
ശ്രീ ജോൺ ബ്രിട്ടാസ് കൈരളി ചാനൽ മേധാവി ആയിരിക്കെ ഗൃഹലക്ഷ്മിയിൽ എഴുതിയ അമ്മയെ കുറിച്ചുള്ള ആർദ്രമായ ഓർമ്മകൾ

കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ എന്റെ അമ്മച്ചി പകർന്ന സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല.പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല...John Brittas



