അനേക പെൺകുട്ടികളുടെ നിഷ്ക്കളങ്ക സ്നേഹത്തെ കാമത്തിനായി ദുരുപയോഗിക്കുന്ന അനേകം യുവാക്കൾ നമ്മുക്ക് ചുറ്റുമുണ്ട്.

Share News

Sexting എന്ന കെണിയിൽ വീണുടയുന്ന യുവതികൾ ! എൻ്റെ ഗ്രാമത്തിലെ പോലീസ് സ്‌റ്റേഷൻ്റെ ഉള്ളിലെ റൂമിൽ കണ്ടാൽ നല്ല ആഡ്യത്തമുള്ള ആ യുവാവ് എൻ്റെ കാല്ക്കൽ വീണ് മാപ്പ് പറയാനുള്ള ശ്രമമാണ്. എൻ്റെ ഉള്ളിൽ വലിയൊരു വിങ്ങലും,…… ഞാൻ സ്വന്തം സോദരിയായി കണ്ട് വളർത്തി കൊണ്ടുവന്ന എൻ്റെ സഹോദരിയുടെ ”അനാവശ്യ” ഫോട്ടോകൾ, അവളെ വിവാഹത്തിനെന്ന വ്യാജേന,എടുത്ത് അവളുടെ വീഡിയോ കോളുകൾ നടത്തി, അവളെ ഭീക്ഷിണിപെടുത്തുന്നവൻ ……..നല്ല ജോലിയും, സമ്പത്തുമുള്ളവൻ അയാളുടെ വലയിൽ എൻ്റെ സോദരി വീഴുകയായിരുന്നു…. പിന്നീടാണറിയുന്നത്, […]

Share News
Read More

സീറോമലബാര്‍ സഭയ്ക്ക് പുതിയ യൂത്ത് കമ്മീഷന്‍ സെക്രട്ടറി

Share News

കാക്കനാട്: ഫാ. ജേക്കബ് ചക്കാത്ര സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറി ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ജേക്കബ് ചക്കാത്ര സീറോമലബാര്‍ സഭയുടെ യൂ ത്ത് കമ്മീഷന്‍ സെക്രട്ടറിയായും സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റിന്‍റെ ഗ്ലോബല്‍ ഡയറക്ടറായും നിയമിതനായി. പാലാ രൂപതാംഗമായ ഫാ. ജോസഫ് ആലഞ്ചേരിയുടെ സേവന കാലാവധി തീര്‍ ന്നതിനെ തുടര്‍ന്നാണ് ഫാ. ജേക്കബ് ചക്കാത്ര നിയമിതനായത്. 2015 മുതല്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ യുവജനസംഘടനയായ യുവദീപ്തി- എസ് എം വൈ എം ന്‍റെ ഡയറക്ടറായി ബഹു. […]

Share News
Read More

കൗമാര പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും

Share News

കൗമാരപ്രായം എന്ന് പറയുന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമിട്ടേറിയ ഒരു കാലഘട്ടമാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം കുട്ടികൾ ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങൾ നേരിടുന്നു. അവ വളരെ ദുർബലമാവുകയും ആവേശഭരിതരാകുകയും ചെയ്യുന്നു. ഈ പ്രായത്തിൽ ആവശ്യങ്ങളും പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള ഏക മാർഗം അവയെക്കുറിച്ച് അറിയുകയും അവയെ നേരിടാൻ പഠിക്കുകയും ചെയ്യുക എന്നതാണ്. പ്രധാനമായും കണ്ടുവരുന്ന പ്രശ്നങ്ങളും അവയെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് നോക്കാം: 1. ശാരീരിക മാറ്റങ്ങൾകൗമാരക്കാരന്റെ ഹോർമോൺ അളവിലുള്ള മാറ്റം മൂലമാണ് ശാരീരിക […]

Share News
Read More

വിശുദ്ധ കുരിശിനെതിരെ അവഹേളനം: മുട്ട് കുത്തി പ്രതിഷേധവുമായ് യുവാക്കൾ

Share News

തൃശൂർ: വിശുദ്ധ കുരിശിനെ വളരെ തരംതാണ രീതിയിൽ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ മുട്ട് കുത്തി പ്രതിഷേധവുമായി കെ.സി.വൈ.എം തൃശ്ശൂർ അതിരൂപത. തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സദസ്സിന് അതിരൂപത ജനറൽ സെക്രട്ടറി സാജൻ മുണ്ടൂർ സ്വാഗതം പറഞ്ഞു. അതിരൂപത പ്രസിഡന്റ് സാജൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറി അനൂപ് പുന്നപ്പുഴ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്രൈസ്തവ മത ചിഹ്നം ആയ വിശുദ്ധ കുരിശിനെ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്ക് എതിരെ ഉടൻ […]

