോൾ ഭൗതികദേഹം ഉള്ളത്.

Share News

നാളെ വത്തിക്കാൻ (ജനുവരി 2) സമയം രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും. ജനുവരി 5 ന് ഇറ്റാലിയൻ സമയം രാവിലെ 9.30 നാണ് മൃതദേഹസംസ്കാര കർമ്മങ്ങൾ സെന്റ് പീറ്റേഴ്സ് ബസിലിക്കിൽ നടക്കുക. Photo courtesy: Vatican Media

Share News
Read More

ആർച്ചുബിഷപ്പ് കരിയിൽ എറണാകുളം അതിരൂപതയ്ക്ക് മുഴുവനുമായി അനിശ്ചിത കാലത്തേക്ക് നൽകിയ ഡിസ്പെൻസേഷൻ തെറ്റായതിനാൽ പിൻവലിക്കണം.|വത്തിക്കാൻ

Share News

സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പും ,എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മെത്രാപോലീത്തൻ വികാരി മാർ ആന്റണി കരിയിൽ ,എറണാകുളം അങ്കമാലി മേജർ അതിരൂപതക്ക് സിനഡ് നിർദ്ദേശിച്ച ഔദ്യോഗിക കുർബാനയിൽ നിന്നും ഒഴിവ് നൽകിയ നടപടി ഉടനെ പിൻവലിക്കണം എണ്ണവശ്യപ്പെട്ടുകൊണ്ട് പൗരസ്ത്യ തിരുസംഘം നൽകിയ ഉത്തരവ് ഓറിയന്റൽ കോൺഗ്രിഗേഷൻ 2022 ഫെബ്രുവരി 28 ന് സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അയച്ച കത്തിലെ […]

Share News
Read More

ഫ്രാൻസിസ് പാപ്പ ജൂലൈ മാസത്തിൽ ആഫ്രിക്കയിലെ രാജ്യങ്ങളായ കോംഗോ, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് സന്ദർശനം നടത്തും.

Share News

ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, സൗത്ത് സുഡാൻ എന്നീ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ അധികാരികളുടെയും, മെത്രാൻ സമിതിയുടെയും ക്ഷണം സ്വീകരിച്ച് പാപ്പ ഈ വരുന്ന ജൂലൈ മാസത്തിൽ സന്ദർശനം നടത്തുന്നത്. ജൂലൈ 2 മുതൽ 5ാം തിയ്യതി വരെ കോംഗോയിലും, 5 മുതൽ ഏഴാം തിയ്യതി വരെ തെക്കേ സുഡാനിലുമാണ് സന്ദർശനത്തിന് പോകുന്നത്. കോംഗോയിലെ കിൻഷാസ, ഗോമ എന്നീ പട്ടണങ്ങളിലും, സുഡാനിൽ ജുബ പട്ടണത്തിലുമാണ് ഇത്തവണ സന്ദർശനം നടത്തുന്നത്. വംശീയ – രാഷ്ട്രീയ കലാപങ്ങൾ കാരണം ക്ലേശിക്കുന്ന […]

Share News
Read More

ഫ്രാൻസീസ് പാപ്പയുടെ ഇറാഖ് സന്ദർശന പരിപാടികളുടെ ക്രമീകരണങ്ങൾ പൂർത്തിയാകുന്നു.

Share News

വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പയുമായി ഇന്നലെ നടന്ന അംബാസഡർമാരുടെ കൂടിക്കാഴ്ചക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്. ഐ.സ്. അഥവാ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ 2014 ൽ തകർത്ത പരി. അമലോത്ഭവ മാതാവിൻ്റെ പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ പാപ്പ സന്ദർശനം നടത്തും, അതിനായി കത്തീഡ്രലിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. മാർച്ച് 5 മുതൽ 8 വരെയാണ് പാപ്പയുടെ ഇറാഖ് സന്ദർശനം. ബാഗ്ദാദ്, മോസ്സൂൾ, നജാഫ്, ക്വാർകോഷ് എന്നിവിടങ്ങളിൽ പാപ്പ സന്ദർശനം നടത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. മാർച്ച് മാസം 5 തിയ്യതി […]

Share News
Read More

ഫ്രാൻസീസ് പാപ്പാ കൊറോണ വക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു.

