“ഡൊണാള്‍ഡ് ട്രംപ് ഒരാഴ്ചകൊണ്ട് ലോകത്തെ മാറ്റിമറിച്ചു”

Share News

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയ ഗംഭീരവിജയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും ”യൂറോപ്പിനെ വീണ്ടും മഹത്തരമാക്കും” എന്ന മുദ്രവാക്യം ഉയര്‍ത്തിയും സ്പെയിനിലെ മാഡ്രിഡില്‍ നടന്ന യൂറോപ്പിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനം സമാപിച്ചു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നു രണ്ടായിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ബ്രസ്സല്‍സില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യൂറോപ്യന്‍ തീവ്രവലതുപക്ഷ സമ്മേളനത്തിന് അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇക്കുറി, യൂറോപ്യന്‍ വന്‍കരയിലെ രാഷ്ട്രീയരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം എല്ലാ സര്‍ക്കാരുകളെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതിന്‍റെ തെളിവാണ് വിജയകരമായി […]

Share News
Read More

Watch Richard Branson’s trip to edge of space in Virgin Galactic’s spaceship

Share News

British Billionaire Richard Branson completed his trip to space in his Virgin Galactic spaceship on Sunday. The billionaire was aboard a Virgin Galactic vessel. Branson’s rocket place soared above the New Mexico desert and reached a peak altitude of around 85 km (53 miles). This was the first flight to carry two pilots and four […]

Share News
Read More

ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകം;ലോകാരോഗ്യ സംഘടന

Share News

ജനീവ: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥ്‌നോം ഗബ്രിയേസൂസ്. കൂടുതല്‍ ജീവനക്കാരെയും സജ്ജീകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ലാബ് ഉപകരണങ്ങളും മറ്റ് അടിയന്തര സജ്ജീകരണങ്ങളുമുള്‍പ്പെടെ നിര്‍ണായകഘട്ടത്തെ നേരിടാന്‍ സംഘടനയെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ട്. 2,600 അധിക ജീവനക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം പറഞ്ഞു.കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ ലോകരാജ്യങ്ങള്‍ ഇന്ത്യക്ക് സഹായവുമായി രംഗത്തുണ്ട്. കോവിഡ് ആരംഭിച്ച ശേഷം ഇതുവരെ ലോകത്ത് 3.1 […]

Share News
Read More

നാ​ല് മ​ല​യാ​ളി​ക​ള്‍​ക്ക് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ പു​ര​സ്‌​കാ​രം

Share News

ന്യൂഡല്‍ഹി: നാല് മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം. പ്രിയങ്കാ രാധാകൃഷ്ണന്‍ (ന്യൂസിലന്‍ഡ്), സിദ്ദിഖ് അഹമ്മദ് (സൗദി അറേബ്യ), ഡോ. മോഹന്‍ തോമസ് (ഖത്തര്‍), ബാബുരാജന്‍ കല്ലുപറമ്ബില്‍ ഗോപാലന്‍ (ബഹ്റൈന്‍) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച്‌ ഇ​ന്ത്യ​യി​ലോ വി​ദേ​ശ​ത്തോ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഏ​ര്‍​പ്പെ​ടു​ത്തി​യ ബ​ഹു​മ​തി​യാ​ണ് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ അ​വാ​ര്‍​ഡ്‌. ന്യൂസിലന്‍ഡിലെ ലേബര്‍ പാര്‍ട്ടിയുടെ എംപിയും മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളിയുമാണ് പ്രിയങ്ക രാധാകൃഷ്ണന്‍. സൗദി […]

Share News
Read More

ജോ ​ബൈ​ഡ​നെ യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​ഖ്യാ​പി​ച്ചു

Share News

വാ​ഷിം​ഗ്ട​ൺ ഡി​സി: ഡെ​മോ​ക്രോ​റ്റി​ക് നേ​താ​വ് ജോ ​ബൈ​ഡ​നെ അ​മേ​രി​ക്ക​യു​ടെ 46-ാമ​ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ക​മ​ല ഹാ​രി​സി​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​ഖ്യാ​പി​ച്ചു. റി​പ്പ​ബ്ലി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 270 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ള്‍ മ​റി​ക​ട​ന്ന​തോ​ടെ​യാ​ണ് ബൈ​ഡ​നെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ഡ​ന്‍റാ​യി അം​ഗീ​ക​രി​ച്ച​ത്. യു​എ​സ് പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ല്‍ ട്രം​പ് അ​നു​കൂ​ലി​ക​ള്‍ അ​ക്ര​മം ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് വീ​ണ്ടും സ​ഭ ചേ​ര്‍​ന്ന് ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം അം​ഗീ​ക​രി​ച്ച​ത്. 306 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ളാ​ണ് ബൈ​ഡ​ന് ല​ഭി​ച്ച​ത്. റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി നേ​താ​വാ​യ […]