Share News
Read More

കണ്ണ് തുറന്നു കാവൽ നിൽക്കുക

Share News

കെയ്റോസ് ഒക്ടോബർ Digital Edition is Available Now! http://mal.kairos.global/?p=11720 📗📙വരൂ നമുക്ക് പുതിയാകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാം…. എഡിറ്റോറിയൽ 📗📙 ചില നഷ്ടങ്ങളും കാത്തിരിപ്പും കൂടുതൽ നന്മയ്ക്കായ് മാറാറുണ്ട്. ” നമ്മൾ പഠിക്കേണ്ട ചില പാഠങ്ങൾ” … ദൈവത്തിൻ്റെ മൗനം. 📗📙 ” പുറപ്പെട്ടു പോകുന്ന യുവത്വവും ജീസസ് യൂത്തും “….. എഡ്ഡി സ്പീക്കിംഗ് 📗📙 തൻ്റെ അനുഭവങ്ങളിലൂടെ, യു എസ്സിൽ നിന്നും ജോഷി ജോസഫ് എഴുതുന്നു, ” ഇവാഞ്ച ലൈസേഷൻ ഇൻ്റർനെറ്റിലൂടെ” 📗📙 സാബു […]

Share News
Read More

ജീസസ് യൂത്ത് എന്ന “ദൈവവിളികളുടെ പൂന്തോട്ടം” –

Share News

വളരെ സന്തോഷത്തോടെയാണ് സെലസ്റ്റിൻ ചെല്ലൻ എന്ന തിരുവനന്തപുരം സ്വദേശി ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പുരോഹിതനാകാൻ ഒരുങ്ങുന്നു എന്ന വാർത്ത കേട്ടത്. കഴിഞ്ഞവർഷം ജയന്ത് ജസ്റ്റിൻ എന്ന മറ്റൊരു യുവാവും ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് ക്ലരീഷൻ സഭയിൽ വൈദികനാകാൻ ചേർന്നിരുന്നു. ഇരുവരും ജീസസ് യൂത്ത് പ്രസ്ഥാനത്തിൽ സജവമായിരുന്നു. ഇതുപോലെ ജീസസ് യൂത്തിലൂടെ ആത്മീയമായ വളർന്ന് പൗരോഹിത്യ ജീവിതം പുൽകാൻ തീരുമാനമെടുത്ത മറ്റ് പലരേയും വ്യക്തിപരമായി അറിയാം. വരുന്ന വർഷങ്ങളിൽ വൈദികരാകാൻ തയ്യാറെടുക്കുന്നവരെയും അറിയാം. ടെക്കികളായി ജോലി ചെയ്തിരുന്നവരും, […]

Share News
Read More

യുവജനതക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ വിവിധ അറിവും പരിശീലനങ്ങളും ലഭ്യമാക്കുന്ന സ്ഥാപനമാണ് യൂത്ത് ലീഡർഷിപ്പ് അക്കാദമി.

Share News

ഇതിൻ്റെ ഭാഗമായി വ്യത്യസ്ത മേഖലകളിൽ പ്രതിഭ ധനരായ വ്യക്തികളുമായി ഓൺലൈൻ സംവാദമുൾപ്പെടെ അക്കാദമി സജ്ജീകരിക്കും. യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ഉദ്ഘാടനം നാളെ (23-09-2020) വൈകുന്നേരം 5.30 ന് ഓൺലൈനിലൂടെ നിർവഹിക്കും. ഉദ്ഘാടന സെഷനിൽ പങ്കെടുത്ത് സിനിമാ താരം ശ്രീ.കമൽ ഹാസൻ സംവദിക്കും.

Share News
Read More

എങ്ങനെ മറക്കും മനസ്സേ? ! ഉദരത്തിലെ കുഞ്ഞിന് ജനിക്കാൻ അവകാശം ഇല്ലേ? അമ്മമാരും അമ്മമാരാകാൻ സാദ്ധ്യതയുള്ളവരും കാണുക. ജീവൻ ഇത്രമാത്രം വിലയുള്ളതോ?

Share News

PINK LINE : Malayalam Video SongScript and Direction : Udaysankaran (Whaterman)Banner : BethaniaProduced by : ANNROSE ProductionsAudio creditsLyrics : Joffi TharakanMusic,Mix and Programmed by : Ram SurendarSingers : Franco, James Joy, Rushail Roy.Studio : AUM Studios ThrissurDub and Greenmat : Sreeragam ThrissurVideo CreditsDOP : Nithin P MohanEdit and DI : Mentos AntonyStills : Bhavi BhaskaranHelicam […]

Share News
Read More