Share News

ഫെബ്രുവരി മൂന്നിന് പ്‌ഫിസർ കമ്പനിയുടെ കൊറോണ വാക്സിനാണ് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വച്ച് ഫ്രാൻസിസ് പാപ്പായും, ബെനഡിക്റ്റ് പതിനാറാമൻ പാപ്പയും സ്വീകരിച്ചത്. പിഫ്‌സർ കമ്പനിയുടെ 10,000 പേർക്കുള്ള മരുന്നാണ് വത്തിക്കാനിൽ എത്തിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമായ വത്തിക്കാൻ തന്നെയാകും ആദ്യമായി എല്ലാവരും കൊറോണ വാക്സിൻ സ്വീകരിക്കുന്ന രാജ്യവും. കഴിഞ്ഞ ജനുവരി 13ന് ആണ് ഫ്രാൻസിസ് പാപ്പയും ബെനഡിക്റ്റ് പാപ്പയും ആദ്യത്തെ ഡോസ് വാക്സിൻ സ്വീകരിച്ചത്. ഇത് നമുക്ക് വേണ്ടി മാത്രമല്ല, […]

Share News
Read More

ഫ്രാൻസീസ് പാപ്പ കാനൻ നിയമപുസ്തകങ്ങളുടെ നവീകരണ പൊന്തിഫിക്കൽ സമിതിയിലേക്ക് മലയാളി വൈദികൻ അടക്കം ആറ് പാശ്ചാത്യ ലത്തീൻ നിയമവിദഗ്ദ്ധരെയും, മൂന്ന്‌ പൗരസ്ത്യ സഭാനിയമ വിദഗ്ദ്ധരെയും നിയമിച്ചു.

Share News

ഹോളി ക്രോസ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഫാദർ ഡേവിഡ് സിട്ടോ, ഉർബനിയാൻ യൂണിവേഴ്സിറ്റി പ്രൊഫസറായ ഫാദർ ആൻഡ്രെയ, ഡൊമിനിക്കൻ വൈദികനായ ബ്രൂണോ, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഉൾരിഹ് sj, സിസ്റ്റ്റർഷ്യൻ സന്യാസിയായ സെബാസ്റ്റ്യനോ പെയിച്ചോള, റോമിലെ ലാത്തറൻ യൂണിവേഴ്സിറ്റി റെക്ടർ വിച്ചെൻസോ ബൊനോമോ എന്നിവരെയും, പൗരസ്ത്യസഭാ നിയമപണ്ഡിതൻമാരായി മേൽകൈറ്റ് മെത്രാപ്പോലീത്തയായ മാർ ഏലി ഹദ്ദാദ്, അന്ത്യോക്ക്യയിലെ മാറോനൈറ്റ് കൂരിയ മെത്രാൻ മാർ ഹന്ന, മലയാളിയും സീറോ മലബാർ സഭ അംഗവുമായ മോൺ. പോൾ പള്ളത്ത് എന്നിവരെയും ആണ് ഫ്രാൻസീസ് […]

Share News
Read More

ചരിത്രത്തിലാദ്യമായി റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി അൽമായനെ മാർപാപ്പ നിയമിച്ചു.

Share News

വത്തിക്കാന്‍ സിറ്റി: റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി ചരിത്രത്തിലാദ്യമായി അൽമായനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ റെക്ടറായി പ്രവർത്തിക്കുന്ന വിൻസെൻസോ ബൂനമോയെയാണ് സുപ്രധാന ചുമതലയിൽ മാർപാപ്പ നിയമിച്ച വിവരം വത്തിക്കാൻ പ്രസ് ഓഫീസ് ഇന്നലെ ജനുവരി എട്ടാം തീയതി പുറത്തുവിട്ടത്. 2010 മുതൽ 2019 നവംബർ മാസം വരെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി പ്രവർത്തിച്ച ഇറ്റാലിയൻ മെത്രാൻ ജിയോർജിയോ കോർബിലിനിയുടെ പിൻഗാമിയായാണ് ബൂനമോയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. കൂരിയയിലെ ഉദ്യോഗസ്ഥർ ചെയ്യുന്ന കുറ്റത്തിന്റെ […]

Share News
Read More