I will be talking at the World Leadership Summit on the Social Impact of the Covid Pandemic.09 Dec 20

Share News

I will be talking at the World Leadership Summit on the Social Impact of the Covid Pandemic.09 Dec 20Do tune in:Webinar ID: 880 7344 1140 Participant ID: 173958Passcode: 472738International numbers available: https://us02web.zoom.us/u/khml3SaGg M P Joseph Menacherry Former Chief Technical Advisor at International Labour Organization

Share News
Read More

വത്തിക്കാനിൽ ക്രിസ്തുമസിന് ഒരുക്കമായി ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു

Share News

വത്തിക്കാനിൽ ക്രിസ്തുമസിന് ഒരുക്കമായി ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു. ഡിസംബർ 11 ന് വൈകിട്ട് 4,30 ന് ആണ് വത്തിക്കാനിലെ സാൻ പിയത്രോ ചത്വരത്തിൽ വച്ച് പൊതു ദർശനത്തിനായി ദീപങ്ങൾ തെളിയിക്കുന്നത്. ക്രിസ്തുമസിന് ഒരുക്കമായ ക്രിസ്തുമസ് ട്രീ സ്വിച്ച് ഓൺ കർമ്മം ഡിസംബർ 11 നാണ് വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡൻ്റ് കർദിനാൾ ജുസ്സപ്പേ ബെർത്തല്ലോയും, സെക്രട്ടറി ജനറൽ ബിഷപ്പ് ഫെർണാണ്ടോയും ഒരുമിച്ച് നിർവഹിക്കുന്നത്. കൊറോണ വ്യാപനം മൂലം ക്ലേശിക്കുന്ന ലോകത്തിനുള്ള പ്രതീക്ഷയാണ് ഓരോ ക്രിസ്തുമസ് ട്രീയും നമ്മെ […]

Share News
Read More

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ് പരിക്കേറ്റു.

Share News

വാഷിങ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ് പരിക്കേറ്റു. വളര്‍ത്തുനായക്കൊപ്പം കളിക്കുന്നതിനിടെ വീഴുകയായിരുന്നു. തുടര്‍ന്ന് ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലിന് പൊട്ടല്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എക്‌സ് റേ സ്‌കാനിങ്ങ് തുടങ്ങിയ വിദഗ്ധ പരിശോധനകള്‍ നടത്തിയെങ്കിലും ഗുരുതര പരിക്കില്ലെന്നാണ് കണ്ടെത്തിയതെന്ന് ബൈഡന്റെ ഓഫീസ് അറിയിച്ചു. എങ്കിലും വീണ്ടും ബൈഡനെ സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പേഴ്‌സണല്‍ ഡോക്ടര്‍ കെവിന്‍ ഒകോണര്‍ പറഞ്ഞു

Share News
Read More

“താങ്ക്സ് ഗിവിങ്” ഉൽകൃഷ്ടമായ ഒരു അമേരിക്കൻ ആചാരം.

Share News

എല്ലാ വർഷവും നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച അമേരിക്കൻ ജനത ഒന്നടങ്കം ആഘോഷിക്കുന്ന ഒരു ആചാരമാണ് താങ്ക്സ് ഗിവിങ് . അമേരിക്കയിലെ മാസച്യുസ്സെറ്റ്സിലുള്ള ‘പ്ലിമത്ത് ‘ എന്ന പട്ടണത്തിൽ വന്നുപെട്ട ഒരു പറ്റം ദേശ സഞ്ചാരികളുടെ നന്ദി പ്രകടനത്തോടനുബന്ധിച്ചുള്ള സമൂഹ വിരുന്നായിട്ടാണ് താങ്ക്സ് ഗിവിങ്ങിന്റെ ചരിത്രം തുടങ്ങുന്നത്. 1620 സെപ്റ്റംബർ മാസം ആറാം തിയതി ഇംഗ്ലണ്ടിലെ പ്ലിമത്ത് എന്ന തുറ മുഖത്തുനിന്ന് “മെയ്ഫ്ലവർ” എന്ന് പേരുള്ള ഒരു ചെറിയ പായ്കപ്പൽ നിറയെ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും കപ്പൽ […]

Share News
Read More

ഭ്രൂണഹത്യ, വിവാഹം ബന്ധപ്പെട്ട കത്തോലിക്കാ വിരുദ്ധ നിലപാടില്‍ അനുതപിക്കണം: ജോ ബൈഡനോട് യു‌എസ് ബിഷപ്പ്

Share News

ടെക്സാസ്: സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മയ്ക്കുമായി ഭ്രൂണഹത്യ, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കത്തോലിക്കാ പ്രബോധനങ്ങളോട് നിഷേധാത്മക നിലപാട് പുലര്‍ത്തുന്നതില്‍ പശ്ചാത്തപിക്കണമെന്ന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റായി വിലയിരുത്തപ്പെടുന്ന ജോ ബൈഡനോട് കത്തോലിക്കാ മെത്രാന്റെ അഭ്യര്‍ത്ഥന. ഇക്കഴിഞ്ഞ നവംബര്‍ 19ന് സമൂഹമാധ്യമമായ ട്വിറ്ററിലൂടെയായിരുന്നു ടെക്സാസിലെ ടൈലര്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ജോസഫ് എഡ്വാര്‍ഡ് സ്ട്രിക്ക്ലാന്‍ഡ് അഭ്യര്‍ത്ഥന നടത്തിയത്. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തില്‍ പങ്കുകൊള്ളുകയും, അബോര്‍ഷന്‍ അനുകൂല നിയമങ്ങളെ പിന്തുണക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ജോ ബൈഡന്‍. “സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മക്കുമായി വിവാഹം, ഗര്‍ഭഛിദ്രം […]

Share News
Read More

മാതൃരാജ്യത്ത് ഭ്രൂണഹത്യയ്ക്കെതിരെ പോരാടുന്ന സ്ത്രീകൾക്ക് പിന്തുണ അറിയിച്ച് ഫ്രാൻസിസ് പാപ്പ

Share News

ബ്യൂണസ് അയേഴ്സ്: മാതൃരാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കാനുളള അർജന്റീനയുടെ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിന്റെ തീരുമാനത്തിനെതിരെ പോരാടുന്ന വനിതകൾക്ക് പിന്തുണയും ഐക്യദാർഢ്യവും കത്തിലൂടെ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ഭ്രൂണഹത്യ നിയമവിധേയമാക്കാനുള്ള ബില്ല് കഴിഞ്ഞ ആഴ്ചയാണ് അർജന്റീനയുടെ പാർലമെന്റിൽ പ്രസിഡൻറ് അവതരിപ്പിച്ചത്. പിന്നാലെയാണ് നവംബർ 18നു എട്ടു വനിതകൾ പ്രസിഡൻറ് അവതരിപ്പിച്ച ബില്ല് ദരിദ്രരായ സ്ത്രീകളെ ലക്ഷ്യംവെച്ച് ഉള്ളതാണെന്ന ആശങ്ക പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കത്തെഴുതിയത്. തങ്ങളുടെ ശബ്ദം മറ്റുള്ളവരിൽ എത്തിക്കാൻ സഹായിക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പാപ്പ മറുപടി […]

Share News
Read More

ഡീഗോ അർമാൻഡോ മറഡോണ: കാൽപന്ത് കലയുടെ ഇതിഹാസം|ജീവചരിത്രം

Share News

ഡീഗോ അർമാൻഡോ മറഡോണ ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു. തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ […]

Share News
Read More