Share News
Read More

ഗള്‍ഫില്‍ ഒരു അറബ് ഗ്രീഷ്മം വരവായോ?|എം പി ജോസഫ് .ഐ എ എസ് (റിട്ട)

Share News

എം പി ജോസഫ് .ഐ എ എസ് (റിട്ട) ഖത്തറും സൗദി അറേബ്യ, യു.എ.ഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന ശീതയുദ്ധം ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ചയോടെ ഒഴിവായത് ഇന്ത്യയ്ക്ക് പൊതുവെയും കേരളത്തിനു വിശേഷിച്ചും വലിയ സമാശ്വാസത്തിന്റെ വാര്‍ത്തയായി. ജി.സി.സി എന്ന് അറിയപ്പെടുന്ന ഗള്‍ഫ് സഹകരണ രാഷ്ട്രങ്ങളുടെ സമ്മേളനത്തിന് ഒരു ഖത്തര്‍ ഐര്‍വേസ് വിമാനത്തില്‍ സൗദിയില്‍ വന്ന ഖത്തര്‍ എമിര്‍ തമിം ബിന്‍ ഹമദും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വിമാനത്താവളത്തില്‍ വെച്ച് ലോകത്തിന്റെ മുന്‍പ് ആലിംഗനം […]

Share News
Read More

“ജ​നാ​ധി​പ​ത്യ ന​ട​പ​ടി​ക​ള്‍ അട്ടിമറിക്കരുത്”: യു.എസ് കലാപത്തെ അപലപിച്ച്‌ പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി : അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിൽ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ ന​ട​പ​ടി​ക​ള്‍ നിയമവിരുദ്ധ പ്രതിഷേധങ്ങളിലൂടെ അട്ടിമറിക്കരുത്. അധികാര കൈമാറ്റം സമാധാനപരമാകണമെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. വാഷിങ്ടണിലുണ്ടായ കലാപവും സംഘര്‍ഷവും ദുഃഖകരമാണെന്നും മോദി ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ അങ്ങേയറ്റം ഖേദകരമാണ്. ഡൊണള്‍ഡ് ട്രംപും യുഎസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും തമ്മിലുള്ള അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ഡൊണള്‍ഡ് […]

Share News
Read More

അമേരിക്കൻ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് അതിക്രമിച്ച് കയറി ട്രം​പ് അ​നു​കൂ​ലി​ക​ളുടെ അഴിഞ്ഞാട്ടം:

Share News

വാഷിങ്ടന്‍ : അമേരിക്കന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ഡൊണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചു കയറി. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. സംഘര്‍ഷത്തിനിടെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു. […]

Share News
Read More

ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ്കാലഘട്ടത്തിനാവശ്യം: ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള

Share News

*ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്‍റെ ലോഗ പ്രകാശനo ചെയ്തു. ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ്കാലഘട്ടത്തിനാവശ്യം: ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള കോഴിക്കോട്: ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ് കാലഘട്ടത്തിനാവശ്യമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. പ്രഫഷണല്‍ എന്നാല്‍ കിട്ടുന്ന വേതനത്തിന് ജോലിചെയ്യുന്നവര്‍ എന്നല്ല, അത് ഒരു ദൗത്യമാണ്. അത്തരം ദൗത്യം ഏറ്റെടുത്തിരിക്കുന്നവരാണ് ജേര്‍ണലിസ്റ്റുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ കോണുകളിലുള്ള മലയാളി ജേര്‍ണലിസ്റ്റുകളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുക എന്നലക്ഷ്യത്തോടൈ ആരംഭിച്ച ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്‍റെ ലോഗോ കാലിക്കട്ട് പ്രസ് ക്ലബില്‍ പ്രകാശനം […]

Share News
Read More

ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് രൂപീകരിച്ചു|ജോര്‍ജ് കള്ളിവയലില്‍ ആഗോള പ്രസിഡന്റ്.|ജോര്‍ജ് കാക്കനാട്ട് ജനറല്‍ സെക്രട്ടറി

Share News

കൊച്ചി: വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിനെയും ആഗോള ജനറല്‍ സെക്രട്ടറിയായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ടിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍: സോമന്‍ ബേബി (ബഹ്‌റിന്‍), ഡോ. കൃഷ്ണ കിഷോര്‍ (യുഎസ്എ). വൈസ് പ്രസിഡന്റുമാര്‍: […]

Share News
Read More