മക്കളെ ഭാവിയുടെ ലോകത്തേക്ക് സജ്ജമാക്കാൻ സുവർണ്ണാവസരം !!|എല്ലാ മേഖലയെയും സാങ്കേതികവിദ്യ മാറ്റി മറിക്കും.

Share News

അടുത്ത 5-10 വർഷത്തിനകം നമ്മൾ ഇന്ന് കണ്ട് കേട്ട് പരിചയിച്ച എല്ലാ മേഖലയെയും സാങ്കേതികവിദ്യ മാറ്റി മറിക്കും.

അത്തരം കാലഘട്ടത്തലേക്ക് മക്കളെ തയ്യാറാക്കാൻ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം അപര്യാപ്തമാണ്… ഭാവിയുടെ ലോകത്ത് മക്കൾ ശോഭിക്കാൻ വേണ്ട കഴിവുകളും, ഭാവിയിൽ സാധ്യതയുള്ള മേഖലകള അതിനു വേണ്ടുന്ന വിദ്യാഭ്യാസവുമാണ് Umer Abdussalam ഇവിടെ ചർച്ച ചെയ്യുന്നത്…


Business Around

Share News