
ഹിറ്റ്ലർ…..?|20 നിരീക്ഷണങ്ങൾ
ഹിറ്റ്ലർ…..

- ഹിറ്റ്ലർ വിവാഹം കഴിച്ചിരുന്നില്ല.
2.ഹിറ്റ്ലർ ഒരു പ്രത്യേക മത വിഭാഗത്തെ രാജ്യത്തിൻറെ ശത്രുക്കളായി കണ്ടിരുന്നു.
3.ഹിറ്റ്ലറുടെ ആരാധകർക്ക് അയാൾക്കെതിരെയുള്ള വിമർശനങ്ങൾ അസഹനീയമായിരുന്നു.
4.ഹിറ്റ്ലർ തന്റെ കുട്ടിക്കാലത്തു പെയിന്റിങ്ങിലും, പെയിന്റ് വിൽക്കുന്ന ജോലിയിലും ഏർപ്പെട്ടിരുന്നു.

5.എല്ലാ മാധ്യമങ്ങളും ഹിറ്റ്ലർ ക്കുവേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരുന്നു.
6.ഹിറ്റ്ലർ അന്ന് നടന്ന എല്ലാ തൊഴിലാളി സമരങ്ങളെയും അടിച്ചമർത്തിയിരുന്നു.

7.ഹിറ്റ്ലർ തന്റെ വിരോധികളെ രാജ്യദ്രോഹികളായി മുദ്രകുത്തിയിരുന്നു.
8.ഹിറ്റ്ലർ നാസി പാർട്ടിയിൽ ഒരു സാധാരണ അംഗമായി ചേർന്ന് ഒടുവിൽ തന്റെ പ്രതിയോഗികളെ നിഷ്കാസനം ചെയ്തു പാർട്ടിയുടെ ഉന്നതനായി.

9.ഹിറ്റ്ലർ ഭരണത്തിൽ വരുന്നതിന് മുൻപ് രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളെയും ഞൊടിയിടയിൽ പരിഹരിക്കുമെന്ന വമ്പൻ പ്രചാരണത്തോടെയായിരുന്നു.
10.ഹിറ്റ്ലർ ഭരണം തുടങ്ങിയതിനു ശേഷം പ്രശ്ന പരിഹാരങ്ങളൊന്നും നടന്നില്ല, എന്നാൽ ജർമനിയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു.
11.ഹിറ്റ്ലർ ഭരണത്തിൽ വന്ന ശേഷം തുടങ്ങിയ മുദ്രവാക്യമായിരുന്നു ‘Good time will come’ .
12.ഹിറ്റ്ലറുടെ പാർട്ടി ജയിച്ചു ആദ്യമായി അയാൾ പാർലമെൻറിൽ ചെന്നപ്പോൾ പൊട്ടികരഞ്ഞിരുന്നു.

13.ഹിറ്റ്ലർ നുണകൾ പറഞ്ഞു ഭരണം കയ്യാളുകയായിരുന്നു.
14.ഹിറ്റ്ലർക്ക് അണിഞ്ഞൊരുങ്ങുന്നതിൽ വളരെയധികം താത്പര്യമുണ്ടായിരുന്നു.
15.ഹിറ്റ്ലർ നുണയെ സത്യമാക്കി പ്രചരിപ്പിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു.
16.ഹിറ്റ്ലർ എപ്പോഴും ഞാൻ, ഞാൻ എന്ന് പറഞ്ഞുകൊണ്ടിരുന്നു.

17.ഹിറ്റ്ലർക്ക് റേഡിയോവിൽ പ്രസംഗിക്കുന്നതിൽ വളെരെയധികം തത്പരനായിരുന്നു.
18.ഹിറ്റ്ലർക് ഒരു പ്രേമഭാജനമുണ്ടായിരുന്നു. അവരെകൊണ്ട് ചാരപ്രവർത്തി നടത്തിക്കുമായിരുന്നു.

19.ഹിറ്റ്ലർ തന്റെ പ്രസംഗങ്ങളിൽ ‘friends,, friends എന്ന് ആവർത്തിച്ചു കൊണ്ടിരുന്നു.

20.ഹിറ്റ്ലർ ഫോട്ടോഎടുക്കുന്നതിൽ വളരെയേറെ തൽപരനായിരുന്നു ..
