നിനക്ക് ഒരു 5 മിനിറ്റ് പണിയല്ല ഒള്ളു. അതൊന്ന് വേഗം ചെയ്ത അയക്ക്.!!!!
നിനക്ക് ഒരു 5 മിനിറ്റ് പണിയല്ല ഒള്ളു. അതൊന്ന് വേഗം ചെയ്ത അയക്ക്.!!!! ഒരുപാട് കേട്ട് തഴമ്പിച്ച ഒരു ചോദ്യമാണ്…..അതിനു ഇന്ന് ശെരിക്കും ഒരു ഉത്തരം എഴുതണം എന്ന തോന്നി.അതെ എനിക്ക് അത് ഒരു 5 മിനുട്ടിന്റെ പണിയേ ഒള്ളു. പക്ഷെ അത്രേം പണി 5 മിനുട്ടിൽ ചെയ്യാൻ വേണ്ടി ഞാൻ പരിശീലിച്ച് പഠിച്ചത് 5 വർഷമാണ്. അതെ അത് 5 മിനുട്ടിൽ ചെയ്യാൻ ഒള്ള ഒരു കമ്പ്യൂട്ടർ വാങ്ങാൻ എനിക്ക് ചെലവായത് ഒന്നരലക്ഷത്തോളം രൂപയാണ്. എന്നിട്ടും […]
Read More